Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴത്തുള്ളിക്കിലുക്കം 2

ഗിരി ഉമ്മറത്ത് ചെന്ന് നിന്നു…തന്റെ ചന്തിയിൽ ആരോ തടവുന്നത് അവനറിഞ്ഞു…

ഐഷാബി അവന്റെ തുടകൾക്കടിയിലൂടെ കൈകൾ മെല്ലെ കയറ്റി അവന്റെ ഉണ്ടകളിൽ തഴുകി…അവളുടെ ധൈര്യം അവനെ അത്ഭുതപ്പെടുത്തി…ഉമ്മറത്തെ ലൈറ്റിന് വെളിച്ചം പോരാ…പുറത്തു കനത്ത മഴയുമാണ്..എന്നാലും…

“അതേയ്”

“ഹ്മ്മ് ”

“പണി പാളീട്ടോ..”

“ഹം?”

“ചോപ്പ് കൊടി കാട്ടി”

“എന്തൂട്ട്??”

“ഞാൻ പുറത്തായിന്ന്.”

“ദുഷ്ടേ!!!”

“ഹ്മ്മ് പിന്നെ…എന്ത് അടിയാ അടിച്ചത്..അതും ഒരു ഒലക്കോണ്ട്‌..ഒരു മയത്തിലൊക്കെ വേണേ.”

“ഓ പിന്നെ, ഇവിടെ ഒരാൾ പാട്ടു പാടുകയായിരുന്നല്ലോ”

അവൾ കുണുങ്ങിച്ചിരിച്ചു.

“എന്റെ പൊന്നു പിണങ്ങേണ്ടട്ടോ ..രാത്രി ഞാൻ വരാ എന്നിട്ടു കളഞ്ഞു തരാം…മുട്ടി നിക്കാന്ന് എനിക്കറിയാ…”

അങ്ങനെ മഴ നോക്കി നിന്ന ഗിരിയുടെ ലിംഗം ഒന്ന് രണ്ടു തവണ തിരുമ്മിക്കൊടുത്തു അവനെ ഒന്ന് മൂപ്പിച്ചു അവൾ തിരികെ അടുക്കളയിലേക്കു പോയി.

കുറച്ചു കഴിഞ്ഞപ്പോളേക്കും ഹനീഫ തിരിച്ചെത്തി ആരെയോ പ്രാകികൊണ്ടു..മഴയെ ആവാം, തന്നെ ആവാം, ഭാര്യയെയും ആവാം…അയാളുടെ കയ്യിലൊരു സഞ്ചിയുമുണ്ടായിരുന്നു….

“വരിന് , വല്ലതും കഴിക്കാം..”

.അത്താഴത്തിനു അയാൾ അവനെ ക്ഷണിച്ചു, നെയ്ച്ചോറും ബീഫ് കറിയും ബീഫ് ഫ്രയും…അവന്റെ വായിൽ വെള്ളമൂറി….ഹനീഫ രണ്ടു ചപ്പാത്തിയും കുറച്ചു ചോറും കറിയും കഴിച്ചു വേഗം എണീറ്റു..

“മെല്ലെ ഇരിക്ക് ട്ടോ”

..അയാൾ കൈകഴുകി വന്നു. ഐഷാബി അയാൾക്കു കുടിക്കാൻ എന്തോ കൊണ്ട്കൊടുക്കണതു കണ്ടു. അവൻ ആഹാരം കഴിച്ചു മെല്ലെ എഴുന്നേറ്റു.

“ദാ, ചായ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025