Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴത്തുള്ളിക്കിലുക്കം 2

“വേണ്ട”

രാത്രിഭക്ഷണത്തിനൊപ്പം ചായ കുടിച്ചു ശീലം ഇല്ലാത്തോണ്ട് അവൻ അത് നിരസിച്ചു…..

കുറച്ചു നേരം കൂടി കൊച്ചുവർത്തമാനം പറഞ്ഞിരുന്നതിനു ശേഷം അവൻ മുകളിലത്തെ റൂമിലേക്ക് നടന്നു. അവൻ വീട്ടിലേക്കു ഫോൺ ചെയ്തു വിശേഷങ്ങൾ അറിഞ്ഞു, ഒരു കൂട്ടുകാരന്റെ വീട്ടിൽ കൂടുകയാണ് എന്നറിയിച്ചു…എല്ലായിടത്തും മഴ തന്നെ മഴ…

ഐഷാബി വരുന്നതും കാത്തു അവൻ വെയിറ്റ് ചെയ്തു…ഒന്നും പറ്റിയില്ലേലും അവളെകൊണ്ടു പിടിച്ചു കളായിയ്ക്കെങ്കിലും വേണം……എപ്പോഴോ അവൻ ഉറക്കത്തിൽ ലയിച്ചു..

ടക് ടക് ടക്..

വാതിലിൽ ശക്തമായ കൊട്ട് കേട്ടാണ് ഗിരി കണ്ണ് തുറന്നതു…

കള്ളി ….അടങ്ങു…ഇതാ വരുന്നു..അവൻ ഉറക്കപിച്ചു പറഞ്ഞുകൊണ്ട് മെല്ലെയെഴുന്നേറ്റു വാതിൽ തുറന്നു.

അവന്റെ പ്രതീക്ഷക്കു വിരുദ്ധമായി..ഹനീഫയായിരുന്നു അവിടെ നിന്നിരുന്നത്..

“നിങ്ങക്ക് ബുദ്ധിമുട്ടയോ.”

“എന്താ ഇക്കാ ?”

“അവിടെ താഴെ വെള്ളം കേറി തുടങ്ങി..”

“ഏഹ് ??”

“തറവാടിനടുത്തു വെള്ളം കേറി തുടങ്ങി…അവിടെ പെണ്ണുങ്ങളും കുട്ട്യോളും ഒക്കെ ഉള്ളതാ…ഒന്ന് സഹായിക്കണം..”

കാര്യത്തിന്റെ ഗൗരവം അവനു അപ്പോളാണ് മനസ്സിലായത്…താഴെയെന്നു പറയുമ്പോ ഇങ്ങോട്ടു വരുന്ന വഴിക്കുള്ള പാടത്തിനടുത്തായിരിക്കാം…..ഈ പാതിരാത്രി എന്ത് ചെയ്യാനാണ്…എന്നാലും ഒന്ന് പോയി നോക്കുക തന്നെ…ആ കിലുക്കാംപെട്ടി പെൺകുട്ടിയുടെ മുഖം അവന്റെ മനസ്സിലോടിയെത്തി..

അവൻ ഷർട്ട് എടുത്തിട്ട് വേഗം തന്നെ താഴേക്കെത്തി, പരിഭ്രമം നിറഞ്ഞ മുഖവുമായി ഐഷാബി അവിടെ നിന്നിരുന്നു…അവൻ ഉമ്മറത്ത് നിവർത്തിയിട്ടിരുന്ന കോട്ട് ധരിച്ചു ഹനീഫ കൊടുത്ത ടോർച് ഓൺ ആക്കി അയാളുടെ പിന്നിൽ നടന്നു..ഭാഗ്യം അത്യാവശ്യം പ്രകാശം അടിക്കുന്ന ടോർച് ആണ്….നല്ല രീതിയിൽ തന്നെ മഴ പെയ്യുന്നുണ്ട്….

ഇനി ഇറക്കം ആണ് ട്ടോ സൂക്ഷിക്കണം , ഹനീഫ വിളിച്ചു പറഞ്ഞത് അവൻ കേട്ടു..വെള്ളം കുത്തിയൊലിച്ചു പോകുന്നു…വളരെ ശ്രദ്ധയോടെയാണ് ഹനീഫ നടക്കുന്നത്…ഒന്ന് രണ്ടു തവണ ഗിരി അയാളുടെ പിന്നിൽ ചെന്ന് ഇടിച്ചു ഇടിച്ചില്ല എന്ന നിലയിൽ ആയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025