Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴയില്‍ കുരുത്ത പ്രണയം

‘ ആഹ ..ട്രീസ … ഞാന്‍ അപ്പുവിനെ വിളിച്ചു പറയാം .. സിം ആക്ടിവേറ്റ് ആയില്ലായെന്നു … വെറുതെ ഫ്രീ നെറ്റും കോളും കളയണ്ടല്ലോ “

ജയന്തി അവിടെയിരുന്നു തന്നെ അപ്പുവിനെ വിളിച്ചു കാര്യം പറഞ്ഞു … ട്രീസയുടെ നമ്പര്‍ ഒന്ന് കൂടി കൊടുക്കുകയും ചെയ്തു

വൈകിട്ട് ഫോണ്‍ ചാര്‍ജ് കുത്തിയിട്ട് കിടക്കുമ്പോഴാണ് മെസ്സേജ് ടോണ്‍ കേട്ടത് .. ട്രീസ അതെടുത്തു നോക്കി ..അത്യാവശ്യം കാര്യങ്ങളൊക്കെ ജെയ്മോനവള്‍ക്ക് പറഞ്ഞു കൊടുത്തിരുന്നു ..

‘ സാറെ …ഇത് അപ്പുവാണ് … സിം ആക്ടിവേറ്റ് ആയോ എന്നറിയാന്‍ മെസ്സേജ് ചെയ്തതാണ് ..”

” ആയി അപ്പു …താങ്ക്സ് “

” ശെരി സാറേ .. ശുഭ രാത്രി “

“ഹ്മം ..good night”

””””””””””””””””””’

പിറ്റേന്ന് ട്രീസ കൈനറ്റിക് കൊണ്ടാണ് ഓഫീസിലേക്ക് പോയത് ..അവള്‍ ഷോപ്പിംഗ്‌ ആര്‍ക്കേഡിന്‍റെ അണ്ടര്‍ഗ്രൌണ്ടിലെ പാര്‍ക്കിങ്ങില്‍ വണ്ടി കൊണ്ട് പോയി വെച്ചപ്പോള്‍ അതിനടുത്തായി ഒരു R15 കൊണ്ട് വന്നു നിര്‍ത്തി , എന്നിട്ട് ഹെല്‍മറ്റ് ഊരിയവളെ നോക്കി ചിരിച്ചു

” ഗുഡ് മോര്‍ണിംഗ് സാറേ .. നെറ്റ് എല്ലാം ശെരിയായില്ലേ?’

” ആ ..അപ്പുവായിരുന്നോ … നെറ്റ് കിട്ടുന്നുണ്ട് …”

” എങ്കില്‍ ശെരി സാറേ ..എന്തെങ്കിലും ആവശ്യമുണ്ടേല്‍ വിളിച്ചാല്‍ മതി കേട്ടോ ..ചാര്‍ജ് ചെയ്യണെങ്കിലോ മറ്റോ “

” ആയിക്കോട്ടെ “

‘ എങ്കില്‍ ശെരി സാറെ .”

””””””””””””””””’

ഒരു മാസം പെട്ടന്ന് കടന്നു പോയി .. ശമ്പളദിവസം വൈകുന്നേരം ജയന്തി ട്രീസയേം കൂട്ടി ഷോപ്പിങ്ങിനിറങ്ങി

‘ നിനക്കൊന്നും മേടിക്കാന്‍ ഇല്ലെടി ട്രീസേ ” ഒരു മാസം കൊണ്ടവര്‍ അടുത്ത കൂട്ടുകാരികളായി.. തമ്മില്‍ എടി പോടീ ബന്ധം വളര്‍ന്നു …അതിനു കാരണമായത് കൈനറ്റിക്കും.. ട്രീസ റെഡിയായി ജയന്തിയുടെ വീട്ടില്‍ ചെന്നവളേയും കൂട്ടിയാണ് ഓഫീസില്‍ പോകാറ്.

‘ എനിക്കൊന്നും വേണ്ടടി . ജെയ്മോന് ഒരു ജീന്‍സും ഷര്‍ട്ടും വാങ്ങണം “

‘ എങ്കില്‍ വാങ്ങ് ..എന്തിനാ മടിച്ചു നിക്കുന്നെ ?’

അതല്ലടി ജയേ..അവന്‍റെ സൈസോന്നും എനിക്കറിയില്ല …അവന്‍ തന്നെ വാങ്ങിക്കോളും … പൈസ കൊടുക്കാം “

” ബെസ്റ്റ് .. എടി ..നമ്മളായിട്ട് വാങ്ങി കൊടുക്കുമ്പോഴാ അതിനൊരു സുഖം .. അളവ് പാകമല്ലെങ്കില്‍ അവന്‍ മാറ്റി വാങ്ങിക്കൊള്ളും …’

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025