Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴയില്‍ കുരുത്ത പ്രണയം

ട്രീസ തനിച്ചാണ് ഓഫീസിലേക്ക് പോയത് …അല്‍പദൂരം പോയതെ മഴ ചാറി തുടങ്ങി .ട്രീസ ഒരു വെയിറ്റിംഗ് ഷെഡില്‍ കയറി നിന്നു ..പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍ മഴ മാറി …ട്രീസ വണ്ടിയെടുത്തു മുന്നോട്ടല്‍പം പോയപ്പോഴേക്കും മഴ വീണ്ടും ശക്തിയായി പെയ്യാന്‍ തുടങ്ങി ..സമീപത്തെങ്ങും കയറി നില്‍ക്കാനുള്ള സ്ഥലമില്ല ..കുറച്ചുകൂടി ചെന്നപ്പോഴാണ് അടഞ്ഞു കിടക്കുന്ന ഒരു കട കണ്ടത് .. ട്രീസ വണ്ടിയൊതുക്കി കടയുടെ ഇറയത്തെക്ക് കയറി നിന്നു..അപ്പോഴേക്കും അവള്‍ നന്നായി നനഞ്ഞു കുളിച്ചിരുന്നു കുറച്ചു നേരം കഴിഞ്ഞിട്ടും മഴ തോരുന്ന ലക്ഷണം ഒന്നുമില്ല ..അപ്പോഴാണ്‌ ഒരു സ്വിഫ്റ്റ് കടയുടെ മുന്നിലൂടെ മുന്നോട്ടു പോയിട്ട് റിവേര്‍സ് വന്നവളുടെ മുന്നില്‍ നിര്‍ത്തിയത് …

‘ സാറെ ..മഴ തോരുന്ന ലക്ഷണമില്ല …കയറ്..’ ഗ്ലാസ് അല്‍പം താഴ്ത്തിയപ്പോള്‍ അവള്‍ അപ്പുവിനെ കണ്ടു

‘ വണ്ടി എന്നാ ചെയ്യും അപ്പു ‘

“അത് സാരമില്ല …ഞാന്‍ആരെയേലും വിട്ട്.. എടുപ്പിച്ചോളാം…”

ട്രീസ ഇറങ്ങി വന്നതും അവന്‍ ഫ്രന്റ്‌ ഡോര്‍ തുറന്നു കൊടുത്തു .

‘ ആകെ നനഞ്ഞല്ലോ സാറേ … വീട്ടില്‍ പോണോ ഡ്രെസ് മാറാന്‍ “

‘ സമയം പോയല്ലോ അപ്പൂ … ഈ വേഷത്തില്‍ എങ്ങനാ ഓഫീസില്‍ പോകുന്നെ ..മഴ പെയ്യൂന്നറിഞ്ഞുമില്ല”

” ഞാന്‍ ഇറങ്ങിയപ്പോഴാ മഴ തുടങ്ങിയെ ..അത് കൊണ്ട് കാറെടുത്തു..സാറൊരു കാര്യം ചെയ്യ് …പുറകിലേക്ക്ഇരുന്നു സാരിയോന്നു പിഴിയ്‌.. ബാക്കി കടയില്‍ ചെന്നിട്ടു തീരുമാനിക്കാം …’

” ഹേ വേണ്ട … ഓഫീസില്‍ ചെല്ലട്ടെ … ‘

‘ സാരമില്ല … നനഞ്ഞത് ഇട്ടാല്‍ ഒന്നാമതേ പനി പിടിക്കും ” അപ്പു ട്രീസയെ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ പുറകോട്ടു ഒരു കാല്‍ വെച്ചു..അപ്പു സീറ്റൊരല്‍പം മടക്കി … ട്രീസ പുറകോട്ടു കയറിയപ്പോള്‍ അവളുടെ സാരി മേലേക്ക് ചുരുണ്ട് കയറി ഉരുണ്ടു വണ്ണമുള്ള കാല്‍വണ്ണകള്‍ കണ്ടപ്പുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു …

പുറകിലെ സീറ്റില്‍ ഇരുന്നല്‍പം ചെരിഞ്ഞിരുന്നിട്ട്ട്രീസ സാരിത്തുമ്പ്‌ എടുത്തു പിഴിയാന്‍ തുടങ്ങി

” കാറില്‍ വെള്ളമാകൂല്ലേ അപ്പു “

” അത് സാരിമില്ല സാറേ …” അവന്‍കണ്ണാടിയിലൂടെ അവളെ നോക്കി …ബ്ലൌസിനുള്ളില്‍ കാണുന്ന കൊഴുത്ത മുലകള്‍ കണ്ടവന്‍റെ അരക്കെട്ടിലുണര്‍വുണ്ടായി ..നെറ്റിയിലെ രണ്ടു സൈഡിലെയും കുറച്ചു നരകള്‍ ഒഴിച്ചാല്‍ മുഖത്തൊരു ചുളിവോ ഒന്നുമില്ല … മുലക്ക് താഴെ ഒരു മടക്കുള്ള പരന്ന വയര്‍ .. അതിനു താഴെ അവളുടെ പുക്കിള്‍ ..വയറിന്‍റെ മടിവ് കാരണം അതിന്‍റെ വ്യപ്തിയവന് അറിയാനായില്ല

ബ്ലൌസും നനഞ്ഞൊട്ടികിടക്കുന്നതിനാല്‍ അവളുടെ മുലഞെട്ടുകള്‍ പുറത്തേക്ക് തെറിച്ചു നില്‍ക്കുന്നത്തവന്‍ വ്യക്തമായി കണ്ടു ..കൊഴുത്ത കയ്യിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളത്തുള്ളികള്‍ ട്രീസ സാരികൊണ്ടോപ്പി .. വെള്ളത്തുള്ളികള്‍ അവളുടെ ബ്ലൌസിനുള്ളില്‍ നിന്നൂറിയിറങ്ങി പുക്കിളില്‍ നിറഞ്ഞു താഴേക്കിറങ്ങുന്നു ..ട്രീസ അവന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയാതെ സാരി പിഴിഞ്ഞ് വെള്ളം കളയുകയാണ്

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025