Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനത്തിൽ താലികെട്ട് 2

എന്ന ആക്രോശമാണ് എന്നെ ഞെട്ടി ഉണർത്തിയത്,

എനിയ്ക്കൊന്നു അനങ്ങാൻ പറ്റുന്നതിനു മുന്നേ,
നേരത്തെ ഞാൻ തട്ടി തെറുപ്പിച്ച ആ കത്തി വീണ എന്റെ നെഞ്ചിൻ കൂടിലേയ്ക്ക് ആഴ്ന്നിറക്കി,.

ഒന്നനങ്ങുന്നതിനു മുന്നേ അവൾ പിന്നെയും ആ കത്തി വലിച്ചൂരി, എന്റെ നെഞ്ച് തകർത്തു ഉള്ളിലേക്കിറക്കി.!

!” അമ്മേ അമ്മേ എന്നെ കൊല്ലല്ലേ..!” ഉറക്കെ നിലവിളിച്ചു

“മനു മനു എഴുന്നേറ്റെ, ആരോ കതകിൽ മുട്ടുന്നു..!”

വീണയുടെ കുലുക്കി വിളിയാണ് എന്നെ ഉറക്കത്തിൽ നിന്ന് എണീപ്പിച്ചത്,

പെട്ടെന്ന് ചാടിപിടിച്ചെഴുന്നേറ്റു ഞാനെന്റെ നെഞ്ചിൽ മൊത്തം പരതി..

” അപ്പൊ കുത്തിയില്ലാലെ..!”

ആശ്വാസം കലർന്ന ഒരു വളിച്ച ചിരി ചിരിച്ചു ഞാൻ വീണയെ നോക്കി

” താനിതെന്തു പിച്ചും പേയുമൊക്കെ ആണ് പറയുന്നത്.. കതകിൽ ആരോ മുട്ടുന്നു !”

അവൾ കാര്യം മനസിലാവാതെ എന്നെ നോക്കി

ദൈവമേ അപ്പൊ സ്വപ്നം കണ്ടതാലേ,
എത്ര നല്ല സ്വപ്നം അതിനു അങ്ങനൊരു ക്ലൈമാക്സ് നിരീച്ചതെ ഇല്ല.!

സ്വപ്നം കാണുമ്പോൾ പോലും ദുരന്തം ആണല്ലോ എന്റെ ദൈവമേ,!

കുത്തുകിട്ടിയില്ലലോ എന്ന സന്തോഷത്തിലോ,
സ്വപ്നത്തിലെങ്കിലും ഒരു കളി നടത്തിയല്ലോ എന്ന സന്തോഷത്തിലോ ചുമ്മാ കട്ടിലിൽ ഇരുന്നു പൊട്ടനെ പോലെ ചിരിച്ചു.!

കതകിൽ ഇപ്പോഴും ആ മുട്ട്

അവൾ ദിവാൻ കോട്ട് പെട്ടെന്ന് ശെരിയാക്കി ഇട്ടു,
അവൾ പെട്ടെന്ന് കട്ടിലിൽ വന്നു വിരിയെല്ലാം ചുളുക്കി, എനിയ്ക്കു കാര്യം മനസിലായില്ല.!

അവൾ വാതിൽ തുറക്കാനായി പോയി.! പെട്ടെന്ന്, തിരിഞ്ഞു എന്നെ നോക്കി.,

എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ വന്നു എന്റെ മുടിയെല്ലാം പിടിച്ചു പിന്നി,
തലയിൽ പിടിച്ചു അവൾ വാരിയപ്പോൾ എനിയ്ക്കു ചവിട്ടാനുള്ള ദേഷ്യം വന്നു,

അവൾ ശബ്ദം കുറച്ചു എന്നോട് ഷർട് അഴിക്കാൻ പറഞ്ഞു,

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025