Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനത്തിൽ താലികെട്ട് 2

മിഴിച്ചു അവളെ നോക്കിയപ്പോൾ അവൾ ഷർട്ടിൽ ബലമായി പിടിച്ചു,
ഞാൻ തന്നെ അത് അഴിച്ചു മാറ്റി, അവൾ അതൂരി നിലത്തിട്ടു,
അവൾ വേഗം അവളുടെ മുടിയും വാരി വിതറി,.!

ഒന്നും മനസിലാവാതെ ഞാനിരുന്നു ,.!

നട്ടുച്ച വട്ടു എന്ന് കേട്ടട്ടുണ്ട്.! ഇതെന്താ പുലർകാല വട്ടോ.?

അവൾ പിന്നെ പോയി വാതിൽ തുറന്നു.!

വാതിലിനു വെളിയിൽ എന്റെ അമ്മയും അമ്മായിമാരും,

അമ്മായിമാർ പെട്ടെന്ന് അവളെ നോക്കി,
അവൾ നാണം വന്നെന്നെ മട്ടിൽ തലതാഴ്ത്തി.!

അവർ പെട്ടെന്ന് എന്നെ നോക്കി.!

താഴെ വീണു കിടക്കുന്ന എന്റെ ഷർട്ടിലും,
അവരുടെ മുഖത്തെല്ലാം ചിരിയും, ഒരു മുറുമുറുപ്പും.!

എല്ലാവരുടെയും മുഖത്തു എടാ ഭീകര എന്ന ഭാവം.!

പക്ഷെ അമ്മയുടെ മുഖത്തു മാത്രം ഒരു മാറ്റമില്ല.!

എനിയ്ക്കു അപ്പോഴാണ് കാര്യം കത്തിയത്.!

എടി ഭയങ്കരി.! ഇതായിരുന്നല്ലേ രാവിലെതന്നെ കാട്ടിക്കൂട്ടിയത്.!

ഇവൾ ഞാൻ വിചാരിച്ചതിലും ഭയങ്കരി ആണല്ലോ.!

കക്കാതെ കള്ളൻ പട്ടം കിട്ടിയവന്റെ അവസ്ഥ ആയെനിക്ക്.!

എന്ത് പറയാൻ.!

കിട്ടിയ പുതപ്പു ഒന്നുകൂടി പുതച്ചു പിന്നെയും കിടക്കാൻ ഭാവിച്ചു, അമ്മ പെട്ടെന്ന് റൂമിലേയ്ക്ക് കയറി,

അമ്മായി വീണയെ റൂമിനു വെളിയിലേക്കു ചിരിച്ചുകൊണ്ട് കൊണ്ടുപോയി.!,
എനിയ്ക്കു കാര്യം മനസിലായില്ല,

” മനു രാവിലെ അമ്പലത്തിൽ പോവാൻ ഉള്ളതാ നീ എണീറ്റെ,!”

അമ്മയും രുക്മിണി അമ്മായിയും അകത്തേയ്ക്കു കയറി,
എന്നെ പിടിച്ചു മാറ്റി പെട്ടെന്ന് ‘അമ്മ ബെഡ്ഷീറ്റ് നോക്കി,

അമ്മ ബെഡ്ഷീറ്റ് മൊത്തം പരതി, കൂടെ രുക്മിണി അമ്മായിയും.!

എനിയ്ക്കു കാര്യം മനസിലായില്ല.!

“ചേച്ചി സനു പറഞ്ഞത് ശെരിയാണെന്ന എനിയ്ക്കും തോന്നുന്നത്, ഷീറ്റിൽ ഒരു കറപോലും കാണുന്നില്ല.!”

രുക്മിണി അമ്മായി അമ്മയോട് പറഞ്ഞു,.

“ഏഹ്ഹ്മ്..!” ‘അമ്മ ഒന്ന് മൂളുക മാത്രം ചെയ്തു,

രുക്മിണി അമ്മായി എൻറെ അടുക്കൽ വന്നു

” സത്യം പറയടാ ഇന്നലെ ഒന്നും നടന്നില്ലേ.?”

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025