Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനത്തിൽ താലികെട്ട് 2

അതുകൊണ്ടു അവൻ ആ പരീക്ഷയെല്ലാം കഴിഞ്ഞിട്ടു ദാമ്പത്യ ജീവിതത്തിലേയ്ക്ക് കടന്നാൽ മതി.,
ഇപ്പൊത്തന്നെ ഇതിലെല്ലാം തലപുണ്ണാക്കിയാൽ അതുമില്ല കുടുംബവുമില്ല എന്ന അവസ്ഥ ആവും,
അവനു സ്വന്തമായി ഒരു ഉത്തരവാധിത്തവും ആവും,
വീണയ്ക്കു നമ്മളുടെ ചുറ്റുപാടുമായി ഇഴുകി ചേരാനുള്ള അവസരവുമാവും..!”

അച്ഛൻ പറഞ്ഞു നിർത്തി,

അമ്മാമ അടക്കം ആരും ഒന്നും മിണ്ടുന്നില്ല

” എന്നാലും ചേട്ടാ മനുവിന്റെ കാര്യം..!” ‘അമ്മ പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു

” സരോജിനി ഇതിൽ ഒരു അഭിപ്രായം പറയണ്ട,

ഇത് എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ് ഞാൻ പറയുന്നത്,

ഇവനും എന്തെങ്കിലുമൊക്കെ ഉത്തരവാദിത്തം വരണ്ടേ.?!”

“അതിന് അച്ഛാ ഉത്തരവാദിത്തം ഇങ്ങനെയാണോ ഉണ്ടാക്കുന്നെ.?” സനോജേട്ടൻ ഇടയിൽ കയറി ചോദിച്ചു

” സനോജേ,ക’മ്പി.കു;ട്ട’.ന്‍,’നെ.’റ്റ് നീ പിന്നെ എന്താ പറയുന്നേ ഒരു ഉത്തരവാദിത്തവുമില്ലാത്ത ഇവന്റെ കയ്യിലേക്ക് ആ പെണ്ണിന്റെ ജീവിതം ഇട്ടു കൊടുക്കാനോ.? ഒരു ഡിഗ്രി പോലുമില്ലാത്ത ഇവന് എവിടെ പണി കിട്ടാനാണ്.?!”

അച്ഛൻ ചൊടിച്ചു

” നമ്മുടെ ഏതേലും കടയിൽ..!” അമ്മയാണത് പറഞ്ഞത്

” നീയൊക്കെ ഇവനെ വളം വെച്ച് വളം വെച്ചാണ് ഇങ്ങനെ ആക്കിയത്, ഇനിയത് വേണ്ട, ഞാൻ ഇത് വീണയോടടക്കം ആലോചിച്ചാണ് എടുത്തത്,.
ഇവൻ ഡിഗ്രി പാസ്സായിട്ട് മതി പെണ്ണും പിടക്കോഴിയുമൊക്കെ,
അത്ര നാൾ വീണ ഇവിടെ സനുവിന്റെ റൂമിൽ എന്റെ മറ്റൊരു മകളായി ഇവിടെ കാണും..!
ഇതിൽ കൂടുതലൊന്നും എനിയ്ക്കു പറയാനില്ല.!”

എനിയ്ക്കു ഇത്ര നേരം അച്ഛൻ പറഞ്ഞത് ഒന്നും ഇഷ്ടപ്പെട്ടിരുന്നില്ല, പ്രേത്യേകിച്ചു പഠിക്കണം എന്നുള്ളത്.! പക്ഷെ അവസാനം പറഞ്ഞത് പെരുത്തങ്ങു പുടിച്ചു,

അവളെ സനുവിന്റെ റൂമിലേയ്ക്ക് തട്ടും എന്നുള്ളത്,
ഇന്നലെ ആ കത്തി കാരണം ഒരുപോള കണ്ണടച്ചിട്ടില്ല.

പിന്നെ ഉരുളയ്ക്ക് ഉപ്പേരിപോലുള്ള ആ സ്വപ്നവും

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025