Kambikuttan Malayalam

Sex stories Kambikuttan kambikathakal

മേഴ്‌സി ടീച്ചറും ഞാനും തമ്മിൽ

എന്തായാലും സമയത്ത് തന്നെ അവൻ പറഞ്ഞ ഭാഗത്തെത്തി വീട് കണ്ടുപിടിച്ചു ചെന്നപ്പോ ദേ നമ്മുടെ മേഴ്‌സി ടീച്ചറുടെ വീട്. മേഴ്‌സി ടീച്ചർ എന്ന് പറഞ്ഞാൽ എന്നെ സ്കൂളിൽ പഠിപ്പിച്ചതാ. കഴിഞ്ഞ വർഷം റിട്ടയറായി. ഒരു മോൻ ഉള്ളത് വിദേശത്താണ്. അവനെയും എനിക്കറിയാം. ഭർത്താവും വിദേശത്താണ്. ആ എന്ത് കുണ്ണയെങ്കിലും ആകട്ട്. എനിക്ക് ചില്ലറ കിട്ടും, അത് മതി. ഞാൻ സ്കൂട്ടർ വെളിയിൽ വച്ചിട്ട് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി ബെല്ലടിച്ചു. രണ്ട് മിനിറ്റ് കഴിഞ്ഞു വാതിൽ തുറന്ന് ടീച്ചർ വെളിയിലേക്ക് വന്നു. മേഴ്‌സി : മനു ആയിരുന്നോ. എന്തൊക്കെയുണ്ട് വിശേഷം. മനു. ഒന്നൂല്ല ടീച്ചറെ. മേഴ്‌സി : ഇപ്പൊ എന്താ പഠിക്കുന്നെ. മനു .: ഡിഗ്രി കഴിഞ്ഞു. മേഴ്‌സി : അത് നീ കഴിഞ്ഞ തവണ കണ്ടപ്പോൾ പറഞ്ഞതല്ലേ. സപ്പ്ളി ഉണ്ടോ. ഞാൻ ഒന്ന് മൂളിയെന്ന് വരുത്തി. ഇനി ഇവരുടെ ഉപദേശം കൂടി കേൾക്കണമല്ലോ എന്ന് മനസിലോർത്   കാറിന്റെ താക്കോലും വാങ്ങി വണ്ടിയിൽ കയറി. വാഗൻ ആർ വണ്ടിയുടെ ഫ്രണ്ട് ഡോർ തുറന്ന് ടീച്ചറും അകത്തു കയറി. പോകുന്ന വഴിയിൽ പരസ്പരം വിശേഷങ്ങളൊക്കെ പറഞ്ഞുകൊണ്ടിരുന്നു. ടീച്ചർ അല്ലെങ്കിലും നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ് പണ്ടേ. ടൗണിൽ നിന്ന് ടീച്ചറിന് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും മറ്റും വാങ്ങാനുണ്ടായിരുന്നു. സൂപ്പർമാർകെറ്റിൽ ടീച്ചറിനോപ്പം ഞാനും കയറി സാധനങ്ങളൊക്കെ വാങ്ങി വന്നു വണ്ടിയിൽ എടുത്ത് വച്ചു. അത് കഴിഞ്ഞു ഒരു ലേഡീസ് സ്റ്റിച്ചിങ് സെന്ററിലേക്ക് പോയി.
”ബ്ലൗസ് തയിക്കാൻ കൊടുത്തിട്ടുണ്ട് വാങ്ങിവരാം”
എന്ന് പറഞ്ഞു ടീച്ചർ കടയിലേക്ക് കയറി. പടികൾ കയറി പോകുന്ന ടീച്ചറിനെ കാറിൽ ഇരുന്നു നോക്കിയപ്പോളാണ് ആ ചന്തികളുടെ ചലനം കണ്ടത്. പെണ്ണിന്റെ ചന്തികൾ ഇഷ്ടപ്പെടുന്ന ഏതൊരാണിനെയും കൊതിപ്പിക്കുന്ന തരത്തിലുള്ള കാഴ്ച. അഞ്ചരയടി ഉയരവും അതിനൊത്ത വണ്ണവുമുണ്ട് ടീച്ചറിന്. വലിയ മുലകൾ  അതിനൊത്ത ചന്തികൾ. 57 വയസുണ്ടെങ്കിലും ഒരുക്കത്തിൽ ഒരു 50-52 വരെ പറയും. മേക്കപ്പിലൊക്കെ അത്യാവശ്യം ശ്രദ്ധിക്കുന്ന ആളാണ്. നന്നായി ഒരുങ്ങിയേ നടക്കാറുമുള്ളു. അതുകൊണ്ട് തന്നെ സ്കൂളിൽ പഠിക്കുന്ന സമയത്ത് പരിമിതമായ വാണമടി സ്വപ്നങ്ങളിൽ ടീച്ചറും കടന്നവന്നിട്ടുണ്ട് പലപ്പോഴും. എന്തായാലും വർഷം അഞ്ചാറ് കഴിഞ്ഞെങ്കിലും ടീച്ചറിനെ കണ്ടാൽ വലിയ മാറ്റമൊന്നും ഇല്ല. എല്ലാവരും റിട്ടയർമെന്റ് ആയി കഴിഞ്ഞാൽ വിദേശത്തുള്ള ഭർത്താവിന്റെ അടുക്കലേക്ക് പോകുകയാണ് പതിവ്. ടീച്ചറെന്താ ഇവിടെ തനിച്ചു നിൽക്കുന്നത് എന്നൊക്കെ വെറുതെ ഒരു കാര്യവുമില്ലാതെ ആലോചിച്ചു കൊണ്ടിരിന്പ്പോൾ ടീച്ചർ തിരിച്ചിറങ്ങി വന്നു കാറിന്റെ മുന്നിലൂടെ അപ്പുറത്തെ ഡോറിന്റെ വശത്തേക്ക് നീങ്ങിയപ്പോൾ ഒരു മിന്നായം പോലെ വയറിന്റെ ഭാഗവും ഒന്ന് കണ്ടു. സാരിക്കിടയിൽ കൂടെ വയറു കാണുന്നത് എനിക്ക് ഒരു വീക്നെസ് തന്നെയാണ്. സ്ത്രീകളുടെ ആ കാഴ്ചകൾ ഓർത്തു എത്ര വാണം അവർക്കായി നേദിച്ചിരിക്കുന്നു. ടീച്ചർ വണ്ടിയിൽ കയറി ഞങ്ങൾ തിരികെ വീട്ടിലേക്ക് പോന്നു. വരുന്നതിനിടയിൽ ഞങ്ങൾ കുറെ കാര്യങ്ങൾ സംസാരിച്ചു. വീട്ടിൽ വന്നു സാധനങ്ങൾ ഒക്കെ വീടിന്റെ അകത്തേക്ക് എടുത്ത് വച്ച് ഞാൻ പോകാൻ നേരം ടീച്ചർ പൈസ എന്റെ കൈയ്യിലേക്ക് നീട്ടി. ഞാൻ വേണ്ട എന്ന് ചുമ്മാ പറഞ്ഞെങ്കിലും ടീച്ചർ അതെന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് വച്ചു.
. “ഇനി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നിന്നെ വിളിക്കാമെടാ ” എന്ന് പറഞ്ഞു എന്റെ മൊബൈൽ നമ്പർ വാങ്ങി. എനിക്കും നമ്പർ തന്നു. ഞാൻ തിരികെ ബൈക്ക് എടുത്ത് വീട്ടിൽ വന്നു. വീട്ടിൽ വന്നു കഴിഞ്ഞാണ് ടീച്ചർ പോക്കറ്റിൽ വച്ച പൈസ നോക്കിയത്. 1000 രൂപ. സാധരണ ഇത്തരം ഓട്ടം പോയാൽ 500 രൂപയാണ് കിട്ടുന്നെ. ഇത് ഞാൻ ആയത് കൊണ്ട് തന്നതാണ്. എന്തായാലും കോളടിച്ചു  ടീച്ചർ ഇനിയും വിളിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ അടുത്ത പരിപാടികളിലേക്ക് കടന്നു. പിന്നെ നാലഞ്ചു ദിവസം കഴിഞ്ഞാണ് ടീച്ചറിന്റെ കാൾ വന്നത്. ടൌൺ വരെയൊന്ന് പോകണം വരണം എന്ന് പറഞ്ഞിട്ട്. ഞാൻ ആ വിളി പ്രതീക്ഷിച്ചിരിക്കുവായിരുന്നല്ലോ. പറഞ്ഞ സമയതിന്നു പത്തു മിനിറ്റ് നേരത്തെ തന്നെ ഞാൻ അവിടെയെത്തി. ടീച്ചർ വന്നു വാതിൽ തുറന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025