Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിടുക്കികൾ … ആന്റിമാർ 2 [സണ്ണി]🍑

അകൽച്ച കാണിച്ചത്.. ശരിക്കും അവൻ

പറഞ്ഞതിൽ വല്ല കാര്യവും ഉണ്ടോ!!?

 

“എടാ… അവൻ ആദ്യം നല്ല പയ്യൻ

ആയിരുന്ന്… നിന്നെപ്പോലെ തന്നെ

ഞങ്ങള് മൂന്ന് പേരും ഭയങ്കര കമ്പനി ആര്ന്ന്… അങ്ങനെയിരിക്കുമ്പോ” താത്ത

പറഞ്ഞ് തുടങ്ങി.പെട്ടന്ന് ആന്റി താത്തയെ

നുള്ളി കണ്ണടച്ച് കാണിച്ചു….. അപ്പോൾ

പറയാൻ പറ്റാത്ത എന്തോ ഉണ്ടെന്ന്

നൂറ് ശതമാനം എനിക്ക് മനസിലായി.!

 

“ഞാൻ പറയാം.. കാര്യം” ആന്റി ഇടയ്ക്ക്

കയറിത്തുടർന്നു..“ അവൻ വിശ്വസിക്കാൻ

കൊള്ളാത്തവനും കൂടെ ചതിയനും കൂടെ

ആയി മാറി … പോരാത്തതിന് സ്ഥിരം

കള്ള് കുടി വലി ശീലങ്ങളും തുടങ്ങി…

ഇതിനെല്ലാം കാരണം ആ സണ്ണി ഒറ്റ

ഒരുത്തനാണ്..!!!!! അതുകൊണ്ടാണ്

അവനോട് ഇത്ര ദേഷ്യം..!'” ആന്റി ഒറ്റ

ശ്വാസത്തിൽ പറഞ്ഞ് നിർത്തി……..

 

“എന്താ ഒണ്ടായേന്ന് എന്നോട് പറയാൻ

പറ്റുമോ” ഞാൻ വിനയത്തോടെ കാര്യം

ചോദിച്ചു.

“ഞാൻ പറയാം…” താത്ത ഷാള് ഒന്ന്

തലയിലേക്ക് പിടിച്ചിട്ട് തുടങ്ങി..

“വേണ്ട… ഇപ്പം വേണ്ട…നീ അവിടുന്ന്

പറഞ്ഞ് കൊടുത്താ മതി…!എനിക്ക്

വീണ്ടും അത് കേട്ടാ കലിപ്പ് വരും….”

ആന്റി താത്തയെ തടഞ്ഞ് അറുത്ത്

മുറിച്ച് പറഞ്ഞ് …….കണ്ണടച്ച് കാണിച്ചു.

 

“ങ്ങാ..ചെക്കാ ..നിന്നോട് ഒരു കാര്യം

പറയാന്ന് പറഞ്ഞല്ലോ.. അതെന്താ ന്ന്

വെച്ചാ മറ്റന്നാള് കയിഞ്ഞ് നിന്നെം കൊണ്ട്

എന്റെ വീട്ടിൽ പോകുന്നു…അതാണ്…!

അല്ലാതെ അലുവ തിന്നുന്ന കാര്യം അല്ല”

…താത്ത കൈ തടവിക്കൊണ്ട് വിഷയം മാറ്റിക്കൊണ്ട് വെളുക്കെ ചിരിച്ചു..!

 

ങ്ങേ ….! ഞാൻ ആന്റിയെ നോക്കി…

“ഓ.. മുതലാളിച്ചി അനുവാദം തന്നെ ടാ

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025