Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്സ് 11

കൊച്ചച്ഛന്‍റെ ആ പറച്ചില്‍ കേട്ട് അനിത ചിരിച്ച് പോയി. ആ ചിരിയുടെ അര്‍ഥം കണ്ണന് മനസ്സിലായി. കാരണം ഇനി അനിതയെ നോക്കാന്‍ വെറെയിടമില്ല.

കണ്ണന്‍ഃ പിന്നെ ഇടവും വലവും നോക്കാതെ ചെയ്തിരിക്കും.

അവന്‍ അനിതയെ കുറച്ചുടെ ശരീരത്തിലേക്ക് ചേര്‍ത്ത് പിടിച്ചോണ്ട് പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു.

കൊഃ ആഹ് ശരി ഞാന്‍ കേറട്ടെ. നിങ്ങള്‍ ഇപ്പോള്‍ പോകുവോ? കണ്ണന്‍ഃ ആഹ് സമയം 6 ആകുന്നു. ഇപ്പോഴെ ഇറങ്ങിയാല്‍ ഒരു 8.30-യൊക്കെയാകുമ്പോള്‍ ചെല്ലാം. കൊഃ ആഹ് എന്നാല്‍ വൈകണ്ട. വിട്ടോ. ഞാന്‍ മെസേജിട്ടേക്കാം. കേട്ടോടി. അനിതഃ ആഹ് കേട്ടു. കൊഃ അപ്പോള്‍ ഇനി യാത്രയില്ല. ബൈ മോളെ ബൈ കണ്ണാ.

കൈവീശി ടാറ്റ പറഞ്ഞോണ്ട് കൊച്ചച്ഛന്‍ നടന്നകന്നു. Entrance-ല്‍ ടിക്കറ്റ് കാണിച്ച് കേറി തിരിഞ്ഞ് ഞങ്ങളെ ഒന്നൂടെ കൈകാണിച്ചു. തിരിച്ച് കൈകാണിച്ചപ്പോള്‍ പുള്ളി അകത്തേക്ക് കേറി. അപ്പോഴും അനിതയെ അവന്‍ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചിരിക്കുകയായിരുന്നു. അയാള്‍ കാഴ്ചയില്‍ നിന്ന് മങ്ങിയപ്പോള്‍ ഞങ്ങള്‍ അത് പോലെ തന്നെ തിരിഞ്ഞ് നടന്നു. ഇപ്പോള്‍ അവള്‍ കൂടുതല്‍ എന്നിലേക്ക് ചേര്‍ന്ന് നിന്നു.

ആ കൊഴുത്ത ശരീരം അവനില്‍ അമര്‍ന്നപ്പോള്‍ അവന് വല്ലാത്ത ഒരു അനുഭൂതി തോന്നി. ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ അവര്‍ പാര്‍ക്കിംഗിലേക്ക് നടന്ന് വന്നു. അനിത അവളുടെ ശരീരം അവനില്‍ കൂടുതല്‍ ഉരച്ചോണ്ടിരുന്നു. നടക്കുമ്പോള്‍ ആ ചക്കമുലകള്‍ ചെറുതായി കുലുങ്ങുന്നുണ്ടായിരുന്നു. കാര്‍ ഒരു മൂലയിലാണ് പാര്‍ക്ക് ചെയ്തത്.

കാറിലേക്ക് കേറിയതും അനിത അവനിലേക്ക് പടര്‍ന്ന് കേറി. ഇത്രയും നേരം പിടിച്ച് നിന്ന് രണ്ട് പേരുടെയും കാമം അവിടെ അണപൊട്ടുക്കുകയായിരുന്നു. ചുണ്ടുകള്‍ വലിച്ച് ചപ്പി ആര്‍ത്തിയോടെ ചുംമ്പിച്ച് അവര്‍ സ്ഥലകാല ബോധം വെടിഞ്ഞു. അനിത ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന കണ്ണന്‍റെ മടിയിലേക്ക് കേറിയിരുന്നു. അവന്‍ സീറ്റ് പുറകിലേക്ക് ആക്കി. അനിത അവന്‍റെ ചുണ്ടുകള്‍ വിടാതെ കടിച്ച് വലിച്ചു.

മുന്നിലേക്കിട്ടിരിക്കുന്ന അവളുടെ മുടി അവന്‍ പുറകിലേക്കിട്ടു. അനിത അപ്പോഴേക്ക് ചുണ്ടുകള്‍ വിട്ട് അവളുടെ ഷര്‍ട്ടിന്‍റെ മുന്നിലെത്തെ രണ്ട് ബട്ടണും കൂടി അഴിച്ചു. ഷര്‍ട്ടുനുള്ളിലെ അവളുടെ പിങ്ക് ബ്രാ അല്‍പ്പം പുറത്തായി. അതിന്‍റ കൂടെ അവളുടെ മുഴുത്ത മുലകളും. മുലകള്‍ പകുതി മാത്രം മറച്ച് നില്‍ക്കുന്ന ആ ബ്രായില്‍ അവന്‍ കൈകള്‍ പതിപ്പിച്ചു. ആ മുഴുത്ത മുലകള്‍ അവന്‍ ഞെരിച്ചുടച്ച് അനിതയുടെ അധരങ്ങളെ അവന്‍ ചപ്പി വലിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025