Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്സ് 11

ചുണ്ടുകള്‍ വിട്ട് മുഖമാകെ ഉമ്മകള്‍ കൊണ്ട് മൂടി. അവിടെ നിന്ന് വിയര്‍പ്പ് പറ്റിപ്പിടിച്ചിരിക്കുന്ന അവളുടെ കഴുത്തിലും അവന്‍ നക്കി. ആ ഉപ്പ് രസങ്ങള്‍ നക്കിയെടുത്ത് അവളുടെ കഴുത്തില്‍ അവന്‍ ചെറുതായി കടിച്ചപ്പോള്‍ അനിത നിന്ന് കുറുകി, “ആഹ് കണ്ണാ…” കാമാതുരമായ ആ വിളിയില്‍ അവന്‍ അലിഞ്ഞ് പോയി. അവളുടെ നെഞ്ചിലേക്ക് അവന്‍ മുഖമര്‍ത്തി.

അവളുടെ മുലകളില്‍ നിന്നുയുരുന്ന പ്രത്യേകതരം വാസന. അത് അവനെ ഹരം പിടിപ്പിച്ചു. ആവേശത്തോടെ അവനാ മുലകളെ മണത്തു. പെട്ടെന്നാണ് അനിതയക്ക് ബോധോദയമുണ്ടായത്. പബ്ലിക്ക് സ്ഥലം. കൂടാതെ ഇപ്പോഴും ഇരുട്ടിയിട്ടില്ല. ഒരു മൂലയിലായോണ്ട് ആരും കണ്ടില്ല. അവള്‍ അവനെ പിടിച്ച് മാറ്റി.

കണ്ണന്‍ഃ അനിതെ പ്ലീസ്സ് ഞാനൊന്ന് കുടിക്കട്ടെ പ്ലീസ്സ്.

അവന്‍റെ മടിയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോയ അനിതയെ അവന്‍ ബലമായി അവളുടെ കുണ്ടികളില്‍ പിടിച്ച് വീണ്ടും ഇരുത്തി. ആ രണ്ട് വലിയ ഫുട്ബോളുകളെ അവന്‍ തലോടിക്കോണ്ട് വീണ്ടും അനിതയുടെ കഴുത്തിന് ചുറ്റും ചുംബനം കൊണ്ട് മൂടി.

അനിതയക്ക് സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. കണ്ണന്‍ കണ്ടപ്പോള്‍ മുതല്‍ അവളുടെ പൂറിമോള്‍ ചുരത്താന്‍ തുടങ്ങിയതാ. ഇപ്പോള്‍ അവളുടെ ഷഡ്ഡി മുഴുവന്‍ നനഞ്ഞ് കുഴമ്പ് പരുവത്തിലായിരുന്നു. അവള്‍ക്ക് അറിയാം, കണ്ട്രോള്‍ പോയാല്‍ വീട്ടില്‍ ചെല്ലുന്നതിന് മുമ്പ് അവര്‍ എവിടെയെങ്കിലും റൂമെടുത്ത് ആഘോഷിക്കുമെന്ന്. അതവള്‍ക്ക് വേണ്ട. അനിത വീണ്ടും കണ്ണനെ പിടിച്ച് മാറ്റി.

അനിതഃ മോനൂട്ടാ പ്ലീസ്സ്…. കണ്ണന്‍ഃ കുഞ്ഞ കഷ്ടമുണ്ട്. എനിക്ക് നിന്നെ മുഴുവനായി തിന്നണം. സഹിക്കാന്‍ പറ്റുന്നില്ലെടി.

ഓരോന്ന് പുലമ്പിക്കൊണ്ട് അവന്‍ വീണ്ടും ആ മുലകളില്‍ മുഖമര്‍ത്തി.

അനിതഃ കണ്ണാ പറയുന്നത് കേള്‍ക്ക്, ഇവിടെ സേഫല്ലടാ. പ്ലീസ്സ് വീട്ടില്‍ പോകാടാ. അവിടെവെച്ച് മതീടാ. നമുക്ക് നമ്മളുടെ വീട്ടില്‍വെച്ച് അല്ലേടാ ഭോഗിക്കെണ്ടത്. പോകാടാ മോനു.

പെട്ടന്നാണ് കണ്ണനും ബോധം വന്നത്, ശരിയാണ്. ഇവിടെവെച്ച് എന്തേലും നടന്നാല്‍, ആരെങ്കിലുമൊക്കെ കണ്ടാല്‍ പിന്നെ അത് മതി. ജീവിച്ചിരുന്നിട്ട് കാര്യമില്ല. അവന്‍ അനിതയുടെ ശരീരത്തില്‍ നിന്ന് കൈയെടുത്തു. അവള്‍ വേഗം എഴുന്നേറ്റ് അപ്പുറത്തെ സീറ്റിലേക്ക് മാറി ഷര്‍ട്ടിന്‍റെ ബട്ടണ്‍സ് ഇടാന്‍ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025