Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്സ് 8

ഞാന്‍ഃ ആട്ടെ എന്നാ ഉണ്ട് മോളുസെ പിന്നെ

രേഖഃ ഒന്നുമില്ല മോനൂസേ

സാധാരണയില്‍ കൂടുതല്‍ അവളുടെ മുഖത്ത് ഒരു പ്രസിരിപ്പ് ഞാന്‍ കണ്ടു. ഞങ്ങള്‍ കോളേജിലേക്ക് നടന്നു.

ഞാന്‍ഃ എന്താണ് ഇന്ന് നല്ല സന്തോഷത്തിലാണല്ലോ.

രേഖഃ ഓ അതോ, നീ എന്താ ചോദിക്കാതെ എന്ന് ഞാന്‍ ആലോച്ചിക്കുകയായിരുന്നു.

ഞാന്‍ഃ ആഹ്, അതെന്താ. എന്താണ് കാര്യം?

ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.

രേഖഃ ഇതുവരെയായിട്ടും നിനക്ക് മനസ്സിലായില്ലെ?

ഞാന്‍ഃ ഇല്ലെടി

രേഖഃ ഹോ ഇതുപോലെയൊരു പോട്ടന്‍. എടാ നാളെ അമ്മ അമ്മാവന്‍റെ വീട് വരെ പോകും.

ഞാന്‍ഃ അതോണ്ട്?

രേഖഃ അതോണ്ട് ഉണ്ട. എടാ നമ്മള്‍ പറഞ്ഞതൊക്കെ മറന്നുപോയോ. പോട്ടെ നീ പറഞ്ഞത് മറന്നോ.

മിസ്സ് പറഞ്ഞത് ഒന്ന് കത്താന്‍ എനിക്ക് കുറച്ച് സമയമെടുത്തു. പെട്ടെന്ന് എനിക്ക് കത്തി! അമ്മ നാളെ പോകുന്നു. ഞാനും രേഖയും കാത്തിരുന്ന ആ സംഗമ ദിനം നാളെയാണോ. ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് അതേ എന്ന ഭാവമാണ്.

ഞാന്‍ഃ അപ്പോള്‍ നാളെ.

രേഖഃ അതെ മോനെ നാളെയാണ് ആ ദിനം.

എനിക്ക് ഭയങ്കര സന്തോഷമായി. നാളെ രേഖയേ അവളുടെ വീട്ടിലിട്ട് തലങ്ങും വിലങ്ങും പണ്ണാം. ആരും അറിയില്ല. ഞങ്ങള്‍ രണ്ടും മാത്രം. തുണിയിടാതെ പോലും നടക്കാം. ഓരോന്ന് ഓര്‍ത്തപ്പോഴേ എന്‍റെ കുട്ടന് ചലനം വയ്ക്കാന്‍ തുടങ്ങി.

ഞാന്‍ഃ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യ. എങ്ങനെ ഒപ്പിച്ച് ഇത്.

രേഖഃ അതൊക്കെ നമ്മുടെ സ്കില്‍ അല്ലെ. അമ്മ കുറെ നാളായി അമ്മാവന്‍റെ അടുത്ത് പോവുന്ന കാര്യം പറയുന്നു. ഞാന്‍ സംശയം തോന്നിക്കാത്ത രീതിയില്‍ നിര്‍ബന്ധിക്കുന്നുമുണ്ടായിരുന്നു. കുഞ്ഞിന്‍റെ കാര്യമായിരുന്നു മെയിന്‍ വിഷയം. ഞാന്‍ അവളെ ഒറ്റയ്ക്ക് നോക്കിക്കോളാം എന്ന് ഉറപ്പ് കൊടുത്തപ്പോള്‍ സമ്മതിച്ചു.

ഞാന്‍ഃ ഹോ നിന്നെ സമ്മതിച്ചിരിക്കുന്നു.

രേഖഃ നിക്ക് ബാക്കി പറയട്ടെ. വീട്ടില്‍ ചെന്ന് അപ്പോള്‍ തന്നെ തിരിച്ച് പോരാനായിരുന്നു അമ്മയുടെ പ്ലാന്‍. ഞാന്‍ നിര്‍ബന്ധിച്ച് നിര്‍ബന്ധിച്ച് ഒരു ദിവസമാക്കി. ഹോ ഒരു ദിനമാക്കാന്‍ പെട്ട പാടെ.

ഞാന്‍ഃ നീയൊരു കില്ലാടി തന്നെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025