Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്സ് 8

രേഖഃ അത് നിനക്ക് already അറിയാമല്ലോ.

വശ്യമായി ചിരിച്ചോണ്ട് അവള്‍ പറഞ്ഞു. ഞാനവളുടെ കൊഴുത്ത കൈവണ്ണത്തിനെ ചുമ്മാ തഴുകിവിട്ടു. അവള്‍ കൈ പെട്ടെന്ന് വിടുവിച്ചു.

രേഖഃ അടങ്ങിയിരയെടാ.

ഞാന്‍ഃ അപ്പോള്‍ ഇനി ബാക്കി പ്ലാന്‍ എങ്ങനെയാ.

രേഖഃ അത് ഞാന്‍ രാത്രി വിളിക്കാം. അപ്പോള്‍ പറയാം. ഇപ്പോള്‍ മോന്‍ ചെല്ല്, ക്ലാസ്സ് തുടങ്ങാറായി.

ഞങ്ങള്‍ അപ്പോഴേക്കും കോളേജിന്‍റെയുള്ളില്‍ കേറിയിരുന്നു. രേഖ കുണ്ടികള്‍ കുലുക്കി സ്റ്റാഫ് റൂമിലേക്ക് നടന്നപോയപ്പോള്‍ ഞാന്‍ ക്ലാസ്സിലേക്ക് നടന്നു.

അന്നത്തെ ദിവസം നാളെ നടക്കാന്‍ പോകുന്ന കാര്യങ്ങളായിരുന്നു എന്‍റെ മനസ്സില്‍. രേഖയേ കിടത്തിയും, ഇരുത്തിയും, കുനിച്ചും നിര്‍ത്തയടിക്കുന്നത് ഓര്‍ത്ത് ഞാന്‍ കുളിരനഞ്ഞു. നാളെ രാത്രി അവളുടെയുള്ളില്‍ എന്‍റെ പാല്‍ മുഴുവന്‍ നിറയ്ക്കണം. ഞാന്‍ ഓര്‍ത്തു. രേഖയുടെ അവസ്ഥ വ്യത്യസ്തമായിരുന്നില്ല, നാളെ കണ്ണന്‍ അവളെ പച്ചയ്ക്ക് തിന്നുന്നത് ഓര്‍ത്തും അവളുടെ ചെപ്പ് നിറഞ്ഞ് തുടങ്ങിയിരുന്നു. നാളെ അവന്‍റെ ഇഷ്ടത്തിനുസരിച്ച് എല്ലാ പൊസിഷനില്‍ നിന്ന് കൊടുക്കാനും അവന്‍റെ കുണ്ണ മതിവരുവോളം ആസ്വദിച്ച് ഊമ്പി കുടിക്കുവാനും അവള്‍ തീരുമാനിച്ചു. അവര്‍ സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിക്കോണ്ടിരുന്നു.

ഉച്ച കഴിഞ്ഞുള്ള ഫസ്റ്റ് ഹവര്‍ രേഖ മിസ്സിന്‍റെയാണ്. മിസ്സിനെ കാത്തിരുന്ന ഞാന്‍ കാണുന്നത് മിസ്സ് ഒരു കെട്ട് പേപ്പറുമായി ക്ലാസ്സില്‍ വരുന്നതാണ്. ഇതെന്തുവാ ഈ പേപ്പറൊക്കെ. ആദ്യം ഞാനോര്‍ത്തു. പിന്നെയാണ് മനസ്സിലായത് കഴിഞ്ഞയാഴ്ചയിട്ട Internal Exam-ന്‍റെ പേപ്പറാണെന്ന്. ഹോ ഞാനിതങ്ങ് മറന്നിരിക്കുകയായിരുന്നു. കാര്യം ഞാന്‍ അത്ര വലിയ പഠിപ്പിയൊന്നുമല്ല. എന്നാലും എക്സാമൊക്കെ പാസ്സാകും. പിന്നെ കോളേജിലൊക്കെ എന്ത് എക്സാം. നമ്മള്‍ ഒരു ആത്മവിശ്വാസം വെച്ചങ്ങ് എഴുതും. രേഖ പേപ്പര്‍ front bench-ല്‍ ഇരിക്കുന്ന പഠിപ്പിയുടെ കൈയില്‍ കൊടുത്തിട്ട് എല്ലാവര്‍ക്കും distribute ചെയ്യാന്‍ പറഞ്ഞു. ലവള്‍ എല്ലാവര്‍ക്കും പേപ്പര്‍ കൊടുക്കാന്‍ തുടങ്ങി. 40 മാര്‍ക്കിലാണ് എക്സാം. പിന്നെ രേഖയുടെ വിഷയമായോണ്ട് എല്ലാവരും പാസ്സാക്കും. അത്യാവശ്യം എളുപ്പമാണ്. പേപ്പര്‍ കിട്ടി കഴിഞ്ഞാല്‍ പിളളാര് എല്ലാം അത് ചെക്ക് ചെയ്യണം, മാര്‍ക്കിന്‍റെയൊക്കെ. ചെക്ക് ചെയ്ത് കഴിഞ്ഞ് അതുപോലെ തന്നെ തിരിച്ച് കൊടുക്കുകയും വേണം.

അതോണ്ട് വീട്ടില്‍ കൊണ്ട് കാണിക്കാനുള്ള സീനൊന്നുമില്ല. ഉണ്ടായാലും എനിക്ക് ഒരു ചുക്കുമില്ല. കാരണം എന്‍റെ കൂടെയുള്ളത് കുഞ്ഞയാണല്ലോ. സോ നോ പ്രാബ്ലംസ്. എന്‍റെ പേപ്പര്‍ എനിക്ക് കിട്ടി. വൗ 35 മാര്‍ക്ക്. കണ്ടപ്പോള്‍ സന്തോഷം തോന്നി. വെറെയൊന്നുമല്ല രേഖയുടെ സബജക്റ്റിന് ഞാന്‍ നല്ലോണം ശ്രദ്ധ ചെലുത്തിയിരുന്നു. പിന്നെ എളുപ്പവുമാണല്ലോ. പിന്നെ ട്യൂഷന്‍റെ മിടുക്കും. ഞാന്‍ പേപ്പര്‍ ചുമ്മ മറിച്ച് നോക്കി. എന്‍റേത് വലിയ handwriting ആയോണ്ട് നല്ലത് പോലെ പേപ്പര്‍ ഞാന്‍ ഉപയോഗിക്കും. ഈ പരീക്ഷക്കും 3,4 പേപ്പറുണ്ട്. ഞാന്‍ പേപ്പര്‍ മറിച്ച് ലാസ്റ്റ് പേപ്പറില്‍ ചെന്നപ്പോള്‍ എന്തൊ കണ്ടു. അവസാനത്തെ പേജിന്‍റെ താഴെ ചുവപ്പ് കളറില്‍ എന്തോ എഴുതിയേക്കുന്നു. എഴുതിയത് മിസ്സ് തന്നെ. പക്ഷെ വളരെ ചെറുതായിട്ടാണ് എഴുതിയേക്കുന്നത്, കണ്ണില്‍ പെട്ടെന്ന് പിടിക്കില്ല. ഞാന്‍ കുറച്ച് കൂടി സൂക്ഷമതയോടെ നോക്കി. ഇപ്പോള്‍ അത് കാണാന്‍ പറ്റും ഞാനത് വായിച്ചു, “Great Job, Now I will sit on your face tomorrow”.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025