Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്ട്രെസ്സ് ഡയറി 2

 

കേട്ടത് വിശ്വസിക്കാൻ പറ്റാതെ മുഖത്തോട് മുഖം നോക്കി സ്തംഭിച്ചു നിന്ന് പോയി രണ്ട് പേരും

 

അത് കണ്ടു ഞാൻ അട്ടഹസിച്ചു ചിരിച്ചു 😂😂

 

എന്താടാ നിനക്കൊന്നും ചെയ്യാൻ പറ്റില്ലേ, കുറച്ചു മുൻപ് എന്തോ പറയുന്നത് കേട്ടല്ലോ എനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന്

 

എന്തും ചെയ്യും പക്ഷെ ഞങ്ങൾ ആൺ കുട്ടികൾ അല്ലെ പെണ്ണിന്റെ മുന്നിൽ മുട്ട് കുത്തി കാല് നക്കുക പറഞ്ഞാൽ നാണക്കേട് അല്ലെ

 

അതിനു നീയൊക്കെ ആണാണോടാ അല്ലെങ്കിലും നിങ്ങൾ ആണുങ്ങൾക്ക് എന്താടാ കൊമ്പ് ഉണ്ടോ

 

പെണ്ണാട ആണിനെകാട്ടിലും പവർ മെന്റലി നീയൊക്കെ ഞങ്ങളുടെ മുന്നിൽ ഒന്നുമല്ല

 

ഇതൊക്കെ കൂടെ കേട്ടപ്പോൾ അവർക്ക് ഫെമിന ആരാണെന്ന് ഏറെ കുറെ ബോദ്യമയെന്ന് എന്നെനിക്ക് തോന്നി

 

അവർ പിന്നെ ഒന്നും എതിർത്ത് പറയാൻ നിന്നില്ല

 

അപ്പയും എന്റെ ഈഗോ അടങ്ങിയില്ല

 

കണ്ടില്ലേ നിന്റെയൊക്കെ ആണത്തം പെണ്ണൊരുത്തി സംസാരിച്ചു തുടങ്ങിയപ്പയെക്കും നിന്റെയൊക്കെ നാക്ക് ഇറങ്ങി പോയത് കണ്ടില്ലേ 😂😂

 

(എന്നോട് എന്റെ പല ബോയ് ഫ്രണ്ട്സും ഗേൾ ഫ്രണ്ട്സും പറഞ്ഞിട്ടുണ്ട് നിന്റെ മുൻപിൽ ഏത് കൊല കൊമ്പനും മുട്ട് മടക്കും അത്രക്ക് പവർ ഫുൾ ആണ് നിന്റെ നോട്ടവും സംസാരവും ആറ്റിട്യൂടും )

 

അതെനിക്ക് ഇപ്പോൾ ബോധ്യമായി രണ്ട് പേർ എന്റെ മുന്നിൽ നിന്ന് വിയർക്കുന്നത് ഞാൻ ആസ്വദിച്ചു

 

അപ്പയും ഈ ഫെമിനയുടെ ഈഗോ കേട്ടടങ്ങിയില്ല

 

താനൊക്കെ എന്താ എന്നെ വിളിച്ചത് “നീ” എന്നേ

 

എന്നേ “നീ” എന്ന് വിളിക്കാൻ നിനക്കൊക്കെ എന്ത് യോഗ്യതയാടാ ഉള്ളത്

 

എന്റെ കാലിൽ കിടക്കുന്ന ചെരുപ്പ് കണ്ടോടാ അതിൽ പറ്റി പിടിച്ചിരിക്കുന്ന ചെളിയുടെ വിലപ്പോലും നിനക്കൊന്നും ഞാൻ കൽപ്പിക്കുന്നില്ല എന്നിട്ടാണോ എന്നെ റെസ്‌പെക്ട് ഇല്ലാതെ “നീ” എന്നൊക്കെ വിളിക്കുന്നത്😡

 

ഞാൻ ദേഷ്യത്തിൽ അലറി

 

ഇതെല്ലാം കണ്ട് എന്റെ 5,6ഫ്രണ്ട്സ് അങ്ങോട്ട് വന്നു

 

ഡാ നിനക്കൊക്കെ ജീവൻ വേണെങ്കിൽ ഇവിടുന്നു പോകാൻ നോക്ക് ഇവൾ നിന്നെയൊന്നും സ്നേഹിക്കുക പോയിട്ട് സ്നേഹത്തോടെ നിന്നെയൊന്നും നോക്കുക പോലും ചെയ്യില്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025