Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്ട്രെസ്സ് ഡയറി 2

 

അത് ഞാൻ വളരുന്നതോടപ്പം എന്റെ ഡോമിനേഷൻ മൈന്റും ഒരു തന്റെടമുള്ള ഒരുത്തനെ കാല് കീഴിൽ ആകണം എന്നുള്ള ചിന്തയും കൂടി കൂടി വന്നു

 

അതിനിടക്ക് പല പ്രപ്പോസൽസും വന്നിരുന്നു എനിക്ക്

അതിൽ മികവരും ഞാൻ പറയുന്നത് എല്ലാം അനുസരിക്കാൻ തയ്യാറായി നിൽക്കുന്ന പെൺ കൊന്തമാർ ആയിരുന്നു,അത് കൊണ്ട് അതെല്ലാം ഞാൻ റിജക്റ്റ് ചെയ്തു😏

 

അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി

 

ഒരു സൺ‌ഡേ ഒഴിവ് ദിവസം

 

ഉമ്മ വന്ന് ഫാമിലി ഫങ്ക്ഷൻ ഉണ്ട് എന്ന് പറഞ്ഞു എന്നെ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്

 

അത്യാവശ്യം റിച് ആയിട്ടുള്ള എന്റെ എളാപ്പാന്റെ മൂത്ത മകന്റെ വീട്ടിലായിരുന്നു പരുവാടി

 

ഞങ്ങളെ സ്റ്റാറ്റസിനു പറ്റിയവർ ആണെന്ന് തോന്നിയത് കൊണ്ട് പരുവടിക്ക് പോകാൻ ഞാൻ എന്റെ ഉമ്മാക്കും ഉപ്പാക്കും സമ്മതം കൊടുത്തു

 

ഒരു കണ്ടീഷൻ ഞാൻ എന്റെ പേരന്റ്സിന് മുൻപിൽ വച്ചു

 

പരുവാടി ആവുമ്പോൾ എല്ലാ ഫാമിലി മെമ്പേഴ്സിനെയും വിളിക്കുമല്ലോ

 

അതിലും കാണും ദരിദ്രവാസി ടീംസ് അവരെ നമ്മുടെ അടുത്തേക്ക് അടുപ്പിക്കരുത് അവരുമായി സംസാരിക്കാനും പാടില്ല അങ്ങനെ ആണെകിൽ മാത്രേ ഈ ഫെമി ഈ ഫങ്ഷന് വരുകയുള്ളു (ഞാൻ പോയാലോ അവരും പോവുകയൊള്ളു ഞാൻ പോയില്ലെങ്കിൽ അവരും പോകില്ല )

 

അങ്ങനെ അവർ എല്ലാം സമ്മദിച്ചു

 

വാപ്പയും ഉമ്മയും റെഡി ആയി എന്നെ പുറത്തു വൈറ്റ് ചെയ്യുവാണ്

 

ഞാൻ മേരിക്കുണ്ടൊരു കുഞ്ഞാട് മൂവിയിലെ അന്നത്തെ ട്രെൻഡിംഗ് ഡ്രെസ്സായിരുന്നു ഇട്ടിരുന്നത് അതിന്റെ കൂടെ പെയർ ചെയ്യാനായി എന്റെ വലിയ ചെരുപ്പ് കളക്ഷനിൽ നോക്കി

അവസാനം ഒരു ബ്ലാക്ക് ഹൈ ഹീൽ ചെരുപ്പ് ഫിക്സ് ചെയ്ത് മിററിന്റെ മുന്നിൽ നിന്ന് എന്റെ ഭംഗി ആസ്വദിച്ചു ശെരിക്കും ഒരു ക്വീൻ തന്നെ ഞാൻ 👑

 

അങ്ങനെ ഞങ്ങൾ ഉപ്പ പുതുതായി എടുത്ത ബെൻസ് സി-ക്ലാസ്സിൽ അങ്ങോട്ടേക്ക് യാത്ര തിരിച്ചു

 

നൈറ്റ്‌ 8മണിയോടെ അവിടെ എത്തി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025