Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്ട്രെസ്സ് ഡയറി 2

 

ഇവൾ ഏത് ലെവലിൽ കിടക്കുന്നു നീയൊക്കെ എവിടെ കിടക്കുന്നു😏

 

ഇവൾ നിന്നെയൊക്കെ അടിമ ആയിട്ടാണ് കാണുന്നത് അവളുടെ കാലുനക്കി അടിമ 😂

 

ഇനിയും ഇവിടെ നിന്നാൽ ഞങ്ങളെ ഫെമി മോൾ നിന്നെ കൊണ്ടൊക്കെ അവളുടെ കാല് നക്കിക്കും എന്നതിൽ ഒരു സംശയവും ഇല്ല എന്നും പറഞ്ഞു എന്റെ ഫ്രണ്ട്സ് അവരെ കളിയാക്കി ചിരിച്ചു 😂

 

അത് വരെ മിണ്ടാതെ പൂച്ച കുട്ടികളെ പോലെ ഇടുന്നവർ പെട്ടന്ന്

 

നീ ആരാടി നിന്റെ വിചാരം നിന്നെ പിന്നെ “നീ” എന്ന് തന്നെയല്ലേ വിളിക്കേണ്ടത് നിനക്ക് റെസ്‌പെക്ട് തരാൻ നീ ആരാടി ഫെമിനിച്ചി

 

നീ എന്താടി കരുതിയത് ഞങൾ പേടിച് വിറച്ചു നിന്റെ മുന്നിൽ നിൽക്കുമെന്നോ നീ എവിടം വരെ പോകും എന്ന് നോക്കുവായിരുന്നു ഞങൾ

 

നിന്നെ ഇഷ്ട്ടമായത് കൊണ്ടാണ് ഇത്രയൊക്കെ നീ പറഞ്ഞിട്ടും മിണ്ടാണ്ട് കേട്ടിരുന്നത്

 

ഇനി നിന്റെ വാ തുറന്നാൽ അടിച്ചു നിന്റെ പല്ല് താഴെ ഇടും, നീ ഒന്നും നട്ടെല്ലുള്ള ആണ് പിള്ളേരെ കണ്ടിട്ടില്ല

 

നിന്റെ മുന്നിൽ നിന്റെ ആട്ടും തുപ്പും കേട്ട് കുനിഞ്ഞു നിൽക്കാൻ കുറെ ഊളകൾ ഉണ്ടാകും ആ കൂട്ടത്തിൽ നീ ഞങ്ങളെ ഉൾപ്പെടുത്തണ്ട കേട്ടല്ലോ

 

നിനക്കെന്താടി ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്ന പിള്ളേരെ പുച്ഛം

 

നിന്റെ തന്തയുടെ കയ്യിൽ ക്യാഷ് ഉണ്ടായിട്ടല്ലെ നീ കിടന്നു കാട്ടി കൂട്ടുന്നത് എല്ലാം

അല്ലാതെ നിനക്ക് സ്വന്തമായിട്ട് എന്താടി ഉള്ളത്

 

ഞാൻ ആകെ മരവിച്ച അവസ്ഥയിലായി, ഇത് വരെ എന്നോട് ആരും എതിർത്ത് സംസാരിച്ചിട്ട് പോലുമില്ല

 

എനിക്ക് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു, അവരോടു തിരിച്ചു ഒന്നും പറയാൻ പോലും എന്റെ നാക്ക് പൊന്തിയില്ല

 

ആകെ തളർന്നത് പോലെ

എന്നെയും കളിയാക്കി ചിരിച്ചു എന്റെ മുന്നിലൂടെ അവന്മാർ നടന്ന് പോകുന്നത് മരവിപ്പോടെ ഞാൻ നോക്കി നിന്നു

 

അന്ന് ഈ ഫെമി ഒരു തീരുമാനം എടുത്തതാണ് ഒരു ആൽഫ മെയിൽ ആയി നടക്കുന്നവനെ എന്റെ കാല് കീഴിൽ ആകണം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025