Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 6

എന്റെ മുന്നിൽ.പതറിയ ഞാൻ ഒന്നനങ്ങാൻ കഴിയുന്നതിനു മുന്നേ ആ പെണ്ണ് എന്റെ നെഞ്ചിൽ വന്നിടിച്ചു. പിടി വിട്ടു പോയി. ഞാൻ മുന്നിൽ വന്ന അവളുടെ എവിടെയോ പിടിച്ചു. വീഴാതിരിക്കാൻ. പിന്നെ എല്ലാം പെട്ടന്നായിരുന്നു. നെഞ്ചിൽ ചെറിയ ഒരു വേദന… “ഹൌ…” എന്ന് പറഞ്ഞു കണ്ണ് തുറന്നപ്പോ.. നെഞ്ചിൽ നല്ല കനം… “മാ… എന്ന് പറഞ്ഞു നെഞ്ചിൽ പിടക്കുന്ന സാധനത്തിനെ ഞാൻ നോക്കി.. മുഖത്തെ ഷോൾ പിടിച്ചു മാറ്റിയ അവള്‍ താഴേക്ക് നോക്കിയപ്പോ.മെടഞ്ഞു കെട്ടിയ മുടി എന്റെ കഴുത്തിൽ വന്നു നിന്നു.മുഖത്തു നല്ല പേടി.നീണ്ട മുഖമുള്ള ഒരു സുന്ദരി.അവളുടെ ചെറിയ മുലകൾ എന്റെ നെഞ്ചിന്റെ താഴെ പതിയെ അമർന്നു. ബോധം വന്ന അവൾ പിരിഞ്ഞു എഴുന്നേറ്റു…

“ശോറി…”  പേടിയോടെ പറഞ്ഞപ്പോഴേക്ക്. ചുറ്റിനും ആളുകൾ കൂടി. പിറുപിറുപ്പ്. അവൾക്കിട്ട് കുറേ ശകാരം. അവരുടെ വക.

സൈഡിലൂടെ വന്ന ഒരു തടിച്ച ചേച്ചി അവളുടെ ചന്തിക്കിട്ട് തല്ലി. പിന്നെ ഹിന്ദിയിൽ എന്തൊക്കെയോ ചീത്ത പറഞ്ഞു വാതിൽക്കലേക്ക് ചൂണ്ടി കാട്ടി കണ്ണുരുട്ടി.പാവാടക്കാരി എന്നെ ഒന്ന് നോക്കിയിട്ട് തിരഞ്ഞു നടന്നു ഉള്ളിലേക്ക് കേറി പോയി..

ഞാൻ എഴുനേറ്റു.. ചീത്തപറഞ്ഞ ആ ചേച്ചി എന്റെ അടുത്തു വന്നു പാന്‍റിലായ ചളി കുനിഞ്ഞു തുടച്ചു പോക്കാൻ നോക്കിയപ്പോ ഞാൻ തടഞ്ഞു.

ഒരു ചിരി കൊടുക്കാന്‍ നോക്കി.വീഴാതെ പിടിച്ച ഫോണിൽ നോക്കി മുന്നോട്ട് നടന്നു..

ഹോ പെണ്ണിന്റെ കൈ മുട്ട് വന്നിടിച്ചത് നെഞ്ചില.. ചെറിയ ഒരു വേദന.. ഉള്ള ദേഷ്യം ഒക്കെ എവിടെ പോയെന്ന് അറിയില്ല. സാധാരണ ദേഷ്യം വരേണ്ടത് ആണ്.

അറിയാതെ വെറുതെ ഒന്ന് പിറകിലേക്ക് തിരിഞ്ഞു നോക്കി.. അതേ ഡോറിന് പുറത്തേക്ക് തല നീട്ടിയുണ്ട് അവൾ എന്നെ നോക്കുന്നു.. പിറകിൽ നടന്നു പോവുന്ന തടിച്ച ചേച്ചി ഇത്തിരി മാറിയപ്പോ.. അതുകണ്ടു ആ പെണ്ണ് പുറത്തേക്ക് വന്നു.

എനിക്ക് നോക്കി നിൽക്കാൻ സമയം ഇല്ലായിരുന്നു.. അജിന്റ് റൂം ഏതാണ്?? പോയി കിടന്നു ഒന്നുറങ്ങണം എന്നുണ്ട്.. വല്ലാത്ത ക്ഷീണം..

“ഏയ്യ്…” പിറകിൽ  നിന്ന് വീണ്ടും വിളി.. തിരിഞ്ഞപ്പോ അവൾ തന്നെ. നല്ല ചിരി.. പാവാടയും ഒരു ഷർട്ടും ആണ് വേഷം.. കൂർത്ത ചെറിയ മുലകൾ ഷർട്ടിൽ തള്ളി നിൽക്കുന്നു..മെടഞ്ഞ മുടി അവൾ വലത്തേ മുലയുടെ മുകളിലേക്ക് വെച്ച് കൊണ്ട് എന്റെ അടുത്ത് വന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025