Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 8

“നീയ്യെന്‍റെ….” ചെറിയമ്മ ബാക്കിൽ!!! “അമ്മിഞ്ഞക്ക് പിടിക്കും ല്ലേ….” കാറികൊണ്ടവൾ ചാടിയെന്‍റെ പുറം പൊളിച്ചു.

നശിപ്പിച്ചു!!! ആദ്യം പറയല്ലേന്നുള്ള ഭീകരായ ഭാവം എന്‍റെ മുഖത്തു വന്നെങ്കിലും നിമിഷങ്ങൾക്കുള്ളിൽ എല്ലാം കഴിഞ്ഞു. ശുഭം!!അമ്മയുടെ മുഖത്തു ഞാൻ എങ്ങനെയിനി നോക്കും!! എന്നെ തല്ലിയ സന്തോഷത്തിലും ഞാൻ മിണ്ടാതെ തലകുനിച്ചതു കണ്ട അവളൊന്ന്  തിരിഞ്ഞു നോക്കി. എല്ലാം കേട്ട് മിണ്ടാതെയിരിക്കുന്ന അമ്മയെകണ്ട് അവൾ ഞെട്ടി തലചൊറിഞ്ഞു. മുകത്തിപ്പോ ചോര വറ്റിക്കാണും.എന്താണമ്മയുടെ മുഖത്തെന്നറീല്ല.നോക്കാനും മടിയാവ. എന്തായാലും വന്നതല്ലേ ചളിപ്പ് മാറ്റാൻ വേഗം ചെയർ വലിച്ചിട്ടു അമ്മയുടെ മുന്നിലിരുന്നു.

വിശക്കുന്നില്ല വേണ്ടാന്നൊക്കെ പറഞ്ഞ ചെറിയമ്മ ഒരു ഉളുപ്പും ഇല്ലാതെ വന്നിരുന്നത് കണ്ടമ്മ മെല്ലെ എണീറ്റു കിച്ചണിലേക്ക് നടന്നു.ഫുഡ്‌ എടുക്കാൻ പോയതായിരിക്കും. മുന്നിലെ അമ്മ കഴിച്ചു പകുതിയാക്കിയ ചപ്പാത്തി കയ്യിട്ട് മുറിച്ചെടുത്ത ചെറിയമ്മ, സ്റ്റുവും കൂട്ടി വായിലേക്കിട്ടപ്പോ ഞാൻ അവളുടെ നേരെ തിരിഞ്ഞു. അമ്മയെ ചെറുതായി ആ അടുക്കളയിൽ കാണുന്നുണ്ട്. ഇങ്ങട്ട് നോക്കില്ലായിരിക്കും

“എടീ…. തെണ്ടി,പട്ടി, ചെറ്റ, ചെറിയമ്മേ.. . അമ്മയിരിക്കുമ്പോ ആണോടി. ഇയ്യോ ഞാനെങ്ങനെ ആ മുഖത്തു നോക്കും..”എന്ത് പറഞ്ഞലെന്താ അതിന് ഇതൊന്നും പ്രശ്നമല്ല.പറഞ്ഞതിന് മൈൻഡില്ലാതെ അമ്മ കാണുന്നുണ്ടോന്ന് നോക്കി ചപ്പാത്തി വീണ്ടും കട്ടു.അതൂടെ കണ്ടപ്പോ അവളുടെ തോളിൽ ഒരു കടി അങ്ങ് കടിച്ചു.

“ഹാ….” ചപ്പാത്തിയുള്ള വാ തുറന്ന് അവൾ കാറി.. അമ്മ അടുക്കളയിൽ നിന്ന് നോക്കുന്നത് കണ്ടു.എന്‍റെ തോളിൽ വീണ്ടും കിട്ടി രണ്ടെണ്ണം.

“എനിക്കറിയോ ആ തള്ള ഇവിടെ ഇരിക്കണത്. പിന്നെ അമ്മിഞ്ഞക്ക് കേറി പിടിച്ചിട്ടല്ലേ നിനക്ക് അങ്ങനെ വേണം…” വെശന്ന് നിൽക്കുന്ന സിംഹത്തിനെ പോലെ എന്‍റെ നേരെ ചാടി അവൾ വീണ്ടും അമ്മയുടെ പാത്രത്തിൽ കയ്യിടാൻ പോയി. പെട്ടന്നമ്മ വന്നു. പാത്രത്തിൽ നിന്ന് ആ കൈ പൊന്തി പോവുന്നത് അമ്മ കണ്ടിട്ടുണ്ട്. ന്നാലും ഒന്നും പറഞ്ഞില്ല.!

ഞങ്ങൾക്ക് പ്ലേറ്റ് വെച്ചു തന്നു.ചപ്പാത്തി തന്നു. സ്റ്റൂ ഒഴിച്ച് തന്നു എന്തിന് ചെറിയമ്മക്ക് ചപ്പാത്തി മുറിച്ചു വരെ കൊടുത്തു. എന്നാലും അമ്മയെ കാണിക്കാന്‍ വേണ്ടി എനിക്കവള്‍ വായിലിട്ടു തരലും, എന്നോട് കൊഞ്ചലും ഓരോന്ന് പറഞ്ഞു ചിരിക്കലുമായിരുന്നു. അമ്മായോടൊരക്ഷരം മിണ്ടീല്ല.  ഞങ്ങളെ സംസാരവും ചിരിയും നോക്കി ഒന്നും മിണ്ടാതെ ഞങ്ങളെ മുന്നിൽ അമ്മയിരുന്നു കഴിച്ചതേയുള്ളൂ. എന്തെലൊന്ന് ചോദിക്കാൻ നോക്കിയ ചെറിയമ്മ വിടില്ല. അത് സംസാരിക്കുന്നത് പോലും നിർത്തീല്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025