Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 8

“നിനക്കവളുടെ എടുത്ത് ഒറ്റക്ക് കിടക്കാത്തത്തിലുള്ള വിഷമല്ലേ ന്‍റെ മേത്തു തീർക്കുന്നത്. കൊള്ളാൻ ഞാൻ ണ്ടല്ലോ ല്ലേ??…”  സെന്‍റി ഇടാണ്.മനുഷ്യനെ വിഷമിപ്പിക്കാൻ

“ഓഹ് സോറി..ഞാനിനി അമ്മയുടെ അടുത്തേക്കേ വരുന്നില്ല പോരെ..!!?” ഞാനുമൊന്നിട്ടു കൊടുത്തു. അതതിന് കൊള്ളേം ചെയ്തു. തൊടാതെ നീങ്ങിക്കിടക്കായിരുന്ന  അമ്മ എന്നെ വന്നു ചുറ്റി പിടിച്ചു കിടന്നു.

ഒരു രണ്ടു മൂന്ന് മിനുട്ട് കഴിഞ്ഞപ്പോ അമ്മയുടെ പ്രവജനം ശെരിയായി. വാതിക്കൽ വന്നു ചുരുണ്ടു കിടക്കുന്ന ഞങ്ങളെ നോക്കി ചെറിയമ്മ നിൽക്കുന്നത് ഞാൻ ഒളികണ്ണിട്ടു നോക്കിയാണ് കണ്ടത്. അതിന്‍റെ മുഖത്തു ഞങ്ങളങ്ങനെ കിടക്കുന്നതിലുള്ള എല്ലാ ദേഷ്യവും നിറഞ്ഞു നിറഞ്ഞു വന്നു തിരിച്ചു പോവാൻ വരെ നോക്കി. പിന്നെ പോയാൽ ശെരിയാവില്ലന്ന് തോന്നിക്കാണും. വേഗം വന്നെന്‍റെ എടുത്തു കിടന്നു. ബാക്കിൽ അമ്മയെന്‍റെ പുറത്തു രണ്ടു വട്ടം തോണ്ടി. ഞാൻ പറഞ്ഞത് ശെരിയായീല്ലേ എന്നാവും. ചെറിയമ്മ ഞങ്ങൾ ഉറങ്ങിയെന്നാവും കരുതിയത്.തിരിഞ്ഞു കിടക്കുന്ന അവളെ പുറകിൽ നിന്ന് വാരി ഞാന്‍ അടുത്തേക്ക് കിടത്തി.സുന്ദരിയുടെ കവിളിൽ ഒരുമ്മ കൂടെ കൊടുത്തപ്പോ ബാക്കിൽ നിന്നമ്മയുടെ വക ചെറിയ ഒരു നുള്ളലും കിട്ടി..എന്ത് സുഗമായിരുന്നു ഉറങ്ങാന്‍. രണ്ടുപേരുടെയും സ്നേഹത്തിനു നടവിൽ ചൂടുള്ള സ്പർശനമേറ്റ് ചുരുണ്ടു ഞാൻ ഉറങ്ങി. അമ്മയും അവളെയും എങ്ങനെയാ തമ്മിലൊന്നിപ്പിക്കാന്ന് എത്രയാലോചിച്ചിട്ടും മനസ്സിലായില്ല!!.

ഞാനിത്തിരി വൈകിയാണ് എഴുന്നേറ്റത്. കൂടെ അമ്മയും ചെറിയമ്മയും പോലുമുണ്ടായില്ല.എന്നുമില്ലാത്ത എന്തോരു ചെറിയ മടിയെന്നെ ചുറ്റിയപോലെയുണ്ട്. എഴുന്നേറ്റ് ഫ്രഷാവാൻ  മടി.ഇരിക്കുന്ന ബെഡിൽ നിന്നെഴുനേൽക്കാൻ വരെ മടി.മടിച്ചു മടിച്ചിരുന്നപ്പോ അമ്മ കേറി വന്നു ബാത്‌റൂമിലേക്കോടിച്ചു.

ഇടക്ക് വട്ട് വരുമ്പോഴൊക്കെയാണ് കൊഞ്ചലും വട്ടു പിടിപ്പിക്കലുമൊക്കെ അല്ലേൽ ഇതൊന്നുമില്ല!! സാധാരണ പോലെ അമ്മ!!താടക ഇത് തന്നെ. രണ്ടാളും കുറച്ചു ദിവസത്തേക്ക് ലീവ് എടുത്തതാണന്ന് കേട്ടിരുന്നു.എന്നെയും ചെറിയമ്മയെയും ഒറ്റക്ക് നിർത്താതിരിക്കാനാണോ അമ്മ ലീവ് എടുത്തേന്ന് സംശയണ്ടായിരുന്നു.പിന്നെ കുറേ കാലമൊക്കെയായിട്ടുണ്ട് അമ്മയൊന്ന് ലീവെടുത്തിട്ട്.ഇപ്പോഴാണേൽ കൂടെയിരിക്കാനും, ആശ്വസിപ്പിക്കാനും, കുറുമ്പ് കാണിക്കാനും ഞാനുണ്ടല്ലോ.മകനേക്കാൾ കൂടുതൽ സ്വാതന്ത്രം എന്നോട് അമ്മക്കുണ്ടെന്ന് തോന്നുന്നു.

ഇന്നലെ രാവിലെ പോയ അച്ഛൻ തിരിച്ചെത്തിയിട്ടില്ല. പുള്ളിക്ക് ബിസ്സിനെസ്സ് ബിസ്സിനെസ്സ് ഇതന്നെ ചിന്ത.പറ്റിയാലിന്നൊന്ന് ചെറിയമ്മയെയും കൊണ്ടമ്പലത്തിൽ പോവണമെന്നുണ്ട്. അവളെയും കൈ പിടിച്ചു പണ്ട് പോയതുപോലെ പാടവും തോടും കടന്നങ്ങനെ പോവണം.വൈകുന്നേരം വെയിൽ മങ്ങുന്ന സമയത്തായാൽ നല്ല രസമുണ്ടാവും. ഒരു താലി വാങ്ങണം. അവളെ ഇഷ്ടംപോലെ അത് കഴുത്തിൽ ചാർത്തി കൊടുക്കണം.പറ്റിയാൽ വേഗം തന്നെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025