Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 8

“ഹാ…” വേദന അമ്മയുടെ മുഖത്തുകൂടെ പോയി. ചുരുങ്ങിയ കണ്ണിൽ നീറ്റൽ

“എന്താ..?”  ഞാനാദിയോടെ ചോദിച്ചു.

“എടാ മോനൂ.. അമ്മിഞ്ഞയിലാ നീ പിടിക്കണേ…” പടച്ചോനെ!! താഴെയിട്ടേനെയിപ്പോ. വലതു കൈ അമ്മയുടെ അമ്മിഞ്ഞയുടെ സൈഡിൽ ഞെരിഞ്ഞാണ് നിക്കുന്നത്. ഞാനത് ശ്രധിച്ചില്ല. വെറുതെയല്ല അത് നേരത്തെ പറയാൻ മടിച്ചത്.വേഗം കൈ മാറ്റി. എന്‍റെ മുഖത്തൊരു ചളിപ്പുണ്ടായിരുന്നു. അത് കണ്ടമ്മക്ക് ചിരി.

“അനു കാണുവോ ഡാ..?””

തല നീട്ടി എന്‍റെ കവിളിൽ കടിച്ചു വലിക്കുമ്പോ ചോദ്യം കേട്ടതും വരാന്തയുടെ സ്റ്റെപ്പിൽ ചവിട്ടി ഞാൻ അവിടെ നിന്നു. ഇടത്തെ വരാന്തയുടെ സൈഡിൽ തൂണിൽ ചാരി ഞങ്ങൾ വരുന്നത് നോക്കി അവളുണ്ടായിരുന്നു. ആ തൂണിന്‍റെ മറവിലായത് കൊണ്ട് കാണാനും പറ്റിയില്ല. അമ്മ ചോദിച്ചതും അവളെ കണ്ടതും ഒരുമിച്ചായിപ്പോയി.സ്റ്റക്ക് ആയപ്പൊഴേ അമ്മക്ക് കാര്യം കത്തി.കയ്യിൽ നിന്ന് ഊർന്നിറങ്ങാൻ നോക്കിയമ്മയെ ഞാൻ താഴെ നിർത്തി കൊടുത്തു.

“അഭീ വാ….” ഇത്തിരി നേരം കനപ്പിച്ചെന്നെ നോക്കി മുന്നില്‍ വന്ന ചെറിയമ്മയുടെ വിളി.ഭദ്രകാളിയാണ്. ഞങ്ങൾ വന്നത് തീരെ ഇഷ്ടപെട്ടിട്ടില്ലന്ന് ആ മുഖം കണ്ടാലേയറിയാം.

“അവനേട്ടും പോവുന്നില്ല..!!” ഉറച്ച ശബ്‌ദം. എന്‍റെടുത്തേക്ക് കേറി കൈ പിടിച്ചമ്മ അവകാശം കാട്ടി. ഈശ്വരാ ഇപ്പോ തല്ലുണ്ടാവും.!! രണ്ടും കടിച്ചു കീറുവല്ലോ.ഇതിന്‍റെ നടുക്ക് ബലിയാടവാ ഞാനാണ്.ചെറിയമ്മ പല്ല് കടിച്ചു വേണ്ട വേണ്ടാന്ന് പറയുന്ന പോലെയുണ്ട്. എന്നാ അമ്മക്ക് എല്ലാ പ്രാവശ്യത്തെയും പോലെ ചിരിയാണ്.ചെറിയമ്മ ഒന്ന് കൂടെ ക്ഷെമിച്ചു.

“നീയത്  കേൾക്കണ്ടയഭീ വാ…” സൗമ്യമായി അവൾ വീണ്ടും പറഞ്ഞു. ഞാൻ ആരു പറയുന്നത് കേൾക്കും! ഇങ്ങനത്തെ ഗതികേട് വേറെ ആർക്കും കൊടുക്കല്ലേ ദൈവമേ!!ചെറിയമ്മ എന്‍റെ കൈ പിടിക്കാൻ നോക്കി. മുന്നിലേക്ക് കേറിയ അമ്മ അവളുടെ കൈ തട്ടിമാറ്റി മുന്നിൽ കേറി നിന്നു.

“നീ പറയുമ്പോഴേക്ക് അവൻ വരാണല്ലോ… നീ വാ അഭീ.” രണ്ടിനും വട്ടാണ്.. എന്താ ഞാൻ ചെയ്യാ പോവാതിരിക്കാൻ കഴിഞ്ഞില്ല. കുമിള പോലെ തട്ടിയാൽ എങ്ങട്ടും പോവുന്നയാവസ്ഥയിലാണ്.തിരിഞ്ഞു ചെറിയമ്മയെ നോക്കി ഞാൻ കരയുന്നപോലെ കാട്ടി കൊടുത്തു.അതെ എനിക്ക് പറ്റുള്ളൂ എന്‍റെ അവസ്ഥയൊന്ന് മനസ്സിലാക്ക്!!

അവൾ കൈ ചുരുട്ടി പിടിച്ചു നിലത്തു രണ്ടു ചവിട്ട്. വരാന്തയിൽ നിന്ന് ഹാളിലേക്ക് കേറി ചെറിയമ്മ കണ്ണിൽ നിന്ന് മറഞ്ഞതും.ഞാൻ അമ്മക്ക് നേരെ തിരിഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025