Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്ന്‌ ചിന്തകൾ ചെയ്തികൾ 8

മുൻഭാഗത്തു ഡോർ വലിയ ഒച്ചയോടെ തുറന്നു ആദ്യം തുറക്കാൻ നോക്കിയപ്പോൾ കഴിഞ്ഞില്ല പിന്നെ തുറന്നു ഞാൻ പതിയെ അകത്തു ചെന്നപ്പോൾ പൂനം സാരി പുതച്ചു ഇരിക്കുന്നു രണ്ടു പേർക്കും ഇഞ്ചി കടിച്ച ഭാവം.

 

ഞാൻ ഉറങ്ങുന്ന പോലെ കിടന്നു അപ്പോൾ ഗ്യാപ് നോക്കി അവൾ ബ്രായുടെ ഉള്ളിൽ മുലകൾ തിരുകി ബ്ലൗസിന്റെ ഹൂകും ഇടുന്നതും കണ്ടു

 

ഇത്രയും ഇൻസിഡന്റ് ജയ് കിരണിനോട് പറഞ്ഞു

എന്നാൽ കിരണിന്റെ മുഖത്തു ഒരു ഭാവഭേദവുംകണ്ടില്ല അത്  ജയിനെ അത്ഭുതപ്പെടുത്തി

അപ്പോൾ കിരൺ ചേട്ടൻ ഇതൊക്ക നേരത്തെ അറിഞ്ഞു

 

കിരൺ വിഷമത്തോടെ പറഞ്ഞു ഞാൻ ഇതൊക്ക അറിഞ്ഞു  ഒപ്പം ഇതിനേക്കാൾ കൂടുതൽ

കിരൺ ജയിനോട് കാര്യങ്ങൾ തന്റെ സംശയങ്ങൾ ഉണ്ടായതു മുതൽ അറിയിച്ചു

 

എല്ലാത്തിനും മറുപടി ആയി അവൻ പറഞ്ഞു

കിരൻചേട്ടാ നമ്മൾ ഈ കാര്യങ്ങൾ നല്ല രീതിയിൽ അവസാനിപ്പിക്കണം ഇലക്കും മുള്ളിനും കേടു വരാത്ത രീതിയിൽ

ചേട്ടൻ അബദ്ധം കാണിക്കരുത്

കിരൺ ചിരിച്ചു രണ്ടിനെയും കൊന്നു തള്ളാൻ അവസരങ്ങൾ ഒരുപാടു ഉണ്ടായിരുന്നു പക്ഷെ ഞാൻ ചെയ്തില്ല. മരണം അവർക്കു രക്ഷപെടാൻ ഒരു വഴി ആണ്‌

അവൾ എങ്കിലും ഓർക്കേണ്ടത് ആണ്‌ ഒരു ഭാര്യ ആണെന്ന്. അവനെ ബെറുതെ വിടേണ്ടി വന്നാലും അവളെ അവൾ ഇനിയുള്ള കാലം നീറി നീറി തീരണം

 

ജയ് ചോദിച്ചു ചേട്ടൻ ഇത് എന്നോട് അല്ലാതെ വേറെ ആരോടെങ്കിലും പറഞ്ഞോ കാരണം ഇവരുടെ ഇടപെടൽ ആദ്യം ചിലർക്ക് സംശയം തോന്നി പിന്നെ അമീർ ജോലി റിസൈൻ ചെയ്തപ്പോൾ ആ സംശയം മാറി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025