Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്ന്‌ ചിന്തകൾ ചെയ്തികൾ 8

കിരൺ ഇല്ല  ആരോടും സൂചിപ്പിച്ചില്ല

 

കിരണ്ണിനോട് ജയ്  കുറെ കാര്യങ്ങൾ സംസാരിച്ചു അവസാനം. തന്റെ തന്റെ അമ്മാവൻ ഡിസിപി യോടും പിന്നെ അച്ഛനും അമ്മയോടും ചേച്ചിയോടും അളിയനോടും പറയുവാൻ തീരുമാനിച്ചു

 

അതിനു പറ്റിയ സ്ഥലത്തു അവർ എത്തി അച്ഛനെ വിളിച്ചു വീഡിയോ കാൾ വഴി സംസാരിക്കണം എന്ന്‌ പറഞ്ഞു. അങ്ങനെ വീഡിയോ കാൾ അവർ എല്ലാവരും വന്നു കാര്യങ്ങൾ ജയ് ആണ്‌ വിഷദീകരിച്ചത് കാരണം അവൻ ആണല്ലോ സാക്ഷി. എല്ലാം കേട്ടു മനസിലാക്കിയപ്പോൾ അവർ ആകെ മൂകം ആയി തങ്ങളുടെ മകന്റെ ജീവിതം അത് ഇങ്ങനെ ആയി പോയല്ലോ എന്ന്‌ പറഞ്ഞു അമ്മ കരച്ചിലും ആയി

 

അവസാനം കിരൺ അവരുടെ മുന്നിൽ ക്യാമെറക്ക്  മുന്നിൽ വന്നു തന്റെ ഭാഗവും താൻ മനസിലാക്കിയ കാര്യം ബോധിപ്പിച്ചു ഒപ്പം അമീർക്കനെക്കുറിച്ചും

അമീർ നമ്മളുടെ വിഷയം അല്ല എന്നും പൂനം ആണ് എന്നും ഇനി അവൾ കിരണിന്റെ ഭാര്യ അയി വേണ്ട എന്നു ഉള്ള തീരുമാനം എടുക്കാൻ അവർക്കു അധികം സമയം വേണ്ടി വന്നില്ല

ഒരു മാസം കിരണിനോട് കാക്കാൻ അച്ഛൻ പറഞ്ഞു തങ്ങൾ വരുന്ന വരെ കാരണം അവിടെ യാത്രക്ക് കുറച്ചു ഇഷ്യൂ ഉണ്ട് അത് ക്ലിയർ ആക്കണം അത് വരെ അവളെ അവളുടെ വീട്ടിൽ ആക്കണം അതിനു എന്തെകിലും കള്ളം കണ്ടു പിടിക്കണം പിന്നെ നിന്റെ അമ്മാവൻ ബിനോദിനെ വിളിക്കാം അളിയൻ എന്തെകിലും വഴികണ്ട് പിടിക്കുംഇപ്പോൾ തന്നെ അവളെ അവളുടെ വീട്ടിൽ ആക്കണം ഇനി അവിടെ നിർത്താണ്ട

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025