Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 6

“ഹും..നീ വേണേല്‍ വിശ്വസിച്ചാല്‍ മതി. വാസുവേട്ടനെ അടിപിടിക്കേസില്‍ ആരും തൂക്കി കൊല്ലാനൊന്നും പോകുന്നില്ല…ഒരു വക്കീലിനെ വച്ചാല്‍ ഇന്ന് തന്നെ തിരിച്ചു വരികയും ചെയ്യും..പക്ഷെ നിന്റെ വീഡിയോ പുറത്തായാല്‍ അറിയാമല്ലോ എന്തൊക്കെ സംഭവിക്കുമെന്ന്? ചിലപ്പോള്‍ ആത്മഹത്യ വരെ നിന്റെ വീട്ടില്‍ നടന്നെന്നിരിക്കും…” ദിവ്യ അത്രയും പറഞ്ഞിട്ട് ഫോണ്‍ വച്ചു. അവള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അവളുടെ മുഴുത്ത മുലകള്‍ ശക്തമായി ഉയര്‍ന്നു താഴ്ന്നു.
ദിവ്യയുടെ ഭീഷണി കേട്ട രതീഷ്‌ ആകെ പരിഭ്രാന്തനായി. സംഗതി ശരിയാകാനാണ് സാധ്യത. താന്‍ ആ മൊബൈലില്‍ ആയിരുന്നു അവളുടെ കുളി പകര്‍ത്തിയത്. ഒപ്പം മിക്കവാറും അയലത്തെ ചേച്ചിയുമായി തന്റെ വീഡിയോയും അതില്‍ കാണും. ഛെ..ഓരോരോ മണ്ടത്തരങ്ങള്‍! അത് അവന്റെ കൈയില്‍ ഉള്ള കാലത്തോളം മനസമാധാനം കിട്ടില്ല. എങ്ങനെയും അത് കൈക്കലാക്കണം. അത് പിന്നത്തെ വിഷയം. ആദ്യം അച്ഛനോട് പറഞ്ഞ് വാസുവിനെതിരെ ഉള്ള പരാതി പിന്‍വലിക്കണം. ഇല്ലെങ്കില്‍ എല്ലാം കുഴയും. പെങ്ങളുടെ നഗ്ന വീഡിയോ നെറ്റില്‍ എത്തിയാല്‍ അവളും അമ്മയും തൂങ്ങിച്ചാകും. അച്ഛനോട് എന്ത് പറയും എന്നു മനസിലാകുന്നില്ല. വെറുതെ പരാതി പിന്‍വലിക്കാന്‍ പറഞ്ഞാല്‍ അച്ഛന്‍ തന്നെ തെറി വിളിക്കും.
അവന്‍ ആകെ വെപ്രാളപ്പെട്ട് പലതും ചിന്തിച്ചു. പൌലോസ് വാസുവിനെ ഉരുട്ടുന്നത് സ്വപ്നം കണ്ടാണ്‌ അച്ഛന്‍ പരാതി കൊടുത്തത്. മതിയായ കാരണം ഇല്ലാതെ അച്ഛന്‍ അത് പിന്‍വലിക്കാനും പോകുന്നില്ല! അനിയത്തിയുടെ വീഡിയോ വാസുവിന്റെ പക്കലുണ്ട് എന്ന് തനിക്ക് പറയാന്‍ പറ്റുമോ? ആ വീഡിയോ താനാണ് എടുത്തത് എന്ന് ആ ദ്രോഹിയോ അവളോ അച്ഛനോട് പറഞ്ഞാല്‍ പിന്നെ അച്ഛന്റെ കൈ കൊണ്ടായിരിക്കും തന്റെ അന്ത്യം. ആ കാലമാടന്റെ കൈയില്‍ നിന്നും വല്ല വിധേനയും ആ മെമ്മറി കാര്‍ഡ് കൈക്കലാക്കണം! പക്ഷെ ഇപ്പോള്‍ അച്ഛനോട് എന്ത് പറയും? അവന്‍ പലതും ആലോചിച്ചു. പെട്ടെന്ന് അവന്റെ തലയില്‍ ബള്‍ബ് കത്തി. അതെ..അതേയുള്ളൂ വഴി; അവന്‍ മനസ്സില്‍ പറഞ്ഞു. ഒരു മകനും അച്ഛനോട് പറയാന്‍ പറ്റുന്ന വിഷയമല്ല..എന്നാലും തല്‍ക്കാലം കാര്യം സാധിക്കാന്‍ വേറെ നിര്‍വാഹമില്ല. അവന്‍ ഫോണെടുത്തു.
“ഹലോ അച്ഛാ ഞാനാ രതീഷ്”
“ങാ എന്താടാ”
“അച്ഛാ ഞാനൊരു കാര്യം പറഞ്ഞാല്‍ അച്ഛന്‍ ദേഷ്യപ്പെടുമോ?”
“നീ പറേടാ..”
“അച്ഛന്‍ ആ വാസുവിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാമോ?”
“എന്ത്? പരാതി പിന്‍വലിക്കാനോ? ഹും..അന്ന് അവനെന്നെ തല്ലുന്നത് നീയും കണ്ടതല്ലേ? നിന്നെ ഒരു വിറകു കൊള്ളി വലിച്ചെറിയുന്നത് പോലെ എറിഞ്ഞ അവനോടു നിനക്ക് സഹതാപമോ? ഒരു കാരണവശാലും ഇത്തവണ അവനെ ഞാന്‍ വെറുതെ വിടില്ല. പോലീസിനെ തല്ലി എന്നതിന്റെ പേരില്‍ പൌലോസ് സാറ് ഭയങ്കര കലിപ്പിലാണ്..ഇപ്പൊ അവനെ അങ്ങേരുടെ കൈയില്‍ കിട്ടിയാല്‍, അവന്റെ കാര്യം സ്വാഹ..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025