“ഏയ്യ് അതൊക്കെ മാറി ചേച്ചി, ഞാൻ ഇപ്പോൾ അങ്ങനെ ഒന്നും അല്ലാ ” ഞാൻ ചെറിയ നാണക്കേട് മനസ്സിൽ വെച്ചു ലിസി ചേച്ചിയോടായി പറഞ്ഞു.
പക്ഷെ മറുപടി ഒന്നും വന്നില്ല.. ഉറങ്ങിയോ? “ചേച്ചി ഉറങ്ങിയോ ” ഞാൻ എന്റെ സംശയം ഉറപ്പിക്കാനായി കുറച്ചു കനത്തിൽ ചോദിച്ചു. മൗനം ആയിരുന്നു മറുപടി.
അപ്പോൾ ഉറങ്ങി.. ഓ അയ്ശേരി ലിസി ജെസ്സിയുടെ അനിയത്തി ആണ്. അന്ന് ജെസ്സിയെ കണ്ടപ്പോൾ തന്നെ ഓർത്തായിരുന്നു ഈ ഇടുക്കിയിൽ മുഴുവൻ സുന്ദരികൾ ആണോ എന്ന്..എന്താ പറയുക ഒരു 30-32 വയസു കാണും പക്ഷെ 20കളുടെ അഴക് ഉള്ള ഒരു സുന്ദരി .. ഇപ്പോൾ ഓർമയിൽ ഇത്രേയും വർണ്ണന വരുന്നുള്ളു..പക്ഷെ തെറ്റായി ഒരു കണ്ണു കൊണ്ടും നോക്കിയിരുന്നില്ല. ലിസി ജെസ്സിയുടെ ഒരു പടി മുകളിൽ ആണ് അഴകിന്റെ കാര്യത്തിൽ.. അന്ന് ജെസ്സിയെ സ്കാൻ ചെയ്യാത്ത കൊണ്ടു ശരീരം…… ഏയ്യ്, ഇതിനെ ഒകെ കടത്തി വെട്ടണം എങ്കിൽ വല്ല മിയ ഖലീഫയും സണ്ണി ലിയോൺ ഉം ഒകെ കൂടെ ഒരു ശരീരത്തിൽ ആയിരിക്കണം..ഞാൻ തന്നെ എന്നെ തിരുത്തി. എന്നാലും അവര് ഞാൻ തള്ളി ഇട്ട കാര്യം ഇവിടെ വന്നു എഴുന്നുളിച്ചത് എന്തിനായിരിക്കും.. ആലോചിച്ചു ലിസി ചേച്ചിയിനെ നോക്കിയപ്പോൾ ഇരുട്ടിലും ശാസം എടുക്കുമ്പോൾ ആ വലിയ മുലകൾ പൊങ്ങി താഴുന്നത് എനിക്ക് ഇപ്പോൾ കാണാം.. കുറച്ചു മുമ്പ് കടന്നു പോയ നിമിഷങ്ങൾ..
എന്നാലും ചേച്ചി എന്റെ കുണ്ണയിൽ കേറി പിടിച്ചിട്ടും ഒന്നും പറഞ്ഞില്ലാലോ.. ഇനി എന്താണെന്ന് മനസിലായി കാണില്ലേ.. അങ്ങനെ വരാൻ വഴി ഇല്ല.. ചേച്ചി ഞെട്ടി എന്നു എനിക്ക് ഉറപ്പാ..എന്നിട്ടും എന്റെ കൂടെ പിന്നെയും കേറി കിടന്നലോ.. തള്ളി ഇടരുതെന്നു ചേച്ചി ആദ്യം കിടന്നപ്പോൾ പറയാതെ ഇതിനു ശേഷം പറഞ്ഞത് എന്തിനായിരിക്കും..തന്റെ ശരീരത്തോട് അടുക്കരുത് എന്ന് വളഞ്ഞ രീതിയിൽ പറഞ്ഞത് ആകുമോ?
ഇങ്ങനെ പല ആലോചനകളിൽ തല പുകച്ചു മുലയുടെ ഉയർന്നു താഴൽ നോക്കി സുഗിച്ചു കിടന്ന എന്നെ എപ്പോളോ നിദ്രാ ദേവി വന്നു മാടി വിളിച്ചു.
