കണ്ണുകൾ തുറക്കുമ്പോൾ മുറിയിൽ നേരിയ വെട്ടം വന്നു തുടങ്ങി.. നോക്കുമ്പോൾ ലിസി ചേച്ചി അടുത്ത് ഇല്ല.. എങ്കിലും ലിസി ചേച്ചിയുടെ വശ്യ സുഗന്ധം കിടക്കയിൽ ഉണ്ട്.. ഞാൻ ആ തലവണ്ണയിൽ മുഖം അമർത്തി ഒന്ന് ആഞ്ഞു വലിച്ചു.. കാച്ചിയ എണ്ണയും ഏതോ പൂവിന്റെയും വേറെ എന്തെക്കെയോ സിരക്കളെ ഒരു ഉന്മാതത്തിൽ ആകുന്ന ഒരു മണം.. ഉഫ്ഫ്.. ഞാൻ അറിയാതെ കൈകൾ താഴേക്കു പോയി.. ഹല്ല.. ഇവൻ ഉറങ്ങിയില്ലാരുന്നോ… ഇന്നലെ കുലച്ചു ചാടിയ ചാട്ടം തുടരുക ആണോ.. ഇനി ചേച്ചി എങ്ങാനും എഴുന്നേറ്റപ്പോൾ ഇവൻ ഈ നിൽപ് ആയിരുന്നു കാണുമോ..കണ്ടു കാണുമോ… പിന്നെ അവർക്കു എന്റെ കുണ്ണ നോക്കി നടക്കാൻ അല്ലെ നേരം.. എന്റെ തലക്കിട്ട് ഞാൻ തന്നെ ഒന്ന് കൊട്ടി..ചിന്തകൾ നേർ വഴിക്കു വരുത്താൻ സൂര്യ ദേവന്റെ ആദ്യ കിരണങ്ങൾ എന്റെ കണ്ണിൽ തന്നെവന്നു കുത്തി.. “നാശം ” വീട്ടിൽ ആയിരുന്നെങ്കിൽ ഫുൾ കറുത്ത കർട്ടൻ ഒകെ ഇട്ടു ഒരു ഇരുട്ട് മുറി ആയിരുന്നു.. ഇതു ആരോ രാവിലെ തന്നെ കർട്ടൻ മാറ്റി ഇട്ടിരിക്കുന്നു.. ചേച്ചി തന്നെ ആയിരിക്കും.
നേരെ എഴുനേറ്റ് മുറിയുടെ അടുത്ത് തന്നെ ഉള്ള ബാത്‌റൂമിൽ കേറി മൂത്രം ഒഴിച്ച്.. മുഖം കഴുകുന്ന ഇടയിൽ സോറി ചേട്ടൻ തെറ്റിദ്ധരിച്ചു മൂത്ര കമ്പി ആയിരുന്നു എന്നു അറിയിച്ചു കൊണ്ടു അവൻ ഉറങ്ങാൻ തുടങ്ങി. പല്ലും തേച്ചു മുടിയും ഒതുക്കി നേരെ ഒരു ജോഗിങ് പാന്റും ഇട്ടു പടി ഇറങ്ങുമ്പോൾ കേൾകാം അമ്മയും ചേച്ചിയും അടുക്കളയിൽ നിന്ന് എന്തെക്കെയോ പറഞ്ഞു ചിരിക്കുന്നത്.. പാത്രങ്ങളുടെ തട്ടലും മുട്ടലും അകമ്പടി ഉണ്ട്..
രാവിലെ തന്നെ കലപില ആണലോ..ഇനി ഇന്നലെ രാത്രിയിലെ കാര്യം പറഞ്ഞു കാണുമോ.. ഇരുട്ടിൽ ആയതു കൊണ്ടു ചേച്ചിയെ ഫേസ് ചെയേണ്ടി വന്നില്ല.. വേണ്ട നേരെ പുറത്തേക്കു ഇറങ്ങാം..
മുൻവശത്തെ വാതിൽ തുറന്നു ഒന്ന് പുറത്തേക്കു നോക്കിയതും ഒരു തണുത്ത കാറ്റിന്റെ അകമ്പടിയോടെ മഞ്ഞു അകത്തേക്ക് കേറാൻ തുടങ്ങി.. ചാടി പുറത്തു ഇറങ്ങി വാതിൽ ചാരി.. സൂര്യ കിരണങ്ങൾ മഞ്ഞിനെ തുളച്ചു അങ്ങ് ഇങ്ങയായി മുറ്റത്തു പതിക്കുന്നുണ്ട് എങ്കിലും വല്ലാത്ത ഒരു കുളിരു ശരീരത്തിലൂടെ ഓടി മറഞ്ഞു.. കണ്ണുകൾക്ക് കുളിർമ നൽകുന്ന കാതുക്കൾക്കു ഇമ്പം എകുന്ന ഒരു അന്തരീക്ഷം.. ഉള്ളിൽ എവിടെയോ ഒരു സമാദാനത്തിന്റെ വെള്ളരി പ്രാവ് വട്ടം ഇട്ടു കറങ്ങി.. മനസ് ആകെ സ്വസ്‌തം.
