Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുംബൈയിലെ സ്വാപ്പിങ് 3

ഹാളിന്റെ ഒരു ഭാഗത്തു ബെഡ്‌റൂം.. അതിൽ ഒരു കിംഗ് സൈസ് ബെഡും വലിയ ഒരു സ്റ്റാന്റിംഗ് ലാമ്പും. റൂമിൽ ഒരു റെഡ്- വൈറ്റ് കോമ്പിനേഷൻ പെയിന്റ്. ഹണിമൂണിന് പറ്റിയ ഒരു ടച്ച് ഉണ്ട് ആകപ്പാടെ.. റൂമിൽ നിന്ന് തന്നെ ബാൽക്കണി ഉം എതിര്ഭാഗത് ടോയ്ലറ്റും. ടോയ്ലറ്റ് തന്നെ ഉണ്ടാകും ഒരു ബെഡ്റൂമിന്റെ വലിപ്പം.

എല്ലാം കൊണ്ടും ഗംഭീരം.. ഇഷ്ടപ്പെട്ടു,. ഞാൻ കീർത്തിയെ തിരക്കി. അവൾ ബാൽക്കണി ഡോർ തുറന്നു പുറത്തുനോക്കി നിൽക്കുന്നുണ്ട്. ഞാൻ ഒച്ചയുണ്ടാക്കാതെ പിന്നിൽ നിന്ന് അവളെ പോയി കെട്ടിപിടിച്ചു. കവിളിൽ ഓര്മ്മ കൊടുത്തു ഒരു കൈ അവളുടെ നിതംബത്തിൽ വെച്ച് അമർത്തി..

” കുറച്ചു മുമ്ബ് ഒരാൾ ഇതിൽ നോക്കി ചോര കുടിക്കുന്നുണ്ടായിറന്നു.. വല്ലതും അറിഞ്ഞോ..? ”

” ഹ്മ്മ്.. ജയൻ അല്ലെ.. ഞാൻ ലിഫ്റ്റിന്റെ മുന്നിൽ ഉള്ള റിഫ്ലക്ഷനിൽ കണ്ടു.. നീ അയാളെ നോക്കി നിൽക്കുന്നുണ്ടായിരുന്നല്ലോ.. ” അവൾ എന്നെ കളിയാക്കി.

” അയാൾ വെറും നോട്ടം കൊണ്ട് നിർത്തുമോ എന്നാരു അതിശയത്തിൽ നോക്കിയതാണ് പൊന്നെ… ” ഞാൻ വീണ്ടും അവിടെ ഒന്ന് ഞെക്കി..

അവൾ തിരഞ്ഞു നിന്ന് എന്റെ തോളിൽ രണ്ടു കയ്യും ഇട്ടു.. മെല്ലെ അവളുടെ ചുണ്ടുകൾ എന്റെ മൂക്കിൽ കൊണ്ടുവന്നു അവിടെ ഒരുമ്മ തന്നു.. ശേഷം എന്റെ ചുണ്ടിലും.. ഞങ്ങൾ അവിടെ നിന്ന് ഉഗ്രൻ ഒരു ഫ്രഞ്ച് കിസ് അടിച്ചു.. സൊ ഇറോട്ടിക്..

കിസ്സിങ് കഴിഞ്ഞു അവൾ എന്റെ മുഖത്ത് തന്നെ നോക്കി നിന്നു.. ഒന്നും പറയുന്നില്ല പക്ഷെ.

” ഏയ്.. നീ ഓക്കേ അല്ലെ..? ശെരിക്കും? ”

” എന്തെ..” അവൾ തിരക്കി.

” അല്ല.. ഈ ഭാവം കാണുമ്പോ എന്തോ പോലെ.. നിനക്ക് ഇഷ്ടക്കുറവൊന്നും ഇല്ലല്ലോ..? ഉണ്ടെങ്കിൽ ഇപ്പൊ പറ.. നമുക്ക് പിന്മാറാൻ ഇനിയും സമയം ഉണ്ട്.. നാളെ അത് പറ്റില്ല.. ” ഞാൻ അറിയിച്ചു.. ചുണ്ടിൽ ഒരുമ്മയു കൊടുത്തു

” ചെ.. പോടാ.. ഇതുവരെ എത്തീട്ട് ഇനി നോ പറയാനോ.. എനിക്ക് ഒരു കുഴപ്പവും ഇല്ല.. നീ മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടണ്ട. ഐ ആം പെര്ഫെക്റ്റ്ലി ആൾ റൈറ്റ്.. “

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025