ഒരു 2 മണിക്കൂർ എങ്കിലും സംസാരിച്ചതാണ് വെച്ചത്.. അത് കഴിഞ്ഞതേ ഉള്ളു അപ്പോളേക്കും ഗ്രൂപ്പിൽ ചർച്ചകൾ തുടങ്ങി.. പെണ്ണുങ്ങളിൽ ആർക്കെങ്കിലും പീരിയഡ്‌സ് ആണോ എന്നായിരുന്നു ആദ്യത്തെ ചർച്ച.. ഇല്ലെന്നു മൂന്നുപേരും അറിയിച്ചു. അപ്പൊ അതും ഓക്കേ., സത്യത്തിൽ ഞാൻ അതിനെ പറ്റി ചിന്തിച്ചതല്ല, അതിനെ കുറിച്ച് ഓർക്കാതെ ആണ് തീയതി വരെ നിശ്ചയിച്ചത്.
പിന്നെയുള്ള ചർച്ച കോൺട്രാസെപ്ഷൻ ആയിരുന്നു.. വീണക്ക് കോപ്പർ ടി ഉണ്ട്, സനയും കീർത്തിയും അതൊന്നും ഉപയോഗിക്കുന്നില്ല. കോണ്ടം ഇട്ടു ചെയ്യാൻ വല്യ താൽപ്പര്യം ഇല്ലന്ന് ജയന്റെ മെസ്സേജ് കണ്ടപ്പോൾ തോന്നി.. എനിക്കും ഇല്ല… അപ്പൊ പിൽസ് തന്നെ വഴി.. രണ്ടുപേരോടും പിൽസ് കയ്യിൽ കരുതാൻ പറഞ്ഞു. അങ്ങനെ ഒരുപാട് ചർച്ചകൾ ഗ്രൂപ്പിൽ തുടർന്നു.. അതിൽ ജയനും കീർത്തിയും അർഷാദും ആയിരുന്നു കൂടുതൽ ആക്റ്റീവ്. ഞാൻ കൂടുതൽ ഒന്നും പറയാൻ പോയില്ല.. ചിലതൊക്കെ കണ്ടാൽ തന്നെ ചിരി വരും, പ്രത്യേകിച്ച് അർഷാദിന്റെ കമ്മെന്റ്സ്… ഇവനെന്തിനു ഉണ്ടായതാണാവോ.. ഞാൻ ചിന്തിച്ചു.
രണ്ടു ദിവസം അങ്ങനെ ചർച്ചകൾ തുടർന്നു.. മറ്റന്നാ വൈകിട്ടാണ് പരിപാടി.. സമയം അങ്ങ് നീങ്ങുന്നതും ഇല്ല. ദിവസവും 2 തവണ ഞാൻ സനയെ വിളിച്ചു സംസാരിക്കും.. ഇടയ്ക്കു ഒരു തവണ വീണയെയും വിളിച്ചിരുന്നു. കീർത്തിയുടെയും ജയന്റേയും കാര്യത്തിലും വത്യാസം ഒന്നുമില്ല.. ഓഫീസിൽ നിന്ന് വന്ന ശേഷം അവൾ ഫോണിൽ അയാളോട് സംസാരിക്കാറുണ്ട്.. പറയുന്ന കാര്യങ്ങൾ മിക്കവാറും എന്നോട് പറയാറും ഉണ്ട്, സനയുടെ കാര്യം ഞാൻ അവളോടും പറഞ്ഞിരുന്നു.. ഇപ്പോഴും ഞങ്ങൾ തമ്മിൽ അങ്ങനെ മറവൊന്നും ഇല്ല..
ജയന്റെ റിക്വസ്റ്റ് പ്രകാരം സാരി അവൾ വീട്ടിൽ കൊറേ അന്വേഷിച്ചു.. പക്ഷെ വീട്ടിൽ ഉണ്ടായിരുന്നതിന്റെ ബ്ലൗസ് ഒന്നും കാണാനില്ലായിരുന്നു.. അതുകൊണ്ടു മറ്റൊരെണ്ണം വാങ്ങാം എന്ന് ഞങ്ങൾ തീരുമാനിച്ചു.. ബുധനാഴ്ച വൈകീട് ഒന്ന് പുറത്തുപോയി അവളെ ഒരു ടെക്സ്റ്റിലെസിൽ വിട്ടു.. എനിക്കൊരു ഐഡിയ തോന്നി ഞാൻ ഇപ്പൊ വരം എന്ന് പറഞ്ഞു അവിടെന്നു വിട്ടു.. കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയെങ്കിലും ഒരു സെക്സ് ഷോപ് കണ്ടുപിടിച്ചു.. ചില സാധനങ്ങൾ വാങ്ങാൻ ഉണ്ട്..

Comments are closed.