Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുംബൈയിലെ സ്വാപ്പിങ് 3

വീണ്ടും ചോക്ലേറ്റ് എടുത്തു ഞാൻ അത് തുടർന്നു.. ഒരുമാതിരി നിർത്താൻ തോന്നാത്ത പോലെ.. അവളുടെ ചേഷ്ട ഭാഗത്തെല്ലാം ചോക്ലേറ്റ് ആയിട്ടുണ്ട്.. അതെല്ലാം എന്റെ നെഞ്ചിലേക്കും അമർന്നു ഊട്ടുന്നുണ്ട്.

ഇടക്കവൾ കണ്ണ് തുറന്നു.. ഒരു പ്രത്യേക ഭാവം ആയിരുന്നു അത്.. കാമവും സന്തോഷവും എല്ലാം ഒത്തുചേർന്ന ഒന്ന്.. 10 മിനിറ്റിനു മേലെ കിസ്സിങ് തുടർന്നു..

ആ സോഫയിൽ കവർ ഇട്ടിട്ടില്ലായിരുന്നു.. ഇനിയും അവിടെ ഇരുന്നു ഇത് തുടർന്നാൽ അതെല്ലാം അലോങ്ങോളം ആകും.. അതുകൊണ്ടു ഞാൻ എണീറ്റ് അവളെ കോരി എടുത്തു ബെഡ്റൂമിലേക്ക് നടന്നു.. ഒപ്പം ആ dairy milkum

റൂമിൽ എത്തി അവളെ ആ ബെഡിൽ ഇട്ടു. ബെഡ്ഷീറ് വൈറ്റ് ആയിരുന്നു.. ഇനിയിപ്പോ അതിന്നും നോക്കുന്നില്ല.. കാമം കത്തി നിന്നാൽ പിന്നെ ആരാ അതൊക്കെ നോക്കുന്നെ.. ഞാൻ പെട്ടന്ന് തന്നെ അവിടെ ഉള്ള കർട്ടൻ എല്ലാം മൂടി.. സീലിംഗ് ലൈറ്റ് ഓഫ് ആക്കി അടുത്തുള്ള ആ വല്യ ലാംപ് ഓൺ ചെയ്തു.. ഒരു ഓറഞ്ച് യെല്ലോ കളർ ലൈറ്റ് ആയിരുന്നു അത്.. ഈ മൂഡ് നു പറ്റിയ ഐറ്റം.

അവൾ അവിടെ കിടന്നു ഞാൻ ആ ചെയ്യുന്നൊതൊക്കെ നോക്കുവാണ്. എന്റെ തിടുക്കം കണ്ടിട്ട് അവൾക്കു ചിരിയും വരുന്നുണ്ടെന്നു തോന്നുന്നു.

ഞാൻ ബെഡിൽ അവൽക്കരികിൽ ഇരുന്നു.. ” ഇപ്പൊ നാണം ഒക്കെ മാറിയില്ലേ.. ഇനി യഥാർത്ഥ പരിപാടിയിലേക്ക് കടക്കാമല്ലോ?? ”

അവൾ ഒന്ന് ചിരിച്ചു,,.. ” ഹമ്.. തുടങ്ങിക്കോ.. ”

അത് കേട്ടാൽ മതി. ഞാൻ അവളെ പിടിച്ചു നേരെ ഇരുത്തി. കാൽ താഴെ തറയിൽ തട്ടുന്ന രീതിയിൽ. എന്നിട്ട് ഞാൻ താഴ്ഴേ ഇരുന്നു അവളുടെ ചെരുപ്പ് ഊരി മാറ്റി.. ഒരു സ്വർണ്ണ പാദരസം ഇട്ട വെള്ള കാൽ. തീരെ ചെറുത് പോലെ തോന്നി എനിക്കവളുടെ കാലറ്റം. ഞാൻ തലയുയർത്തി അവളെ ഒന്നുകൂടി നോക്കി.. എന്നെ തന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കാന്..

ഞാൻ കാൽ പിടിച്ചുയർത്തി എന്റെ മുഖത്തിന് നേരെ കൊണ്ടുവന്നു. എന്നിട്ടാ തള്ള വിരലിൽ ഒരുമ്മ കൊടുത്തു.. പിന്നെ ബാക്കി വിരലുകളിലും.. അതിന്റെ ഇടയിൽ നക്കി ചെറിയ വിരൽ വായിലെടുത്തു ഒരു കടി കൊടുത്തു..

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025