Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുംബൈയിലെ സ്വാപ്പിങ് 3

ഒരുപാട് നേരം അവിടെ ചിലവഴിച്ചു.. അവളുടെ ഇളക്കം മാറുന്ന വരെ ഞാൻ അവിടെ തന്നെ നക്കിയും ഉമ്മ വെച്ചും കൊണ്ടിരുന്നു.. എന്റെ ചുണ്ടിന്റെ ഭാഗത്തെല്ലാം ചോക്ലേറ്റ് കാരണം ഒട്ടി തുടങ്ങിരുന്നു.. അതുപോലെ അവളുടെ തുടയിലും.

അതിനു ശേഷം ഞാൻ എണീറ്റ് നിന്നു അവളെയും പിടിച്ചു എണീപ്പിച്ചു നിർത്തി.. എനിക്കാ ഡ്രസ്സ് അഴിച്ചു മാറ്റണം ആയിരുന്നു. അതിനാണ്, അവൾക്കു അത് മനസിലായി. അവൾ ഇടുപ്പിൽ പിടിച്ചു ഡ്രസ്സ് വലിച്ചു കെട്ടി പാന്റിയുടെ മുകളിൽ വരെ എത്തിച്ചു.. അപ്പോളേക്കും ഞാൻ അതിൽ കേറി പിടിച്ചു.. ” ഞാൻ അഴിച്ചോളാം.. ” അവൾ സമ്മതിച്ചു.

അവൾ കൈ രണ്ടും ഉയർത്തി തന്നു.. ഞാൻ അവളുടെ വയറിൽ ഒക്കെ ഉരസി ഡ്രസ്സ് മേലേക്ക് ഉയർത്തി.. ഉയരുന്നതിനനുസരിച് ഉള്ളിലുള്ള പിങ്ക് ബ്രായും കാണാം.. പാന്റിയുടെ സെയിം കളർ ആണ് അത്

അത് മുഴുവൻ ഞാൻ വലിച്ചു കേറ്റി തലയിലൂടെ എടുത്തു മാറ്റി താഴെ ഇട്ടു.. പിന്നെ അടുത്തേക്ക് നീക്കി കെട്ടി വെച്ച മുടി അഴിച്ചു വിട്ടു.. അവളുടെ സിൽക്യ മുടി മുന്നിലേക്കും പിന്നിലേക്കും ആയി കിടന്നു.. ആ കാഴ്ച ഒന്ന് കാണണ്ടത് തന്നെയാണ്. വെറും ബ്രായും പാന്റിയും ഇട്ടു അവളൊരു കാമദേവദയുടെ പോലെ എന്റെ മുന്നിൽ നിൽക്കുന്നു.. ഒരു തരി പോലും ചാടാത്ത ഫ്ലാറ്റ് ബെല്ലി.. അതിനും ഭംഗിയുള്ള പൊക്കിൾകുഴി.. നീളമുള്ളതു. സെലിബ്രിറ്റി ഫോട്ടോഷൂട്ടിൽ ഒക്കെ കാണുന്ന പോലെയുണ്ട് അവളെ അപ്പോൾ കാണുമ്പോൾ..

” വൗ.. ഇത്രെയൊക്കെ നീ ഈ ചെറിയ ശരീരത്തിൽ ഒളിപ്പിച്ചിരുന്ന അല്ലെ….”

അവൾ വീണ്ടും നാണിച്ചു മുഖം താഴ്ത്തി നിന്ന്.. മുലകൾ കണ്ടാൽ ഒരു 34-36 നു ഉള്ളിൽ സൈസ് വരുമായിരിക്കും.. അതും തീരെ തൂങ്ങിയിട്ടില്ല..

അവൾ ഒരു കൈ മറ്റേ കൈമുട്ടിൽ ചേർത്ത് എന്റെ മുന്നിൽ നിന്നു. ഞാനവളുടെ തോളിൽ കൈ വച്ച് മെല്ലെ താഴേക്കു തഴുകി.. ദിവസം മുഴുവൻ ഇങ്ങനെ ചെയ്താലും മടുക്കില്ല എന്നെനിക്ക് തോന്നി..

” വാ.. കിടക്കു.. ” ഞാൻ അവളെ പിടിച്ചു ബെഡിന്റെ നടുക്ക് ഇരുത്തി.. എന്നിട്ടു ചെസ്റ്റിൽ പിടിച്ചൊന്നു തള്ളി അവളെ അവിടെ കിടത്തി.. ബെഡിൽ നിന്ന് എഴുന്നേറ്റു ഞാൻ എന്റെ ട്രൗസറും ഊരി കളഞ്ഞു. വീണ്ടും അവിടെ ഇരുന്ന ചോക്ലേറ്റ് എടുത്തു കയ്യിൽ പുരട്ടി ഞാൻ താഴേക്ക് കൊണ്ടുപോയി അവളുടെ പാന്റിയുടെ മേലെ തേച്ചു.. അവളൊന്നു കിണുങ്ങി അവിടെ തൊട്ടപ്പോൾ.. പിന്നെ അതിന്റെ സൈഡിലും മേലെയും കുറച്ചു ആ വയറിലും പൊക്കിൾ കുഴിയിലും ഇട്ടു.

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025