Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുംബൈയിലെ സ്വാപ്പിങ് 3

ഞാൻ:- എസ്.. അത് തന്നെ.

അവർ കുറച്ചു മോഡൽസ് കാണിച്ചു.. എനിക്ക് എല്ലാം ഇഷ്ടമായി.. അവളുടെ സൈഡിൽ തന്നെ ഇഷ്ടംപോലെ കളക്ഷൻ ഉണ്ട്.. ഞാൻ ഒരു യെല്ലോ പെയർ ചൂസ് ചെയ്തു അവളെ കാണിച്ചു..

സന:- ഇതിൽ ഒരുപാട് ക്ലീവേജ് കാണില്ലേ..?

ഞാൻ:- പിന്നെ ബിക്കിനി എന്ന് പറഞ്ഞാൽ അത് കാണിക്കാൻ തന്നെ അല്ലെ.. മുഴുവൻ കവർ ചെയ്താൽ ആ പേര് വിളിക്കാൻ പറ്റില്ലല്ല.. ( ഞാൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു..)

അവൾ:- എന്നാലും.. വല്ലാണ്ട് എക്സ്പോസിങ് ആണ്..

ഞാൻ:- ഒരെന്നാലും ഇല്ല.. ഇത് ഞാൻ മാത്രേ കാണുള്ളൂ..

ആ സെയിൽസ് ഗേൾ അവളുടെ മുഖബാവം കണ്ടു ചിരിക്കുന്നുണ്ട്.. ഞാൻ പറയുന്നത് മനസ്സിലാവില്ലെങ്കിലും അവൾക്ക് കാര്യം പിടികിട്ടി.. എന്തായാലും ഞങ്ങൾ കപ്പിൾസ് ആണെന്നാകും കരുതുന്നത്.. അതുകൊണ്ടു കുഴപ്പമില്ല.

അങ്ങനെ ഒരു 5 മിനുട്ടിന്റെ ബലം പിടിത്തം ശേഷം അവൾ സമ്മതിച്ചു അതെടുക്കാം എന്ന്..

ഞാൻ:- എങ്കിൽ നീ പോയി ഇതൊന്നു ഇട്ടു വാ.. കാണട്ടെ.

സന:- അയ്യടാ.. ആ പൂതി മനസ്സിൽ വെച്ച മതി.. നാളെ കണ്ടാൽ മതി..

അവൾ എന്നെയൊന്നു ആക്കി പറഞ്ഞു.. എന്നിട് മുഖത്ത് നോക്കിയൊരു ഇളിയും..

ആ ഊമ്പി.. വെറുതെ കൊറേ ആശിച്ചു,.. ഹ്മ്മ് സാരല്യ.. നാളെ നിന്നെ എന്റെ കയ്യിൽ കിട്ടുമല്ലോ.. ശെരിയാക്കി തരാം.

സെയിൽസ് ഗേൾ:- വേറെ എന്താണ് സർ..

ഞാൻ സനയോടു നോക്കി:- ഒന്ന് രണ്ടെണ്ണം കൂടി എടുത്താലോ.. ഹെഹെ

സന:- കെട്ട്യോൾക്ക് വേണെങ്കി എടുത്തു കൊടുത്തോ.. എനിക്കൊന്നും വേണ്ട..

ആഹാ.. ഇവൾ ഇത്ര ഓപ്പൺ ആയോ.. പുരോഗതി ഉണ്ട്.. നല്ല പുരോഗമനം ഉണ്ട്.. എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി.. മൂന്നു ദിവസം മുമ്ബ് ചത്താലും സംസാരിക്കല്ലട എന്ന ഭാവത്തിൽ നിന്നും ഇത്ര എത്തിയല്ലോ..

ഞാൻ സെയിൽസ് ഗേളിനോട്:- ഒരു നൈറ്റ് റോബ് കൂടി..

അവർ അത് കാണിച്ചു തന്നു.. അതിൽ സനക്ക് എതിരഭിപ്രായം ഒന്നും ഇല്ലായിരുന്നു.. ഒരു റെഡ് സാറ്റിൻ നൈറ്റ് റോബി എടുത്തു.. കാൽ മുട്ടിനു തൊട്ടു മേലെ വരെ നീളമേ ഉള്ളു എങ്കിലും അവൾ അതെടുക്കാൻ സമ്മതിച്ചു..

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025