ഞാൻ:- ആദ്യം തനിക്കൊരു ഡ്രസ്സ് എടുക്കണം..
സന- ഏയ് അതൊന്നും വേണ്ട..
ഞാൻ:- അതൊന്നും പറഞ്ഞാൽ പറ്റില്ല.. ആദ്യത്തെ പ്ലാൻ അതാണ്..
അവൾ:- എന്റെ കറക്റ്റ് സൈഡിൽ ഉള്ള ഡ്രസ്സ് കിട്ടാൻ പാടാണ്.. ഒരുപാടു സമയം എടുക്കും നല്ലതു ചൂസ് ചെയ്യാൻ.
ഞാൻ:- അത് സാരമില്ല.. നമുക്ക് നോക്കാം.
ഞങ്ങൾ ഒരു മാളിലേക്ക് പോയി.. പോകുന്ന വഴി ചില കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു.. കൂടുതലും നാളത്തെ കാര്യത്തെ പറ്റിയായിരുന്നു..
സന:- ഇക്ക ഇതറിയാതെ നോക്കണേ… ഞാൻ പറഞ്ഞിട്ടില്ല..
ഞാൻ:- താൻ പേടിക്കാതെ ഇരിക്ക്.. ആരും അറിയില്ല.
മാളിന്റെ മേലെത്തെ ഫ്ലോറിൽ ഒരു ലേഡീസ് വെയർ ഷോപ് കണ്ടു.. അത്യാവശ്യം വലുതാണ്.. സമയം ഉച്ച ആകുന്നെ ഉള്ളു.. അതുകൊണ്ടു കസ്റ്റമേഴ്സ് ഒന്നും ഇല്ല.. 3 സെയിൽസ് ഗേൾസ് മാത്രമേ ഉള്ളു.. നല്ല പ്രൈവസി ഉണ്ട്..
സെയിൽസ് ഗേൾ:- വെൽക്കം സർ, മാം.. എന്താണ് നോക്കുന്നത്..
ഞാൻ:- ഇവിടെ ബിക്കിനി ഉണ്ടോ.?
സന എന്നെ ആശ്ചര്യത്തിൽ ഒരു നോട്ടം.. അവൾ തീരെ പ്രതീക്ഷിക്കാത്ത ചോദ്യം ആയിരുന്നു അത്.. എന്നെ നോക്കി നെറ്റി ചുളിച്ചു എന്റെ കയ്യിൽ ഒന്ന് പിടിച്ചു..
സെയിൽസ് ഗേൾ:- ഉണ്ട് സർ.. വരൂ.. മാമിന്റെ സൈസ് അല്ലെ..
ഞാൻ-:- എസ്
ഞങ്ങളെ അണ്ടർ ഗാര്മെന്റ് സെക്ഷനിലേക്ക് കൂട്ടികൊണ്ടുപോയി.
പോകുന്ന വഴി സന ” ഏട്ടാ,,.. എന്താ ഇത്? ഞാൻ അതൊന്നും ഇട്ടിട്ടില്ല ഇതുവരെ.. അയ്യേ.. ആരെങ്കിലും കണ്ടാൽ.. ”
ഞാൻ:- ആര് കാണാൻ? ഇവിടെ വേറെ ആരും ഇല്ല.. നമ്മൾ പോകുന്ന റിസോർട്ടിൽ പ്രൈവറ്റ് ബീച്ച് ഉണ്ട്.. അവിടെ വേറെ ആരും വരില്ല.. അപ്പോൾ ഇടാമല്ലോ..
സന:- അയ്യോ.. എനിക്ക് വയ്യ ഇക്കാടെ മുന്നിൽ ഇതൊന്നും ഇടാൻ..
ഞാൻ:- അതിന് അവന്റെ മുന്നിൽ ഇടാൻ അല്ലല്ലോ.. ഞാൻ മാത്രേ കാണുള്ളൂ.. നീ ഇങ്ങനെ പിടക്കാതെ പെണ്ണെ.
അവൾക്ക് നല്ല ബുദ്ധിമുട്ടുണ്ട്.. സാരമില്ല മെല്ലെ മെല്ലെ ശെരിയായിക്കോളും..
സെയിൽസ് ഗേൾ:- സർ ടു പീസ് അല്ലെ വേണ്ടത്? ബ്രാ ആൻഡ് തോങ്..

Comments are closed.