Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുറപ്പെണ്ണിന്റെ കള്ള കളി

ഉണ്ണിയ്ക്ക് മനസ്സിൽ എന്തൊക്കെയോ കത്തി. മനീഷ അപ്പോൾ തന്നെ പറ്റിക്കുക ആണൊ എന്നൊരു സംശയം അവന് ഉണ്ടായി.

ഉണ്ണി :ശെരി എടി ബൈ…

അഞ്‌ജലി :ഉം ശെരി എടാ…. ഇടയ്ക്ക് എങ്കിലും നമുക്ക് ഒന്ന് മെസ്സേജ് ഒക്കെ അയക്കണേ..

ഉണ്ണി :അയക്കാമെടി…

ഉണ്ണി ഉടനെ മനീഷയുടെ ചാറ്റിൽ കയറി. അവൾ അപ്പോൾ ഓൺലൈൻ കാണിക്കുന്നുണ്ട്. അവന് മനസ്സിൽ വീണ്ടും ഓരോന്ന് ഇരുണ്ടു കയറി. അവൻ മെസ്സേജ് അയക്കാൻ തുടങ്ങി.

ഉണ്ണി :എടി….

എന്നാൽ മനീഷ ദേഷ്യം കാരണം അവന് മെസ്സേജ് അയച്ചില്ല. അത് മാത്രം അല്ല അവളുടെ മൂഡ് തന്നെ ശ്യാം മാറ്റിയിരിക്കുന്നു. അവൾ അപ്പോൾ ശ്യാം കൂടെ ചാറ്റിങ് ആണ്. അവന്റെ കമ്പി നിറഞ്ഞ ചാറ്റിങ് അവൾക്ക് ഇഷ്ടം ആയിരുന്നു. ഇതിനിടയിൽ ഉണ്ണിയുടെ മെസ്സേജ് കണ്ടെങ്കിലും അവൾ മനഃപൂർവം റിപ്ലൈ കൊടുത്തില്ല.. ഒടുവിൽ അവൻ കാൾ ചെയ്യാൻ തുടങ്ങി. ആദ്യം അവൾ എടുത്തില്ല എങ്കിലും പിന്നെ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി.

മനീഷ :അഹ് പറ…

ഉണ്ണി :നീ ഇന്ന് പുറത്ത് വല്ലോം പോയോ…

മനീഷ :അത് കോളേജിൽ പോയി..

ഉണ്ണി :അതല്ല വേറെ എവിടെ എങ്കിലും…

മനീഷ :ഇല്ല ഉണ്ണിയേട്ടാ…

ഉണ്ണി :ഉം.. ഞാൻ വാങ്ങിയ ഡ്രസ്സ്‌ ഇട്ട് നോക്കിയോ.

മനീഷ :ഇട്ടു… അതിട്ട് ആണ് കോളേജിൽ പോയത്..

പറയും മുൻപേ അവൾ ഉണ്ണിക്ക് മുൻപിൽ കുരുങ്ങി. അവന് തിരിച്ചു ഒന്നും പറയാൻ ഇല്ലായിരുന്നു അവൾ എന്തിനു ആണ് പുറത്ത് പോയ കാര്യം തന്നോട് പറയാൻ മടിക്കുന്നത് എന്ന് അവന് മനസ്സിൽ ആയില്ല.

ഉണ്ണി :ഉം ശെരി..

ഫോൺ കട്ട് ചെയ്തപ്പോൾ. ഉണ്ണിയേട്ടൻ എന്തിനു താൻ പുറത്ത് വല്ലോം പോയോ എന്ന് ചോദിച്ചത് എന്നതിന്റെ പൊരുൾ പിടികിട്ടിയില്ല.

ദിവസം മെല്ലെ നീങ്ങി. അങ്ങനെ ഒരിക്കൽ വീണ്ടും മനീഷയും മീരയും കാറിൽ കയറി പോകുന്നത് അവൾ കണ്ടു. അവൾ അത് വീഡിയോ എടുത്തു എന്നിട്ട് ഉണ്ണിക് സെൻറ് ചെയ്തു. എന്നിട്ട് അഞ്‌ജലി സ്‌കൂട്ടിയിൽ അവരെ ഫോളോ ചെയ്യാൻ ശ്രമിച്ചു. ശ്യാമിന്റെ വണ്ടി വിടീൽ കാരണം അവൾക്ക് പെട്ടന്ന് അവനെ ഫോളോ ചെയ്യാൻ പറ്റിയില്ല. എന്നാൽ സമയം അഞ്‌ജലി കൂടെ ആയിരുന്നു അന്ന് നല്ല പോലെ ട്രാഫിക് പ്രോബ്ലം ഉള്ളത് കൊണ്ട് അഞ്‌ജലി സ്കൂട്ടിയും ആയി അവരുടെ അടുത്ത് എത്തി. കാറിന്റെ പിന്നിൽ ഇരിക്കുന്ന പെൺകുട്ടി അത് അവൻ അയച്ചു തന്ന മനീഷ തന്നെ ആണ് എന്ന് അവൾക്ക് മനസ്സിൽ ആയി. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ കാർ കുറച്ചു ഉള്ളിലേക്ക് മാറി സഞ്ചരിക്കുന്നത് കണ്ടു പെട്ടന്ന് ആ കാർ മിന്നൽ പോലെ സ്പീഡിൽ പോയി. സ്കൂട്ടിയിൽ പോകാൻ പറ്റും വിധം അവൾ വേഗത്തിൽ പോയി. പക്ഷേ അവരെ കണ്ടില്ല ആരോട് ചോദിക്കാൻ കാട് പിടിച്ച ഒരു സ്ഥലം ആയത് കൊണ്ട് ആരെയും അവിടെ കാണാനും ഇല്ല. പെട്ടന്ന് ഒരു ചെറിയ ഗെറ്റ് കണ്ട് അതിന്റെ അടുത്ത് ഒരു സെക്യൂരിറ്റി ഇരിപ്പുണ്ട് പിറകിൽ സെക്യൂരിറ്റി ക്യാബിനും ഉണ്ട്. അവൾ സ്‌കൂട്ടി ഓടിച്ചു അടുത്ത് വന്നപ്പോൾ ചോദിക്കാൻ വന്ന ചോദ്യത്തിന്റെ ഉത്തരം അവൾക്ക് കിട്ടി. കുറച്ചു ഉള്ളിൽ ആയി മുൻപ് കണ്ട കാർ പാർക്ക് ചെയ്തത് കണ്ടു. അവൾ മെല്ലെ സ്കൂട്ടി മാറ്റി വെച്ച് അങ്ങോട്ട് ചെന്നു.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025