മനീഷ :വേറെ ആരും വേണ്ട അത് ശെരി ആകില്ല.
മീര :ശെരി ആകില്ലെന്നോ, ഹലോ മേടം അതെ എനിക്ക് മേല നിങ്ങൾ കളിക്കുന്നത് കണ്ടു വിരൾ ഇട്ട് കൊണ്ട് നിൽക്കാൻ. അവൻ വരുന്നത് എന്നേ കാണാൻ ആണ്.
മനീഷ ശ്യാമിന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്ത് യാതൊരു സങ്കോചവും അവന് തോന്നിയില്ല. സത്യത്തിൽ മീരയും ശ്യാംമും തമ്മിൽ മനസ്സ് കൊണ്ട് നല്ല പൊരുത്തം ആയിരുന്നു അത് കൊണ്ട് അവർ എല്ലാം പരസ്പരം അഡ്ജസ്റ്റ് ചെയ്തു. ശ്യാം അവന്റെ ഗേൾ ഫ്രണ്ട് ആയിട്ടും സെക്സ് ചെയ്യുവാൻ അവളുടെ ഇഷ്ട്ടത്തിന് വിട്ട് കൊടുക്കുന്നു അത് പോലെ തന്നെ തിരിച്ചും. തന്റെ ഉണ്ണിയേട്ടനും ഇതുപോലെ മൈൻഡ് ഉള്ള ഒരാൾ ആയിരുന്നു എങ്കിൽ എന്താകും ആയിരുന്നു.. അവൾ ചിന്തിച്ചു” ഉഫ്ഫ്ഫ്ഫ്ഫ്ഫ് ”
ശ്യാം :എന്തെ നീ ആലോചിച്ചു കൊണ്ട് ഇരിക്കുന്നത്.
മനീഷ :ഹേയ് ഒന്നുമില്ല നിങ്ങൾ തമ്മിലുള്ള മ്യുചൽ അണ്ടർസ്റ്റാറ്റിംഗ് കുറിച്ച് ഓർത്തത് ആണ്.
ശ്യാം :അതെന്താ…
മനീഷ :അത് അല്ല മീര അങ്ങനെ മറ്റൊരാൾ കൂടെ ചെയ്യുന്നതിൽ ശ്യാമിന് കുഴപ്പം ഒന്നും ഇല്ലേ.
ശ്യാം :എന്തിന്…! സെക്സ് അത് എൻജോയ് ചെയ്യാൻ ഉള്ളത് ആണ്. അതിപ്പോൾ ആരുടെ കൂടെ വേണം എന്ന് ചിന്തിക്കുന്നത് അവർ അവർ തന്നെ ആണ്.
മനീഷ :അപ്പോൾ ഇയാൾക്ക് അതിൽ ഒരു വിഷമവും ഇല്ലേ…
ശ്യാം :ഹേയ് എനിക്കില്ല… അങ്ങനെ ഒക്കെ ചിന്തിക്കാൻ തുടങ്ങിയാൽ പിന്നെ ആ ബന്ധത്തിന് വില ഇല്ലാതെ ആകും.
മനീഷ :ഉം…
ശ്യാം :അല്ല തനിക്കു ഇഷ്ടം ആണോ തന്റെ ഉണ്ണിയേട്ടൻ വേറൊരു പെണ്ണിന്റെ കൂടെ സെക്സ് ചെയ്യുന്നത്.
മനീഷ :അത് അത് ഞാൻ ഇപ്പോൾ എന്താ പറയാ…
ശ്യാം :അതൊന്നും കാര്യമാക്കേണ്ട പുള്ളിക്ക് ഇഷ്ടം ആണെങ്കിൽ അത് അനുവദിക്കുക പക്ഷേ അത് പോലെ തനിക്കും ആ ഫ്രീഡം കിട്ടുമെങ്കിൽ മാത്രം… ഇയാൾക്ക് എന്റെ കൂടെ ചെയ്യാൻ താല്പര്യം ഉണ്ടോ.
പെട്ടന്ന് മീര..
മീര :അതെ അവൻ ഫോൺ ചെയ്യുന്നു താഴെ വെന്നെന്ന് തോന്നുന്നു.
