Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുത്താണ് മായ 3

അവൾ ചെറിയ മൗനമെടുത്തത് കണ്ടപ്പോൾ ഞാൻ മുഖത്തേക്ക് നോക്കി “എന്ത് പറ്റീ..?”
“ഇനി പറ ഉണ്യേട്ടാ, എവിടെ നിന്നായിരുന്നു എനിക്ക് നമ്മുടെ പ്ലാനിംഗിലേക്ക് തിരിച്ചു കയറാൻ പറ്റുക…”
അവൾ പറഞ്ഞത് ശരിയായിരുന്നു. ഒഴുക്കിനൊത്ത് നീന്തിയതാ പാവം. അല്ലാതെ,,, “സാരല്ല മുത്തേ… നീ പറ”
“ഒന്നൂടെ മൂപ്പിച്ചു താ ഉണ്യേട്ടാ…”
ഞാൻ എണീറ്റ് അവളുടെ നൈറ്റി ഊരിയെടുക്കാനാഞ്ഞപ്പോൾ അവൾ പോയി കുഞ്ഞുങ്ങൾ ഉറങ്ങുന്ന റൂമിന്റെ വാതിൽ ലോക്ക് ചെയ്തു വന്നു. എന്നിട്ട് സ്വയം നൈറ്റി അഴിച്ച് താഴെയിട്ട് കാലകത്തി കിടന്നു. ഞാൻ വീണ്ടും നക്കാൻ തുടങ്ങി. അതിനിടെ അവൾ കയ്യെത്തിച്ച് എൻറെ കുണ്ണയിൽ ഒന്ന് തഴുകിയപ്പോൾ ഞാൻ തടഞ്ഞു “വേണ്ട മുത്തേ, തൊട്ടാൽ പൊട്ടും. നിന്റെ വിവരണം കേട്ട് കംബി അടിച്ചു നിൽക്കുവാ.. നീ പറഞ്ഞോ പൊന്നേ. ഞാൻ നക്കാം, ബാക്കി കേൾക്കാഞ്ഞ് നിങ്ങളെപ്പോലെ കംബി അടിച്ചു നിൽക്കുകയായിരുന്നു ഞാനും”

“””ഉണ്യേട്ടാ… ഹാ… നക്ക്… എത്ര ആളാണെന്ന് അറിയാമോ അവിടെ… എന്തെല്ലാം ആണ് അവിടെ നടക്കുന്നതെന്നറിയാമോ… അവിടെ പോണം ഉണ്യേട്ടാ ഒരു വട്ടമെങ്കിലും… സക്കീറും ഞാനും കമിതാക്കളെപ്പോലെ ഇരുന്നു പരസ്പരം പങ്കു വെച്ചു കഴിച്ചു.
‘മുത്തേ നീ ഒരു ചായ എടുത്തേ’ അവൻ എന്നോട് സ്നേഹത്തോടെ പറഞ്ഞു
‘അയ്യേ …‌ ഞാനൊറ്റക്കോ. നീയും വാ’
‘ചെല്ല് മുത്തേ, അത് കണ്ടില്ലേ ആളുകൾ നടക്കുന്നത്. അത് പോലെ എടുത്തോണ്ട് വാ…’ ഞാൻ സക്കീർ കാണിച്ച ഭാഗത്തേക്ക് നോക്കി. പല ട്രേകളുടെ അടുത്തും ആണുങ്ങളും പെണ്ണുങ്ങളും നിന്ന് ഭക്ഷണവിഭവങ്ങൾ എടുക്കുന്നുണ്ട്. ഞാൻ മുഴുക്കെ എണീറ്റ് നടക്കുന്നത് കണ്ട് ആസ്വദിക്കലാണ് ലക്ഷ്യം. അവൻ നടത്തിയ എക്സ്പെൻസ് ആലോചിച്ചപ്പോൾ ഞാൻ നാണം മാറ്റി വെച്ച് അവന് ചായ എടുക്കാനായി എണീറ്റു…

പല ഭാഗങ്ങളിൽ നിന്നും കണ്ണുകൾ എനിക്ക് നേരെ നീണ്ടപ്പോൾ ഞാൻ ചെയറിലേക്ക് തന്നെ ഇരുന്നു ‘ആൾക്കാരൊക്കെ എന്നെത്തന്നെ നോക്ക്ണ് സക്കീർ’
‘നിനക്ക് തോന്നുന്നതാ മുത്തേ, സഭാകമ്പം മാറ്റി വെച്ച് തല ഉയർത്തി നടക്ക്… സ്റ്റേജ് ഫിയർ മാറ്റാനുള്ള ഗ്രൂമിംഗ് തരുന്നു സക്കീർ’
‘ഒരു വട്ടം കൂടെ വാ. പിന്നെ ഞാനൊറ്റക്ക് പൊക്കോളാം’
‘അതിൻറെ ആവശ്യം എന്താ… അല്ലെങ്കിലും നോക്കുന്നവരൊക്കെ തുണി ഉടുത്തവരാണോ..?… ചെല്ല്…’
‘പോകാം, അവിടെ ഒന്ന് ഫ്രീയാകട്ടെ’ ട്രേകൾ വെച്ച ഭാഗത്ത് ആളുകൾ ഉണ്ടായിരുന്നു. അവിടെ ഒന്ന് ആളൊഴിഞ്ഞപ്പോൾ വീണ്ടും ഞാൻ എണീറ്റു. തോന്നലല്ല, ചുറ്റുമുള്ള കണ്ണുകൾ ആൺ പെൺ വ്യത്യാസമില്ലാതെ എന്നെ പിന്തുടരുന്നുണ്ട്… അത് അവഗണിച്ച് എൻറെ കാലുകൾ മെല്ലെ ചലിച്ചു. സഹജമായ നാണം എൻറെ കാലുകളിൽ പിണഞ്ഞു കിടക്കുന്നത് എനിക്ക് അറിയാനാകുന്നുണ്ട്. ഞാൻ ചായ എടുത്ത് തിരിഞ്ഞപ്പോൾ ഊഴം കാത്ത് നിൽക്കുന്ന നോർത്ത് ഇന്ത്യൻ ലേഡി എന്നോട് ഹായ് പറഞ്ഞു. ഞാൻ തിരിച്ചും യാന്ത്രികമായി ഹായ് പറഞ്ഞു. അത് വലിയൊരു റിലാക്സ് ആയി. തിരിച്ചു നടക്കുമ്പോൾ എതിരെ വന്ന ഒരു ചൈനീസ് കപ്പിളും അത് കഴിഞ്ഞ് ഒരു സായിപ്പും ഹായ് പറഞ്ഞു. ഞാൻ തിരിച്ചും… എല്ലാവരും ഉടുതുണി ഇല്ലാത്തവരാണെങ്കിലും ആരുടെയും അവയവങ്ങളിലേക്ക് കണ്ണ് പോയില്ല. അവർ എന്നെ അളക്കുന്നോന്ന് ശ്രദ്ധിച്ചുമില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025