ദീപ്തി :” താൻക്യൂ സാർ”
……………………………………………
സുരേഷ് ബാബുവിനെ വിലങ്ങ് വെച്ച് പോലിസ് കൊണ്ട് പോയി.
കോൺസ്റ്റബിൾസ് കാവ്യയെ വിലങ് വെച്ചു. .. . പോകാൻ നേരം കാവ്യ മീരയുടെ അടുത്ത് പോയി
കാവ്യ ” സോറി ….. ഡീ ….എന്ത് പറയണമെന്ന് എനിക്കറിയില്ല. ‘
മീര കരഞ്ഞ് കൊണ്ട് ” എന്തിന് ”
കാവ്യ ” ആത്മാർത്ത സുഹൃത്തായ നിന്നോട് എല്ലാം മറച്ചതിന് …… നീ സംഭവ സ്ഥലത്ത് വരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ലായിരുന്നു ….. ഈ കേസിൽ ഞാൻ നിന്നെ രക്ഷിക്കാനണ് ശ്രമിച്ചത് …… അവസാനം ഞാൻ മറച്ച് വെച്ചതല്ലാം പുറത്ത് വന്നു. ”
എന്നും പറഞ്ഞു കാവ്യ മീരയുടെ തോളിൽ മുഖം ചേർത്തു കരഞ്ഞു.
മീര : “‘ സരമില്ലെടി …..”
മീര അവളെ ആശ്വസിപ്പിച്ചു.
കാവ്യ : ” എന്നാലും …..”
മീര : ” സാരമില്ല …. നീ നിൻ്റെ സാഹജര്യം കൊണ്ട് ചെയ്തതെല്ലെ….. ശരിക്ക് എനിക്കും അവനെ കൊല്ലാനുള്ള ദേശ്യം ഉണ്ടായിരുന്നു. ….. ”
കാവ്യ കരച്ചിൽ തുടർന്നു.
ദിപ്തി അവർക്കരികിലേക്ക് വന്നു
ദിപ്തി : ” ഞാൻ സാഹജര്യവശാൽ ഉള്ള കൊലപാതകം എന്നാണ് ചേർക്കുന്നത്:…. അത് കൊണ്ട് കോഡതിയിൽ പല ആനുകൂല്യങ്ങളും തനിക്ക് ലഭിക്കും …. ഒരു പക്ഷേ സിക്ഷ പരമാവധി കുറയും ”
അവളുടെ വാക്കുകൾ അവർക്ക് അൽപം ആശ്വാസം നൽകി.
”എന്നാൽ നമുക്ക് പോവല്ലെ ”
ദീപ്തി ചോദിച്ചു.
കാവ്യ തലയാട്ടി.
മീര : ” നീ വിഷമിക്കാതെ ….. ….
നീ ദൈര്യമായിട്ടിരിയടി ….. നിനക്ക് വേണ്ടി നല്ലൊരു അഡ്യാകെറ്റിനെ വെച്ച് നമ്മൾ വാതിക്കും…… മാഡം പറഞ്ഞ പോലെ സാഹജര്യവശാലുള്ള ആനുകൂല്യം കിട്ടാതിരിക്കില്ല. നീ ദൈര്യമായിട്ട് പൊയ്കൊ …. ”
കാവ്യ തലയാട്ടി മറുപടി നൽകി കൊണ്ട് പോലിസുകാർകൊപ്പം പോയി.
ദിപ്തി കാവ്യയെയും കൊണ്ട് വണ്ടിയിൽ കയറുന്നത് മീര നോക്കി നിന്നു. …..
മീര തൻ്റെ ആത്മാർത്ഥ സുഹൃത്തിനെ നിറ കണ്ണുകളോടെ യാത്ര അയച്ചു.
(ശുഭം)
