Kambikuttan Malayalam

Sex stories Kambikuttan kambikathakal

നായികയുടെ തടവറ 6

നായികയുടെ തടവറ 6

Naayikayude Thadavara Part 6

 

വെയ്കുന്നേരം ദീപ്തി സ്വയം വണ്ടി ഡ്രൈവ് ചെയ്ത് കൊണ്ട് DGP സലിം അഹമ്മദിൻ്റെ ഗസ്റ്റ് ഹൗസിൽ എത്തി. അവൾ പോലീസ് യൂനിഫോമിൽ തെന്നെ ആയിരുന്നു.
അവൾ ചുറ്റും നോക്കി കൊണ്ട് കളിംങ്ങ് ബെല്ല് അടിച്ചു.

സലിം വാതിൽ തുറന്നു അവളെ അകത്തേക്ക് സ്വഗതം ചെയ്തു …
സലിം കുളി കഴിഞ്ഞ് ഒരു ട്രാക്ക്സ്യൂട്ടു മാത്രമായി തന്നെ കാത്തിരിക്കുകയായിരുന്നു.
നാല്പതിനടുത്ത് പ്രായം വരുന്ന സലിമിൻ്റെ കരുത്തൂറ്റ ശരീരം തൻ്റെ മുന്നിൽ നിൽക്കുന്ന പോലീസ് യൂനിഫോമിലെ ദേവതക്ക് വേണ്ടി കൊതിച്ചു കൊണ്ടിരുന്നു ……

സലിം ഡോർ അടച്ച് കൊണ്ട് പറഞ്ഞു

” നീ ….ആ…. ബെഡ് റൂമിലേക്ക് ഇരിക്ക് ….. ഞാൻ ഇപ്പോ വരാം ….”

ദീപ്തി പതിയെ ബെഡ് റൂമിലേക്ക് എത്തി …..
തൻ്റെ പോലീസ് തൊപ്പി ഒരു ടേബിളിൽ വെച്ചു

അൽപ സമയത്തിന് ശേഷം സലിം റൂമിൻ്റെ കതക് അടച്ച് ദീപ്തിയുടെ ശരീരത്തിലേക്ക് ഓടി വന്നു ……

പുറം തിരിഞ്ഞ് നിൽകുന്ന ദീപ്തിയെ പിറകിലൂടെ കെട്ടി പിടിച്ചു…..

ദീപ്തിയുടെ പുറകിൽ നിന്ന് അവളുടെ അരയിൽ കൈ ചുറ്റി എടുത്ത് പൊക്കി സൂരജ് രണ്ട് കറക്ക് കറക്കി.

“സാർ ,നിർത്ത്, നിർത്ത് , എന്തായിത് “

ദീപ്തി സലിമിന്റെ കൈയ്യിൽ കിടന്ന് പിടച്ചു. രണ്ട് കറക്കത്തിനു ശേഷം അവനവളെ അവന്റെ ദേഹത്തോട് ചേർത്ത് ചെറുതായോന്ന് താഴ്ത്തി അവളുടെ കാൽ വിരലുകൾ മാത്രം താഴത്ത് കുത്തുംവിധം അവളുടെ പുറം ഭാഗം അവന്റെ ദേഹത്ത് ചാരി.

“വിട് സാറെ…. “

സലിം അവളുടെ മുടികളിലേക്ക് മുഖം പൂഴ്ത്തി കഴുത്തിന് പിൻ ഭാഗത്തും കഴുത്തിന് വശങ്ങളിലും തുരു തുരാ ചുംബിച്ചു.

”ആഹ്… മതി … സാറെ “

എന്ന് തല തിരിച്ചു അവൾ പറഞ്ഞതും സൂരജ് അവളുടെ പവിഴ ചുണ്ടുകളിൽ മുത്തമിട്ടിരുന്നു. ആദ്യം ഒന്ന് രണ്ട് തവണ അവൾ മുഖം മാറ്റിയെങ്കിലും തന്റെ പരിഭവം കണ്ട് അവൾ തന്നെ സലീമിന്റെ ചുണ്ടിൽ അവളുടെ അധരങ്ങൾ ചേർത്ത് കൊടുത്തു.. മെല്ലെ അവളുടെ അരയിൽ പിടിച്ചുയർത്തി അവൻ ആ ചാമ്പയ്‌ക്ക ചുണ്ടുകൾ ചപ്പി വലിച്ച് രസിച്ചു. എത്ര കുടിച്ചാലും മതി വരാത്ത ദീപ്തിയുടെ ചമ്പക്കാ ചുണ്ടിന്റെ രുചി അവൻ ആവോളം ആസ്വദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025