Kambikuttan Malayalam

Sex stories Kambikuttan kambikathakal

നജീബിന് വന്ന സൗഭാഗ്യം (ടിന്റുമോൻ )

ഇക്ക പോകുവാണോ ??

ഹാ അതേ എന്ന് പറഞ്ഞവൻ വേഗത്തിൽ നടന്നു ..

തന്റെ കാമം ശമിപ്പിക്കാൻ ഇനിയും പരിശ്രമിക്കണമെന്ന ഉറച്ച തീരുമാനത്തോടെ ഐഷയും ഹിജബോക്കെ ധരിച്ച് കടയിലേക്ക് പോയി …

ദിവസങ്ങൾ കടന്നു പോയി പിന്നീടൊരവസരം ഐഷയ്ക്ക് കിട്ടിയില്ല .

രാത്രി വൈകിയാണ് നജീബ് വന്നിരുന്നത് പ്രത്യേകം താക്കോൽ അയാൾ കയ്യിൽ കരുതിയിരുന്നു ..വീട്ടിൽ വരുമ്പോൾ ഭക്ഷണം വിളമ്പി തരാൻ ആരുമില്ലാത്തതിനാൽ അയാൾ രാത്രി ഭക്ഷണം പുറത്തു നിന്നാണ് കഴിച്ചിരുന്നത് ..പ്രായമായ ഉമ്മയെ രാത്രി കഷ്ടപെടുത്തേണ്ട എന്ന ചിന്തയും അയാളിലുണ്ടായിരുന്നു … ഫാത്തിമ ഉള്ളപ്പോൾ അവൾ ഉണർന്നിരിക്കുമായിരുന്നു അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് സോഫയിൽ അവളുടെ മടിയിൽ കിടന്നൽപം ടീവിയും കണ്ട് അല്പം കുസൃതിയുമൊക്കെ കഴിഞ്ഞ് അവളെ എടുത്തു കൊണ്ട് റൂമിൽ പോയായിരുന്നു പിന്നെ അങ്കം .. എന്നാലിന്നയാൾ ആകെ ഒറ്റപ്പെട്ട നിലയിലായിരുന്നു ..

രാവിലെ എഴുന്നേൽക്കാൻ പോലും അയാൾ മടിച്ചു കട തുറക്കാൻ പോലും അയാൾക്ക് തോന്നിയില്ല വളരെ താമസിച്ചാണ് എഴുന്നേറ്റതെങ്കിലും അയാൾ കട്ടിലിൽ തന്നെ ഇരുന്നു നജീബിന്റെ കതകിൽ ആരോ തട്ടി ..

ഇക്കാ ഞാനാ ആമിന അകത്തേക്ക് വരാമോ ??

വാ ആമിന …

എന്താ ഇക്ക ഇന്ന് കട തുറക്കുന്നില്ലേ

ഹാ തുറക്കണം ….

അവൾ അയാൾക്കടുത്തായി ഇരുന്നു നൈറ്റി ആരുന്നു വേഷം ..

എന്താ ഇക്ക വിഷമം ??

ഒന്നുമില്ല മോളെ ..

ഇത്ത ഇങ്ങ് വരില്ലേ അതിനിങ്ങനെ വിഷമിക്കണോ ??

സഹിക്കാൻ പറ്റുന്നില്ല ആമിന ..

അയാൾ വിതുമ്പി ..

ആമിന അയാളെ മാറോടു ചേർത്ത് സമാധാനിപ്പിച്ചു …

നല്ല പഞ്ഞി മുലകളിൽ അമര്ന്നപ്പോള് അയാൾക്ക് എന്തൊക്കെയോ തോന്നി ..

ഇത്ത ചെയ്യുന്ന എല്ലാം ഞാൻ ഇക്കയ്ക്ക് ചെയ്തു തരാം …ഇക്ക എണീറ്റു വാ അവരെല്ലാം പോയി കാപ്പി കുടിക്കാം .

The Author

tintumon

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025