Kambikuttan Malayalam

Sex stories Kambikuttan kambikathakal

നജീബിന് വന്ന സൗഭാഗ്യം (ടിന്റുമോൻ )

അയാൾ ബൈക്ക് സ്റ്റാർട്ട് ആക്കി ആദ്യമായാണ് അയാൾ വേറൊരു പെണ്ണിനെ ബൈക്കിൽ കേറ്റുന്നത് … ആമിന ബൈക്കിൽ കയറി നല്ല തിരക്കുള്ളതിനാൽ ഇടയ്ക്കിടെ സഡൻ ബ്രേക്ക് ചെയ്യേണ്ടി വന്നു അപ്പോളെല്ലാം അവളുടെ ശരീരം അവനിൽ വന്നിടിച്ചു …..

കടയിലെത്തി കട തുറന്നവർ അകത്തേക്ക് കയറി ലേഡീസ് സെക്ഷനിൽ എത്തി ..അവളുടെ അളവിനുള്ള ബ്രായും പാന്റീസും എടുത്തു …

മോൾക്ക് ഇത്രയും മതിയോ .

ഇത് തന്നെ കൂടിപ്പോയി ഇക്ക .

മോൾക്ക് ഇട്ട് നോക്കണോ ??

വേണ്ടാ ഇക്ക വീട്ടിൽ പോയി ഇട്ട് നോക്കാം ..

എന്നാൽ ശെരി …

അവർ വീട്ടിലേക്കെത്തി ….

അവന്റെ മനസ്സിൽ അവളുടെ ശരീരത്തെ കുറിച്ച് മാത്രമായിരുന്നു ചിന്ത …

ദിവസങ്ങൾ കടന്നു പോയി അവന്റെ എല്ലാ കാര്യവും ആമിന ഫാത്തിമയുടെ സ്ഥാനത് നിന്ന് നോക്കി .. വീട്ടിലാർക്കും അതിലൊരു എതിർപ്പും ഇല്ലായിരുന്നു ..രാത്രി അവൻ വരുന്നവരെ ആമിന ഉണർന്നിരിക്കുമായിരുന്നു അവനോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചിട്ടാണ് അവൾ കിടക്കാറ് ..

അങ്ങനെ ഒരു ദിവസം രാത്രി നജീബ് വീടിനു മുന്നിലെത്തി കതക് കുറ്റി ഇട്ടിട്ടില്ലായിരുന്നു .. അയാൾ അത് തുറന്ന് അകത്തു കയറി ശേഷം അകത്തു നിന്ന് കുറ്റി ഇട്ടു .. ടീവി ചെറിയ ശബ്ദത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു ആരുടേയും ഒരനക്കവുമില്ല .. സോഫയുടെ അടുത്തെത്തിയപ്പോളാണ് അതിൽ കിടന്നുറങ്ങുന്ന ആമിനയെ അയാൾ കണ്ടത് .. ബോധമില്ലാതെ കിടന്നുറങ്ങുകയാണ് അവൾ

തുടരും ….

നിങ്ങളുടെ സപ്പോർട്ട് ആണെനിക്ക് ആവശ്യം ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യൂ …ആദ്യ പാർട്ട് ആയതിനാൽ പേജ് കുറച്ചേ ഉള്ളൂ കൂടുതൽ പേജുകളുമായി കാണാം

The Author

tintumon

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025