Kambikuttan Malayalam

Sex stories Kambikuttan kambikathakal

നജീബിന് വന്ന സൗഭാഗ്യം (ടിന്റുമോൻ )

അവൾ എഴുന്നേറ്റു പുറത്തേക്ക് നടന്നു .

ടൈറ്റ് നൈറ്റിക്കുള്ളിൽ തുളുമ്പുന്ന കുണ്ടികളിൽ അവൻ കണ്ണ് നട്ടു .. ഇവളിത്രേം സുന്ദരിയായിരുന്നെന്ന് താനിതുവരെ ശ്രേധിച്ചില്ലല്ലോ ..

ഹോ വീട്ടിലേക്ക് വന്ന മൂന്ന് മരുമക്കളും ഒന്നിനൊന്ന് മുറ്റ് ആണ് .. പക്ഷെ ഒരിക്കലും താൻ അനിയന്മാരുടെ ഭാര്യയെ ആഗ്രഹിക്കുന്നത് ശെരിയല്ല എന്നയാൾ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി ..

കുളിച്ച് റെഡി ആയി താഴേക്ക് വന്നപ്പോളേക്കും ആമിന ഭക്ഷണമൊക്കെ മേശപ്പുറത്തെടുത്ത് വച്ചിരുന്നു

അയാളിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി ..

ആമിന അയാൾക്കരികിലായി കസേരയിലിരുന്നു ..
നജീബ് അവളുടെ മുഖത്തേക്ക് നോക്കാതെ ഭക്ഷണം കഴിച്ചു വേഗത്തിൽ കഴിച്ചതിനാൽ തൊണ്ടയിൽ കുടുങ്ങി അയാൾ ചുമച്ചു … ആമിന വേഗം വെള്ളമെടുത്ത് കൊടുത്തു കൂടാതെ തലയിൽ തട്ടുകയും ചെയ്തു് .. തന്റെ ഫാത്തിമ ആയിരുന്നേലും അങ്ങനെ തന്നെ ചെയ്തേനെ അയാൾ മനസ്സിലോർത്തു ..

അവളുടെ മുഖത്തേക്ക് നോക്കിയാ അയാളുടെ കണ്ണ് വേഗത്തിലെത്തിയത് പുറത്തേക്ക് കിടന്ന വെള്ള ബ്രായുടെ വള്ളിയിലേക്കാണ് . അതാകെ കരിം പേനൊക്കെ വന്ന് ചീത്തയായിരുന്നു …അയാളുടെ കണ്ണവളുടെ മുഴുത്ത മുലകളെ ഇറുക്കി പൊതിഞ്ഞിരുന്ന ബ്രായുടെ വള്ളിയിൽ കുടുങ്ങി .. ഇക്കയുടെ നോട്ടം തന്റെ ബ്രായുടെ വള്ളിയിലാണ് എന്ന് മനസ്സിലാക്കിയ ആമിന അതിനെ പതുക്കെ നൈറ്റിക്കുള്ളിലേക്ക് തിരുകി ..

എന്താ ഇക്ക ഇങ്ങനെ നോക്കുന്നെ ??

ഒന്നുമില്ല മോളെ അന്റെ തുണി ഒക്കെ നാശമായല്ലേ ഇക്കയോട് പറയാഞ്ഞതെന്തേ കടയിൽ നിന്നെടുക്കാമായിരുന്നല്ലോ …

ഹേ അതൊന്നും സാരമില്ലിക്കാ .

ഇന്ന് കട തുറക്കണ്ടാന്ന് കരുതിയതാ അതോണ്ട് സ്റ്റാഫുകളോടും വരണ്ടാന്നാ പറഞ്ഞെ .. എന്നതായാലും മോൾ റെഡി ആകൂ നമുക്ക് പോയി ആവശ്യമുള്ള തുണികളെടുത്തോണ്ട് വരാം ..

വേണ്ടാ ഇക്ക എനിക്കാവശ്യമുള്ളതെല്ലാം ഉണ്ട് ..

അത് നീ പറഞ്ഞാൽ പറ്റില്ലല്ലോ .. വേഗം റെഡി ആകൂ ..

നജീബ് അതും പറഞ്ഞ് റൂമിലേക്ക് പോയി ഷർട്ടും മുണ്ടുമുടുത്ത് താഴേക്ക് വന്നപ്പോൾ ആമിന റെഡി ആയിരുന്നു .. റോസ് കളർ ചുരിദാറായിരുന്നു

അതിനോടൊപ്പം റോസ് ഹിജാബും ധരിച്ചിരുന്നു ..

The Author

tintumon

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025