Kambikuttan Malayalam

Sex stories Kambikuttan kambikathakal

നല്ല എട്ടിന്‍റെ പണി 2

അതുകേട്ട് ആവേശംമൂത്ത ഞാന്‍ വീണ്ടും വീണ്ടും ശക്തി വര്‍ദ്ധിപ്പിച്ച് അവളെ ആഞ്ഞ് താങ്ങിക്കൊണ്ടുമിരുന്നു. അതോടൊപ്പം ഗീതയും താഴെനിന്ന് അരക്കെട്ട് ഉയര്‍ത്തിതരാന്‍ തുടങ്ങിയപ്പോള്‍പലതരം ശംബ്ദങ്ങളും ഞങ്ങളുടെ മേളവും കൊഴുത്തു. ഇതിന്‍റെ മൂര്‍ധന്യത്തില്‍ വായ തുറന്ന് ശബ്ദമൊന്നും പുറത്തുവരാതെ അവള്‍ ഒരു നിമിഷം അനങ്ങാതെ നിന്ന ശേഷം ഒരു ദീര്‍ഘ രോദനത്തോടെ വീണ്ടും രതിമൂര്‍ച്ഛയിലെത്തി. അവള്‍ ചുരത്തിയ യോനീസ്രാവത്തിന്‍റെ കൊഴുപ്പ് കുണ്ണയിലറിഞ്ഞതോടെ ഞാനും നീണ്ടു നീണ്ടു സ്ഖലിച്ചു. നല്ലൊരു രതിമേളം നടത്തിയ സുഖത്തിന്‍റെ ലഹരിയില്‍ ഞങ്ങള്‍ തമ്മില്‍ ഇറുകെ പുണര്‍ന്നുകൊണ്ട് കിടന്നു അല്‍പ്പനേരം.

അത് കഴിഞ്ഞ് ബാത്‌റൂമില്‍ കയറി കഴുകി വന്നപ്പോഴെക്ക് ഗീത വീണ്ടും ഫോമിലായി, “ഹോ ….അത് ഉഗ്രനായിരുന്നു. കുറച്ചുകാലമായി നമ്മള്‍ ഇങ്ങിനെ ഗുസ്തി പിടിച്ചിട്ട് ഇല്ലേ കണ്ണാ,” ഗീത കൊഞ്ചി. “അല്ലാ ………., ഈ പൊട്ടിപ്പോയ ഹാഫ് വൈഫ്‌ സ്വപ്പിംഗ് ഫാന്ടസിക്ക് തന്നെ ഇത്ര വികാരം നമ്മുടെ ഉള്ളില്‍ ഉണ്ടാക്കാനായെങ്കില്‍ നമ്മള്‍ അത് മുഴുവനാക്കിയിരുന്നെങ്കില്‍ എന്തായിന്നിരിക്കും കഥ?” അവള്‍ തുടര്‍ന്നു.

ഞാന്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു…….”എന്ന് വച്ചാല്‍, എനിക്ക് നിന്‍റെ കാളക്കുട്ടനെ പണ്ണാന്‍ പറ്റി പക്ഷെ നിനക്ക് അവന്‍റെ കുതിരശ്ശക്ത്തി അനുഭവിക്കാന്‍ സാധിച്ചില്ല എന്നല്ലേ…..? …… അത് കൊണ്ട് കിട്ടിയത് വച്ച് അഡ്ജസ്റ്റ് ചെയ്തു എന്നാണോ പറയുന്നത്?”

“പോടാ, അതൊന്നുമല്ല ഞാന്‍ ഉദ്ദേശിച്ചത്,” അവള്‍ പറഞ്ഞു. “ഞാന്‍ പറഞ്ഞത് മറ്റൊന്നാണ്. വേറെ ആണൊരുത്തന്‍റെ പുറകുവശത്തെ ദ്വാരത്തിന് നിന്നെ ഇതുമാതിരി ഒരു കമ്പിക്കുട്ടനാക്കാന്‍ പറ്റുന്നുണ്ടെങ്കില്‍, അയാളുടെ ഭാര്യയുടെ മുന്‍വശത്തെ ദ്വാരത്തിന് നിന്‍റെ ആവേശത്തെ എത്ര ഉയരത്തില്‍ കേറ്റാന്‍ സാധിച്ചേക്കും എന്നാണ് ഞാന്‍ ഓര്‍ത്തത്.”

“ഹും……അവന്‍റെ ഭാര്യ …….അവളുടെ പൂര്‍……..,” എന്ന് പറഞ്ഞ് ഞാന്‍ ചിന്തിക്കുന്നതായി ഭാവിച്ചു. എന്നിട്ട് ആത്മഗതം പോലെ ഉരുവിട്ടു, “ഇന്ന് അവനെ ഞാന്‍ പീഡിപ്പിച്ചതും പിന്നില്‍ ചെയ്തതും പോരാതെ, ഇനി അവന്‍ അവന്‍റെ ഭാര്യയെ എന്തിന് എനിക്ക് ദാനം തരണം? ഹും ….എന്തിന്, എന്‍റെ സൌന്ദര്യം കണ്ടിട്ടോ?”

“മിണ്ടാതെ കിടക്ക് അവിടെ, ഞാന്‍ ഒന്ന് ആലോചിക്കട്ടെ,” എന്നും പറഞ്ഞ് ഗീത എന്നെ വിട്ട് തിരിഞ്ഞ് കിടന്ന് ഉറങ്ങാന്‍ ശ്രമിച്ചു. പക്ഷെ അവളുടെ വാക്കുകള്‍ വീണ്ടും എന്‍റെ ഉറക്കം കളഞ്ഞു. ഏറെ നേരം കമലയെ ഓര്‍ത്ത് കിടന്നതിനു ശേഷമാണ് എനിക്ക് ഉറക്കം കിട്ടിയത്, അതിനിടയിലും ഉറക്കത്തില്‍ പോലും കമലയുടെ രൂപവും, ഗീതയുടെ വാക്കുകളും എന്നെ സ്വപ്നങ്ങളിലും ഉപദ്രവിച്ചികൊണ്ടിരുന്നു. അത്തരത്തിലൊരു സ്വപ്നത്തില്‍ കമല എന്നെ മലര്‍ത്തിക്കിടത്തി എന്‍റെ കുണ്ണ ഊമ്പുന്നതായി ഞാന്‍ സ്വപ്നം കണ്ടു……അവളുടെ ചൂടുള്ള ചുണ്ടുകള്‍ എന്‍റെ ലിംഗത്തില്‍ മുഴുനീളത്തില്‍ നീങ്ങിക്കൊണ്ടിരുന്നു.

The Author

Sethuraman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025