Kambikuttan Malayalam

Sex stories Kambikuttan kambikathakal

നല്ല എട്ടിന്‍റെ പണി 2

അവളുടെ കാലുകള്‍ക്കിടയിലെ മനോഹര സുഗന്ധം ആസ്വദിച്ചുകൊണ്ട് ഞാന്‍ അവിടം നക്കി തുടച്ചു. കൂമ്പിനിന്ന ഇതളുകളെ പയ്യെ ചുണ്ടുകള്‍ കൊണ്ട് കാര്‍ന്നു തിന്നും മൊട്ടുപോലെ ഉയര്‍ന്നുനിന്ന ഓമനകന്തിനെ നുണഞ്ഞും ഞാന്‍ അവളെ ആസ്വദിച്ചു. നിമിഷങ്ങള്‍ക്കകം എന്‍റെ വികൃതി അവളെ ഉണര്‍ത്തി. ഞെട്ടി ഉണര്‍ന്ന അവള്‍ കാലുകള്‍ക്കിടയില്‍ എന്‍റെ മുഖം കണ്ടവേളയില്‍ മന്ദഹസിച്ചുകൊണ്ട് നീണ്ടൊരു സീല്‍ക്കാരം പുറപ്പെടുവിച്ചു.

അവളുടെ മനോഹരമായ തുടകളെ ഒന്നുകൂടി വിടര്‍ത്തി, ഞാന്‍ ആ പൂര്‍പ്പിളര്‍പ്പില്‍ നാക്ക് പരത്തിവച്ച് നീളത്തില്‍ മൂന്നാല് പ്രാവശ്യം നീട്ടി നക്കി. അതിനുശേഷം പൂര്‍ണ്ടുകളെയും നക്കിയ ശേഷം ഞാന്‍ നാവ് കൂര്‍പ്പിച്ച് യോനീനാളത്തിലേക്ക് അതിറക്കി അതിനുള്ളില്‍ ഊറി വന്ന തേന്‍ വലിച്ചുകുടിച്ചു. ഇപ്പോഴെക്ക് ഗീത വികാരാധിക്യത്താല്‍ സാമാന്യം ഉച്ചത്തില്‍ തന്നെ ഞരങ്ങാനും മൂളാനുമെല്ലാം ആരംഭിച്ചിരുന്നു. ഇതും കഴിഞ്ഞ് ഞാന്‍ അവളുടെ തുളയില്‍ നാവിറക്കിവെച്ചുകൊണ്ട് മേല്‍ച്ചുണ്ട് കന്തിനു മുകളില്‍ പ്രതിഷ്ട്ടിച്ച്, മാങ്ങാണ്ടി ചപ്പുന്നപോലെ അവളുടെ പൂറുതിന്നാന്‍ തുടങ്ങി. രണ്ടുമിനിട്ടുകള്‍ക്കകം തന്നെ, ഗീത അവളുടെ അരക്കെട്ട് മെത്തയില്‍ നിന്നുയര്‍ത്തി ഏതാനും നിമിഷങ്ങള്‍ അത് പോലെ നിന്ന് വിറച്ചുകൊണ്ട് നല്ലൊരു രതിമൂര്‍ച്ഛയില്‍ അണപൊട്ടിച്ച് തേന്‍ ഒഴുക്കി.

അവള്‍ ഒന്ന് സാധാരണ നിലയിലാവുന്നത് വരെ ഞാന്‍ നക്കല്‍ തുടര്‍ന്നു. വൈകാതെ, അവള്‍ കൈകള്‍ നീട്ടി എന്‍റെ തലമുടി പിടിച്ച് വലിച്ച് എന്നെ അവളുടെ മുകളിലേക്ക് കയറാന്‍ പ്രോത്സാഹിപ്പിച്ചു. പൂര്‍ തേനാല്‍ മെഴുകിയിരുന്ന എന്‍റെ ചുണ്ടുകളും മൂക്കും മറ്റും അമര്‍ത്തി ചുംബിച്ച് അവള്‍ “എനിക്ക് കേറ്റിത്താ വിനു,” എന്ന്‍ ആക്രോശിച്ചു. എന്നിട്ട് അവള്‍ വലത് കൈ താഴ്ത്തി, ഫുള്‍ കമ്പിയില്‍ നിന്നിരുന്ന എന്‍റെ സമാനം പിടിച്ച് പൂര്‍ദ്വാരത്തില്‍ ചേര്‍ത്ത് അകത്തേക്ക് തള്ളാന്‍ ശ്രമിച്ചു. അതോടെ, ഞാനും അരക്കെട്ട് താഴേക്ക് അമര്‍ത്തിയപ്പോള്‍, ഒരു നനനഞ്ഞു കൊഴുത്ത വെല്‍വെറ്റ് കുഴലിലേക്ക് ഇറങ്ങുന്നതുപോലെ എന്‍റെ കുണ്ണ ആ സ്വര്‍ഗ്ഗത്തിലേക്ക് ഊളിയിട്ടിറങ്ങി.

അവളുടെ പൂര്‍ത്തേനും എന്‍റെ ഉമിനീരും യഥേഷ്ടം ഒഴുകി നടക്കുന്ന ആ ഉള്ളറ, അപാര ഫീല്‍ ആണ് എന്‍റെ കണ്ണക്ക് നല്‍കിയത്. ആ അലൌകിക സുഖവും ആസ്വദിച്ചുകൊണ്ട്‌ ഞാന്‍ തിമര്‍ത്ത് പണ്ണി. യോനീമസിലുകള്‍ മുറുക്കിയും അയച്ചും ഗീതയും എന്‍റെ സുഖത്തിന് മാറ്റുകൂട്ടി. അധികം വൈകാതെ ഗീതയുടെ ശ്വാസോച്ഛ്വാസം ക്രമംതെറ്റിക്കൊണ്ടായി. “അയ്യോ വിനോദ്, മോനേ ഇനിയും അമര്‍ത്തി ….വേഗത്തില്‍….എനിക്ക് വയ്യാ വിനു, എന്നെ കൊല്ല് …..ഞാന്‍ ഇപ്പൊ വരും …..ദൈവമേ …….അമ്മേ…..”എന്നവള്‍ വിതുമ്പിക്കൊണ്ടിരുന്നു ഏറെനേരം.

The Author

Sethuraman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025