Kambikuttan Malayalam

Sex stories Kambikuttan kambikathakal

നല്ല എട്ടിന്‍റെ പണി 2

“അയ്യോ, അത് കാണിക്കണ്ട. എത്രയായാലും കമലയുടെ ഭര്‍ത്താവല്ലേ അത്,” എന്ന് ഞാന്‍ ഇടയില്‍ കയറി പറഞ്ഞു.

“അത് സാരമില്ല വിനോദ്,” കമല മൊഴിഞ്ഞു. “അയാളുടെ കുറെയധികം ചുറ്റിക്കളികള്‍ ഞാന്‍ പിടിച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ കുറെയധികം വഴക്കുകള്‍ അതുമൂലം ഉണ്ടായിട്ടുണ്ട്. അതിന്‍റെ ഒക്കെ കോമ്പ്രമൈസ് എന്ന രീതിയിലാണ് എന്നെ അയാള്‍ സെക്സ് മറ്റൊരാളുടെ കൂടെ ചെയ്യാന്‍ അനുവദിക്കാം എന്ന മട്ടില്‍ സ്വാപ്പിംഗ് ചെയ്യാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ചത്. അവിടെയും എന്നെ ചതിക്കാനാണ് സുരേന്ദ്രന്‍ ശ്രമിച്ചത്. എനിക്കാ വീഡിയോ കണ്ടേ തീരൂ.”

അത് കേട്ടതോടെ എനിക്ക് പിന്നെ മറ്റൊന്നും പറയാന്‍ തോന്നിയില്ല. ഫോണ്‍ ഗീതക്ക് നേരെ നീട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു, “ഫോണ്‍ ഇതാ, ഞാന്‍ ഒന്ന് സ്വിമ്മിംഗ് പൂളില്‍ പോയി അര മണിക്കൂര്‍ കൊണ്ട് തിരികെ വരാം. അതിനിടെ നിങ്ങള്‍ രണ്ടാളും ഈ പ്രശ്നം സംസാരിച്ച് അവസാനിപ്പിക്കും എന്നാണ് എന്‍റെ പ്രതീക്ഷ. എത്രയോ വര്‍ഷങ്ങളായി നിങ്ങള്‍ സുഹൃത്തുക്കളാണ്, സുരേന്ദ്രന്‍റെ വിഡ്ഢിത്തരം കൊണ്ട് അത് തകരാതിരിക്കട്ടെ.” എന്‍റെ നീന്തല്‍ ഷോര്‍ട്ട്സും കയ്യിലെടുത്ത് ഞാന്‍ വേഗം അവിടുന്ന് സ്കൂട്ടായി.

(തുടരും)

The Author

Sethuraman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025