Kambikuttan Malayalam

Sex stories Kambikuttan kambikathakal

നമ്രതയുടെ കഴപ്പും, അവിഹിതങ്ങളും

ഏതാണ്ട് പതിനഞ്ചു മിനിട്ടെടുത്ത ധൃതുഗതിയില്‍ ഉള്ള ചാമ്പലിനു ശേഷം, ഒരു മിനിട്ട് നമ്രതയുടെ ചന്തിയിലെക്ക് അമര്‍ന്ന് നിന്ന ശേഷം, ഒരു സന്തുഷ്ട്ടമായായ മുഖഭാവത്തോടെ, അവളെ പണ്ണിയിരുന്ന പയ്യന്‍ തളരാന്‍ തുടങ്ങുന്ന കുണ്ണയോടെ പിറകോട്ട് നീങ്ങി. അതോടെ, ബെഞ്ചില്‍ കിടന്ന് അവളെക്കൊണ്ട് കുണ്ണ തീറ്റിച്ചിരുന്നവന്‍ എഴുന്നേറ്റ്, കയ്യുയര്‍ത്തി ആദ്യത്തെ പയ്യനൊരു ‘ഹൈ ഫൈവ്’ കൊടുത്ത്, ബെഞ്ചിന് പിറകിലേക്ക് വന്നു. അവന്‍ ആദ്യം അവളെ മുടിയില്‍ പിടിച്ചു വലിച്ച് ബെഞ്ചില്‍ നിന്ന് ഉയര്‍ത്തിയ ശേഷം, തന്‍റെ നേരെ തിരിച്ച്, ഇരു കൈകള്‍കൊണ്ട് അരക്കെട്ടില്‍ പിടിച്ചുയര്‍ത്തി, ബെഞ്ചിന്‍റെ ചാരുപടിയിലേക്ക് പിറകില്‍ നിന്ന് കയറ്റി ഇരുത്തി. എന്നിട്ട്, അവളെ സുദീര്‍ഘമായി ചുണ്ടില്‍ ഉമ്മ വെച്ചു.

അതിനുശേഷം സ്കര്‍ട്ട് പൊക്കി, പാന്റീസിന്റെ മുന്‍ഭാഗം വകഞ്ഞുമാറ്റി, കമ്പിപ്പാര പോലെ നിന്ന കുണ്ണ അവളിലേക്ക് ഒറ്റക്കുത്തിന് ആഞ്ഞിറക്കി. നമ്രതുയുടെ കണ്ണും വായും ഒരുമിച്ച് പൊളിയുന്നത് ഞാന്‍ കണ്ടു. എങ്കിലും ഒരു നിമിഷത്തിനു ശേഷം അവള്‍ ചെറുക്കനെ ഇറുക്കെ കെട്ടിപ്പിടിക്കുന്നതാണ് പിന്നെ ഞാന്‍ കാണുന്നത്. കൂടെ ഇരു കാലുകളും അവന്‍റെ പിറകിലെക്കിട്ട് ലോക്കാകുകയും ചെയ്തു. അവളുടെ ഒരു മുല ബ്രായുടെ മുകളിലൂടെ അവന്‍ പുറത്തെടുത്തിരുന്നു. നേരത്തെയുള്ള കളികളില്‍ ഈ മൈരന്‍ തന്നെ പുറത്തേക്ക് വലിച്ചിട്ടതാകാം ….. ഞെട്ട് കല്ലിച്ചു വലുതായി തുറിച്ച് നില്‍ക്കുന്നു. ഞാന്‍ അത് കാണുന്നതിനിടയില്‍ തന്നെ ചെറുക്കന്‍ തല താഴ്ത്തി ചുണ്ടുകള്‍ കൊണ്ട് ആ മുലഞെട്ട് ചപ്പാന്‍ തുടങ്ങി, കൂടെ അരക്കെട്ടിളക്കി ആഞ്ഞ് പണ്ണുന്നുമുണ്ട്.

എന്റെ മുന്നില്‍, ചെടികളുടെ മറവിലൂടെ എനിക്ക് കാണാനാകുന്ന ലൈവ് നീലപ്പടം പോലുള്ള, എന്റെ ഭാര്യയുടെയും അവളുടെ കാമുകന്മാരുടെയും കാമ കേളികള്‍, ഞാന്‍ കണ്ണിമക്കാതെ നോക്കിയിരുന്നു. വിശ്വാസവഞ്ചനയെക്കുറിച്ചായിരുന്നു എന്റെ മനസ്സില്‍ ചോദ്യങ്ങള്‍ തിളച്ചുമറിഞ്ഞത്. ഇന്ന് വരെ ഞാന്‍ സംശയിച്ചിരുന്നത്, മാളില്‍ കണ്ട പയ്യനുമായി എന്റെ ഭാര്യ നമ്രതക്ക്, അവിഹിതബന്ധം ഉണ്ട് എന്നാണ്. ഒരു ദുര്‍ബല നിമിഷത്തില്‍ അവള്‍ക്ക് തെറ്റ് പറ്റിയിരിക്കാം, അല്ലെങ്കില്‍ അവള്‍ക്ക് അവനെ ശരിക്കും ഇഷ്ടമായിരിക്കാം, അത് കറങ്ങിത്തിരിഞ്ഞു ശാരീരികബന്ധം വരെ എത്തിയിരിക്കാം, അതൊക്കെ സംഭവിക്കാവുന്ന കാര്യങ്ങളല്ലേ …………. ഞങ്ങളുടെ തന്നെ എത്രയോ സുഹൃത്തുക്കള്‍ക്ക് പറ്റിയിട്ടുണ്ട് എന്നൊക്കെയാണ് ഞാന്‍ ചിന്തിച്ചത്.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025