Kambikuttan Malayalam

Sex stories Kambikuttan kambikathakal

നമ്രതയുടെ കഴപ്പും, അവിഹിതങ്ങളും

ആ പറഞ്ഞത് വാസ്തവവുമായിരുന്നു, കാരണം ഇന്ന് ഞാന്‍ അടിമുടി വിറച്ചുപോയ ദിവസമായിരുന്നെങ്കിലും മാളില്‍ നിന്ന് തിരികെ ഓഫീസില്‍ എത്തിയ ഞാന്‍ അതിനു ശേഷം പണിതിരക്കില്‍ മുഴുകിയിപ്പോയിരുന്നു. അതൊന്നൊതുങ്ങിയപ്പോഴാണ് വീണ്ടും ഇന്നത്തെ നമ്രതയുടെ ചെയ്തികള്‍ മനസ്സിലേക്ക് ഇടിച്ചു കയറിയത്.

അതോടെ ആത്മവിശ്വാസമില്ലായ്മയും ആത്മനിന്ദയും ഒരു തരം അപകര്‍ഷതാബോധവും എന്നില്‍ നിറയാന്‍ തുടങ്ങി. അവളെ കുറ്റം പറയാന്‍ എനിക്കാവുമോ? ഞാന്‍ വീണ്ടും എന്നോട് തന്നെ നൂറാമത്തെ വട്ടം ചോദിച്ചു. എന്റെ നമൃത എത്ര സൂപ്പര്‍ ഹോട്ട് ആണ്? ആകര്‍ഷകമായ ചിരിയും ആരെയും മോഹിപ്പിക്കുന്ന ശരീര വടിവുകളും ഏറെ നര്‍മ്മത്തോടെയുള്ള സംസാരവും. ഇതൊക്കെ ഉണ്ടായിട്ടും, ആരെ വേണമെങ്കിലും അവള്‍ക്ക് കെട്ടാമായിരുന്നിട്ടും, ജീവിത പങ്കാളിയായി അവള്‍ എന്നെയാണ് തിരഞ്ഞെടുത്തത്. അന്നുമുണ്ടായിരുന്നു എന്നെക്കാള്‍ സൂപ്പര്‍ ഒരു പറ്റം ആണുങ്ങള്‍ അവളുടെ പിന്നാലെ, ഇന്നും അവളെ ആണുങ്ങള്‍ കൌശലത്തോടെ പിന്തുടരുന്നു, അതങ്ങിനെ തുടര്‍ന്നുകൊണ്ടേ ഇരിക്കും. അവള്‍ എന്നെ സ്നേഹിക്കുന്നിടത്തോളം കാലം അതിന് ഞാനെന്തിന് പരിഭ്രമിക്കണം?

ഇത്രയും കാലം എനിക്ക് ആത്മവിശ്വാസമില്ലായ്മ അല്ലെങ്കില്‍ ഇന്‍സെകുരിട്ടി എന്നൊരു പ്രശ്നമേ ഉണ്ടായിരുന്നില്ല. അപ്പൊ പിന്നെ എനിക്ക് ഇപ്പോള്‍ എന്തിന് അങ്ങിനെ തോന്നണം? എങ്ങിനെ നോക്കിയാലും, ഞാന്‍ ഇപ്പോഴും ഏത് പെണ്ണും മോഹിച്ചുപോകുന്ന ഒരു പുരുഷനല്ലേ?

വയസ്സ് നാല്പ്പതിനോടടുത്തെങ്കിലും ഞാന്‍ ഇപ്പോഴും ഹെല്‍ത്തിആണ്, നല്ല ആരോഗ്യം, തല നിറച്ച് മുടി, നല്ല ഉയരം നിറം ജോലി, മാസത്തില്‍ വല്ലപ്പോഴും നമൃതയുമായി നല്ല സെക്സ്. പിന്നെ ഇപ്പോഴും ചെറുപ്പക്കാരികള്‍ എന്നെ നോക്കി ലൈനടിക്കുന്നു, അങ്ങിനെയുള്ള ഞാന്‍ ഭാര്യ എന്നെ വിട്ട് ഓടിപ്പോകുമോ എന്നോര്‍ത്ത് എന്തിന് ഭയപ്പെടണം? ഏതു പെണ്ണും ആഗ്രഹിച്ചുപോകുന്ന ശിമിട്ടൻ തന്നെ അല്ലെ ഞാനിപ്പോഴും? അതായി എന്റെ ചിന്ത. എങ്കിലും നമ്രതയുടെ ഇന്നത്തെ പെരുമാറ്റം വെച്ച് നോക്കുമ്പോള്‍, അവള്‍ക്ക് ഞാന്‍ കൊടുക്കുന്നതിലും കൂടുതല്‍ എന്തക്കയോ ആവശ്യമുണ്ട്, അതവള്‍ക്ക് കിട്ടുന്നുമുണ്ട് …. ഉവ്വോ? ആ തെണ്ടിചെക്കന്‍ അവളെ ഒന്ന് ചുംബിച്ചല്ലേ ഉള്ളൂ, അതോ അതില്‍ കൂടുതല്‍ എന്തെങ്കിലും അവര്‍ തമ്മില്‍ നടക്കുന്നുണ്ടോ? അവള്‍ നഗ്നയായി അവന്‍റെ കൂടെ കിടക്കുന്നുണ്ടാവുമോ, അവനും തുണിയില്ലാതെ കിടന്ന് അവന്‍റെ കുണ്ണ അവളിലേക്ക് ഇറക്കുന്നുണ്ടോ ……. ഇത്തരം ചിന്തകളെല്ലാം എന്റെ മനസ്സിലൂടെ മാറിമറയാന്‍ ആരംഭിച്ചു, എങ്കിലും വിവേകം ഉപദേശിച്ചു …….. നിര്‍ത്തിക്കോ ……. അല്ലെങ്കില്‍ മകളുടെ മുന്നില്‍ വെച്ച് കാറില്‍ ഇനി ചര്‍ദ്ദിക്കും, അതിന് ഇനി ഉത്തരം കണ്ടുപിടിക്കാന്‍ നിക്കണം.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025