Kambikuttan Malayalam

Sex stories Kambikuttan kambikathakal

നമ്രതയുടെ കഴപ്പും, അവിഹിതങ്ങളും

ഞാന്‍ മുൻപ് പറഞ്ഞിരുന്നല്ലോ, സ്കൂള്‍വിദ്യാഭ്യാസ കാലം മുതലേ ഞാന്‍ ഒരുമിച്ചായിരുന്നെന്ന്, അപ്പോഴും ഞാന്‍ മറ്റ് പെണ്‍കുട്ടികളെക്കുറിച്ച് ചിന്തിക്കാറും അവര്‍ക്ക് ഇടക്കൊക്കെ വാണങ്ങള്‍ സമര്‍പ്പിക്കാറുമൊക്കെ ഉണ്ടായിരുന്നു. എങ്കിലും അത്തരം ഒരു നേരിട്ടുള്ള അനുഭവത്തിന് ഞാന്‍ ഒരിക്കല്‍ പോലും ശ്രമിച്ചില്ല, എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുപോലും. എന്നെ സംബന്ധിച്ചടത്തോളം അതൊക്കെ മനസ്സില്‍ വെക്കാനും, അത്യാവശ്യങ്ങളില്‍ വാണമടിക്കാനുമുള്ള സഹായ ഉപകരണങ്ങള്‍ മാത്രമായിരുന്നു.

ഇങ്ങനെ ചിന്തിക്കുമ്പോള്‍ എനിക്ക് തോന്നുന്നു നമ്രതക്ക് ഇത് സ്വപനത്തില്‍ നിര്‍ത്തുന്നതിനേക്കാള്‍ യാഥാര്‍ത്യമാക്കുംമ്പോള്‍ ആകണം സംതൃപ്ത്തി കിട്ടുന്നത്. അങ്ങിനെ നോക്കിയാല്‍ എന്റെ മാനസികമായ വിശ്വാസവഞ്ചനയാണോ അതോ അവളുടെ യഥാര്‍ത്ഥമായ വിശ്വാസവഞ്ചനയാണോ തെറ്റായി കാണേണ്ടത്?

എത്ര ആലോചിച്ചിട്ടും എനിക്ക് അതിനുള്ള ഉത്തരം കണ്ടുപിടിക്കാന്‍ ആയില്ല. അതുകൊണ്ട് തന്നെ അന്നത്തെ മാളിലുണ്ടായ സംഭവത്തെക്കുറിച്ച് ഞാന്‍ അവളോട്‌ സംസാരിക്കുകയുമുണ്ടായില്ല.

“സാറെ, ഇവിടെ തന്നെയാണോ ഞാന്‍ ഇറക്കേണ്ടത്?” എന്ന് ഊബര്‍ ടാക്സിഡ്രൈവര്‍ ചോദിച്ചപ്പോഴാണ് പിറകിലെ സീറ്റില്‍ ഇരുന്ന ഞാന്‍ മൊബൈലില്‍ നിന്ന് തല ഉയര്‍ത്തിയത്‌.

“അതെ, അതെ ….. ഇത് മതി” എന്ന് പറഞ്ഞ് ഞാന്‍ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി. എന്റെ കണ്ണുകള്‍ അപ്പോഴും ഫോണിന്‍റെ സ്ക്രീനില്‍ തന്നെ തറഞ്ഞ്‌ നില്‍ക്കുകയായിരുന്നു.

അതില്‍ നമ്രതയുടെ ഫോണിന്‍റെ ലൊക്കേഷന്‍ വ്യക്തമായി കാണാനുണ്ടായിരുന്നു. അന്നത്തെ ആ സംഭവത്തിന്‍റെ പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ അവള്‍ കുളിക്കുന്ന നേരത്ത് ഒരു ട്രാക്കിംഗ് ആപ് അവളുടെ ഫോണില്‍ എനേബിള്‍ ചെയ്തിരുന്നു, എന്നിട്ട് എന്റെ ഫോണില്‍ അത് ലിങ്കും ചെയ്തു. ഒരു ഭയങ്കര സംഭവം പ്രതീക്ഷിച്ച എനിക്ക് പക്ഷെ നിരാശയായിരുന്നു അടുത്ത കുറെ ദിവസങ്ങളില്‍ കിട്ടിയത്. അവള്‍ ദിനവും ഓഫീസില്‍ പോയി, അവിടുന്ന് വീട്ടില്‍ വന്നു, ഇടക്ക് ചില കടകളില്‍ കുറച്ചു മിനിട്ടുകള്‍ ചിലവഴിച്ചു, പിന്നെ മോളെ കൂട്ടാന്‍ അവള്‍ പോകേണ്ട ചില ദിവസങ്ങളില്‍ സ്കൂളില്‍ പോയി, വീണ്ടും വീട്ടിലേക്ക് ഇത് തന്നെ റുട്ടീന്‍.

അവളുടെ ലഞ്ച് ബ്രേക്ക്‌ സമയത്ത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു, കാരണം അന്ന് ലഞ്ച് സമയത്താണല്ലോ അവളാചെക്കനെ കണ്ടതും ഉമ്മ വെച്ചതുമെല്ലാം. പക്ഷെ അസാധാരണമായി ഒന്നും തന്നെ എനിക്ക് കാണാനായില്ല. ഇനിയിപ്പോ അവളുടെ ഓഫീസില്‍ വച്ച് തന്നെ ആകുമോ അവരുടെ സംഗമം? അതായി പിന്നത്തെ എന്റെ ചിന്ത, എന്നാല്‍ അത് വീക്ഷിക്കാന്‍ എനിക്ക് മാര്‍ഗമൊട്ടില്ലതാനും.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025