Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാൻസി 2

ശ്യാം വിർജിൻ ആണോ ?

അതെന്താ താൻ അങ്ങനെ ചോദിച്ചേ?

അല്ല ഈ നോട്ടം പരവേശം ഇതൊക്കെ കാണുമ്പോ അങ്ങനെ തോന്നി.സത്യം ആണോ?

അതെ. എന്താ കുഴപ്പം?

അയ്യോ! പഠിക്കുന്ന കാലത്തും? പ്രണയം.?

പ്രണയം ഉണ്ടാരുന്നു. പക്ഷേ അധികകാലം നീണ്ടുനിന്നില്ല.

ശ്യാം call me. അവർ ഉറങ്ങി എന്നു തോന്നുന്നു. നാന്‍സി അടുത്ത് കിടന്ന ഹെഡ് ഫോൺ വയ്ക്കുമ്പോള്‍ അവന്റെ കോളും വന്നിരുന്നു.

ഹലോ…. പതിഞ്ഞ സ്വരത്തില്‍  അവള്‍ സംസാരിച്ചു തുടങ്ങി.

എല്ലാരും ഉറങ്ങി കാണുമോ? അടുത്ത റൂമിൽ ആണോ അച്ഛനും അമ്മയും.

അല്ല. ഹാളിന് അപ്പുറത്തെ റൂമിലാണ്. എങ്കിലും ഇങ്ങോട്ട് വന്നേക്കാം. അതാ വേണ്ടാന്ന് പറഞ്ഞേ.

ഓ. ഓകെ. ഉറക്കം  വരാറായോ?

ഏയ്. ഇല്ല.ഇതു ചോദിക്കാനാണോ വിളിച്ചോട്ടെ എന്നൊക്കെ ചോദിച്ചേ?

ഏയ്‌.അല്ല.എന്തൊക്കെയോ പറയാനുണ്ട്‌ എന്നുതോന്നി.ഇപ്പൊ ഒന്നും പറയാൻ പറ്റുന്നില്ല.എന്തു പറയണം എന്നും അറിയില്ല.

എന്നാൽ കട്ട് ചെയ്യട്ടെ? ഒന്നും പറയാണില്ലേൽ?

അയോ….വേണ്ട…എനിക്കു നാൻസിടെ ശബ്ദം കേൾക്കാനാ വിളിക്കാൻ പറഞ്ഞതു.

എന്നിട്ടു ഒന്നും മിണ്ടതിരുന്നാൽ എങ്ങനെയാ ഡോക്ടറേ.

ദേ… നാൻസി… ഞാൻ ഒരുപാടു തവണ പറഞ്ഞു.ഈ ഡോക്ടർ വിളി ക്ലിനിക്കിൽ മതി എന്ന്‌.

ഓ. സോറി ശ്യാം കുട്ടാ….അങ്ങനെ വിളിച്ചാൽ മതിയോ?

“ആ ഇനി അങ്ങനെ വിളിച്ചാൽ മതി”. കൂട്ടത്തിൽ അവൻ ഒരു ഉമ്മയും കൂടി കൊടുത്തു.

പതുങ്ങിയ ശബ്ദത്തിൽ അവൾ ചിരിച്ചു.

നാൻസി ഞാൻ തന്നെ കെട്ടിപിടിച്ചോട്ടെ?

എന്താ കുട്ടാ വട്ടായോ? ഇപ്പൊ എങ്ങനെയാ?

ഞാൻ പറന്നു വന്നു തന്നെ കെട്ടിപിടിക്കും.എന്തേ വന്നോട്ടെ ?

മ്, എന്നിട്ട്?

“എന്നിട്ട്,കെട്ടിപ്പിടിച്ചു ഉമ്മാവയ്ക്കും.”

പിന്നെ?

പിന്നെ ….പിന്നെയും ഉമ്മാവയ്ക്കും….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025