Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാൻസി 2

എന്താ ഡോക്ടറേ ആകെ മൂഡ് ഓഫ്‌ ആണല്ലോ …എന്തുപറ്റി….?

ഒരു ചെറു ചിരിയിൽ ശ്യാം ഒതുക്കാൻ നോക്കി.

ഹാ….ഒന്നു പറഞ്ഞൂടെ എന്റെ ഡോക്ടർ സാറേ

നാൻസി ഞാൻ പലവട്ടം പറഞ്ഞിരുന്നു ഈ ഡോക്ടർ വിളി ക്ലിനിക്കിലും പിന്നെ അച്ചായൻ ഉള്ളപ്പോഴും മതിയെന്നു.

സോറി എന്റെ ശ്യാംകുട്ടാ… ഇനി പറയു എന്താ പറ്റിയെ…

ഏയ്.. ഒന്നുമല്ല.. എന്തോ ഒരു വിഷമം പോലെ …ഇനി വിഷാദ രോഗത്തിന്റെ ആരംഭം ആകും …അയാൾ വീണ്ടും പുഞ്ചിരിച്ചു.

ശ്യാം കാർ ഒന്നു ഓതിക്കിനിർത്താവോ?അല്പം ദേഷ്യം കലർന്ന അവളുടെ സ്വരം .

ശ്യാം കാർ ഒതുക്കിനിർത്തി ചോദിച്ചു”എന്താ നാൻസി. ഞാൻ ഒന്നും പറഞ്ഞില്ലല്ലോ….

അവൾ ചുറ്റും ഒന്നു നോക്കി…..വിജനമായ റോഡ് …ചുറ്റും റബ്ബർ മരങ്ങൾ കാറ്റിന്റെ താളത്തില് ആടുന്നു. ചീവിടുകളുടെ ശബ്ദം മാത്രം.എന്തോ പറയാൻ വന്ന ശ്യാമിന്റെ വായ അവൾ പൊത്തിപ്പിടിച്ചു.അവന്റെ കവിളിൽ ചുംബനം നൽകി.ശ്യാമിനാകട്ടെ രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന അവസ്ഥയിലായിരുന്നു.അയാൾ കാറിന്റെ ഹെഡിലൈറ് ഓഫ്‌ ചെയ്തു .ഒരു ദീർഘനിശ്വാസം വിട്ടു.

ഇപ്പൊ ഓക് ആയോ ?നാൻസി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു .അവളുടെ കയ്യിൽ ഉമ്മ നൽകി അവൻ ചിരിച്ചു.അവന്റെ ചുണ്ടുകളിലെ ദാഹം അവൾക്ക് കാണാൻ സാധിക്കുമായിരുന്നു.ഇരുട്ടിനെ കീറിമുറിച്ചു കാർ വീണ്ടും നീങ്ങിത്തുടങ്ങി.വീട്ടിലേക്കു കേറുന്നതിനുമുന്നേ അവൾ ഒരു ചുടു ചുംബനം അവന് നല്‍കി.

നിലാവുള്ള രാത്രി. പുറത്തു തെളിഞ്ഞു നില്‍ക്കുന്ന ചന്ദ്രൻ.നിലാവ് നോക്കികിടന്ന നാന്സിയുടെ ഫോണൊലേക്ക് ശ്യാമിന്റെ മെസ്സേജ് എത്തി.മാഡം ഉറങ്ങിയോ?

ഇല്ല.കിടക്കുകയാണ്. എന്തേ ഉറങ്ങാണോ?കൂട്ടത്തിൽ ഒരു സ്മൈലി കൂടി ചേർത്തു. വേണ്ട…ഇന്ന് ഉറങ്ങേണ്ട .പറ്റുമോ?

ആഹാ.ആളുകൊള്ളാല്ലോ….പിന്നെ ഉറങ്ങാണ്ട് എന്തു ചെയ്യാനാ പരിപാടി?

എന്തെല്ലാം പറയാം…സംസാരിച്ചു സംസാരിച്ചു ഇങ്ങനെ കിടക്കാം എന്തേ ?

വട്ടായോ മോനേ….എന്താ എന്തുപറ്റി.വല്ലാത്ത മൂഡിൽ ആണല്ലോ.

അതിനു നാൻസി തന്നെയാ കാരണം.

ഞാനോ?ഞാൻ എന്തു ചെയ്തു?..

ചുണ്ടതുമുത്തം തന്നു വികാരപരവശനാക്കിയിട്ടു.നാൻസി…..can i call you?

വേണ്ട അച്ഛൻ ഇറങ്ങിയിട്ടില്ല.അല്പം കഴിയട്ടെ.ശ്യാം ഞാൻ ഒന്ന് ചോദിച്ചോട്ടെ?

അതിനെന്താ നാൻസി ചോദിച്ചോളൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025