Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 7

ഞങ്ങൾ തീരുമാനം ഡോക്ടറെ അറിയിച്ചു ഡോക്ടർ അതിനുള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു മരുന്നൊന്നും ഇല്ല ചില വ്യായാമം ഉണ്ട് പിന്നെ ചില ഭക്ഷണം ഒഴിവാക്കുകയും വേണം അത്ര തന്നെ
ശാരീരിക ബന്ധം ഞങ്ങൾ തമ്മിൽ ഇതുവരെ ഉണ്ടാവാത്തതു കൊണ്ടുതന്നെ ഞങ്ങൾക്ക് അത് മാറ്റിനിർത്താൻ എളുപ്പമായി
അങ്ങനെ 1വർഷം കഴിഞ്ഞും വലിയ മാറ്റം ഇല്ലാത്തതു കൊണ്ടു ഒരു വർഷം കൂടി നോക്കാൻ ഞങ്ങൾ തീരുമാനിച്ചു അങ്ങനെ 2വർഷം കൊണ്ടും വലിയ മാറ്റം ഇല്ല അതിനാൽ ഞങ്ങൾ ഗർഭപാത്രം നീക്കം ചെയ്യാൻ തീരുമാനിച്ചു ഇനിയും 1വർഷം ഒബ്സെർവഷൻ പീരിയഡ് ആണ്അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഒന്നാവാന് ഇനിയു ഒരുവർഷം കൂടി വേണം
ഇതിനിടയിൽ ഞാൻ രാഷ്ട്രീയപരമായി വളരെ വലുതായി എന്റെ ബിസിനസ്‌ കൂടാതെ ഇക്കയുടെ ബിസിനസ്സും എസ്റ്റേറ്റ് എല്ലാം എന്റെ തലയിൽ എന്റെ ഉപ്പയുടെ കടവരെ ഞാൻ ആണ് ഇപ്പൊ നോക്കി നടത്തുന്നത് എനിക്ക് ഇപ്പൊ നിന്നുതിരിയാൻ സമയം കിട്ടുന്നില്ല പൊതുപ്രവർത്തനവും ബിസിനസ്സും ഒക്കെ വലിയ ടെൻഷൻ തന്നെങ്കിലും.എന്റെ ഉറ്റവർക്കുവേണ്ടിയുള്ള ഈ കഷ്ട്ടപാട് ഞാൻ ആസ്വദിച്ചു നിറവേറ്റി
എത്ര തിരക്ക് ആണെകിലും എന്റെ നെസിക്കും മക്കൾക്കും വേണ്ടി ഞാൻ സമയം കണ്ടെത്തിയിരുന്നു അങ്ങനെ എന്റെ കുടുംബം വളരെ സന്തോഷത്തിൽ പോയിക്കൊണ്ടിരുന്നു
പക്ഷെ ആ സന്തോഷങ്ങൾക്കു അതികം ആയുസ്സുണ്ടായില്ല
എന്റെ വീട്ടിൽ രണ്ടു ദിവസം നിൽക്കാൻ പോയതായിരുന്നു ഞാനും നെസിയും മക്കളും
മക്കൾ എന്റെ ummayumayi നാല്ല ബന്ധത്തിൽ ആണ് ഇപ്പോൾ ആദ്യം ഒന്നും ഉമ്മ അത്ര നല്ലവണ്ണം ആയിരുന്നില്ല പക്ഷെ ഉപ്പ മക്കളെ ആദ്യംതന്നെ പേരക്കുട്ടികൾ ആയി കണ്ടിരുന്നു എനിക്ക് ഉപ്പയുടെ അതെ സ്വഭാവം ആണെന്ന് എനിക്കുതന്നെ പലപ്പോഴും തോണിയിട്ടുണ്ട്
ഇതിപ്പോ പാർലിമെന്റ് ഇലക്ഷന് അടുത്ത സമയം ആണ് കോഴിക്കോട് നിന്നും ഞാൻ മത്സരിക്കണം എന്നാണ് പൊതുതാത്പര്യമെന്നു ഞാൻ നേരത്തെ അരിചിരിന്നു എന്തുവന്നാലും മത്സരിക്കില്ലെന്ന് ഞാനും മനസ്സിൽ ഉറപ്പിച്ചിരുന്നു
പിറ്റേന്ന് രാവിലെ നൗറിന്റെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ടാണ് ഞാൻ ഉണരുന്നത് നോക്കുമ്പോൾ അവളെ നെസി ഡ്രസ്സ്‌ ഇടിവിക്കുകയാണ് ഇടാൻ കൂട്ടാക്കാത്ത അവളെ നെസി തല്ലുകയും ചെയ്യുന്നു
എന്താ നെസി ഇതൊക്കെ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025