Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാരങ്ങ 4

വീണ്ടും എന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.. ഉള്ളിൽന്റെ ഉള്ളിൽ അവൾ എന്റെ പെണ്ണാണെന്നുല്ല ഒരു വികാരം മനസ്സിനെ തഴുകി..
പ്രണയം ശരീരത്തെ മുഴുവൻ ഉൾകൊണ്ട നിമിഷങ്ങൾ ആയിരുന്നത്..
രാത്രി ഭക്ഷണം കഴിച്ചു കിടക്കാൻ നേരം അവളുടെ ഒരു ഗുഡ് നൈറ്റ് മെസേജ് കണ്ടു.. ഇത്ര നേരത്തെ അവൾ ഉറങ്ങാൻ പോയോ..
അതെ സമയം റൂമിലെ ലൈറ്റ് ഓഫ് ആക്കി തന്റെ റൂമിൽ കിടക്കുകയായിരുന്നു രജിഷ.. കിടന്നിട്ട് ഉറക്കം വരുന്നില്ല.. ജിതിൻ ചേട്ടനോട് നേരത്തെ ഗുഡ് നൈറ്റ് പറഞ്ഞത് രാത്രി വൈകിയും ഓൺലൈനിൽ കണ്ടാൽ അജിഷ വീണ്ടും ചൊറിയാൻ വരും.. അവൾ അതൊക്കെ ശ്രദ്ധിക്കുന്നുണ്ട്..
കണ്ണടക്കുമ്പോൾ ജിതിൻ ചേട്ടന്റെ ശ്വാസം തന്റെ മുഖത്തു പതിക്കുന്ന പോലെ.. ഇരു കായ്കൾ കൊണ്ടും എന്റെ കവിളിൽ പിടിച്ചു എന്റെ ചുണ്ടിൽ മുത്തം തരുന്ന പോലെ… പ്രണയം അവളുടെ മനസ്സിലും പ്രാന്തായി മാറിയൊരു അവസ്ഥ..
പകൽ തന്റെ എല്ലാം കവർന്ന ജിതിൻ ചേട്ടൻ തന്നെ യാണ് എന്റെ എല്ലാം..ചേട്ടന്റെ മുന്നിൽ പിറന്ന പടി കിടന്നപ്പോൾ.. ചേട്ടൻ എന്നെ കെട്ടിപിടിച്ചു കിതച്ചപ്പോൾ.. മനസ്സിൽ അരുതു എന്ന് ഉണ്ടായിട്ടും ഒന്നും മിണ്ടാതെ കിടന്നു കൊടുത്തപ്പോൾ.. അവസാനം വിയർതു കുളിച്ചു കെട്ടിപ്പിടിച്ചു കിടന്നപ്പോൾ അപ്പോൾ മുതൽ ഞാൻ ജിത്തിന്റെ പെണ്ണായി മാറുകയായിരുന്നു..
ഉറക്കം വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്..
എനിക്കാണെകിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല.. അവൾക്ക് കൊറേ മെസേജ് അയച്ചു.. നോ റിപ്ലൈ.. കാണാൻ മനസ്സ് വീണ്ടും കൊതിക്കുന്നു.. സമയം നോക്കിയപ്പോൾ ഒരുമണി കഴിഞ്ഞു.. ഒരു സാഹസം ചെയ്താലോ.. ഇപ്പോൾ അവ്ളുടെ വീട്ടിൽ പോയാലോ.. കുറച്ചു പേടിയുണ്ട്.. പക്ഷെ അവളെ കാണണം.. അവളുടെ റൂം അറിയാം.. അവൾ റൂമിൽ ഒറ്റക്കണോ എന്നറിയില്ല.. എന്തായാലും ഒന്ന് പോയി നോകാം.. അകത്തു അമ്മയുടെ കൂർക്കം വലി കേൾകാം.. എല്ലാരും നല്ല ഉറക്കത്തിലാണ്.. അല്ലേലും ഈ സമയത്തു ഉണർന്നിരിക്കുന്നത്ത് ഒന്നെങ്കിൽ തന്നെ പോലെ കാമുകന്മാരോ അല്ലേൽ വല്ല കള്ളന്മാരോ ആവും.. ഇപ്പോളത്തെ സാഹചര്യത്തിൽ ഞാൻ ഇവ രണ്ടും ആണ്..
ശബ്ദമുണ്ടാക്കാതെ കിടക്കയിൽ നിന്ന് എണീറ്റ് പതിയെ വാതിൽ തുറന്ന് പുറത്തിറങ്ങി.. നല്ല നിലവെളിച്ചം.. ചെറിയ കാറ്റു വീശുന്നുണ്ട്..
മൊബൈലിന്റെ അരണ്ട വെളിച്ചത്തിൽ പതിഞ്ഞ കാൽവെപ്പോടെ ഞാൻ അവളുടെ വീടിന്റെ മുറ്റത്തെ മണ്ണിൽ കാൽവെച്ച.. ചെറിയ തണുത്ത അന്തരീക്ഷം.. ചീവീടുകൾ കരയുന്ന ശബ്ദം അല്ലാതെ വേറെ ഒരു ശബ്ദവും കേൾക്കാൻ ഇല്ലാ,മറ്റൊരു അവസരത്തിൽ ആയിരുന്നേൽ ഞാനിപ്പോൾ പേടിച്ച് വിറച്ചു വീട്ടിൽ തന്നെ പോയിരുന്നേനെ. പക്ഷെ ഇപ്പൊ എവിടെനിന്നോ ഒരു ധൈര്യം ആരേലും കണ്ടാൽ ഉള്ള ഭവിഷ്യത്തുകൾ ഒന്നും അപ്പോൾ ആലോചിച്ചില്ല.. മുകൾ നിലയിൽ ഒരു ബെഡ് റൂമും താഴെ രണ്ടു ബെഡ്റൂമും റൂമും ആണ് അവളുടെ വീടിനു. അതിൽ അടുക്കളയോട് ചേർന്ന് നിൽക്കുന്ന റൂമിലോ മുകളിലെ റൂമിലോ ആയിരിക്കും അവൾ കിടക്കുന്നത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025