Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാരങ്ങ 4

നാരങ്ങ 4

NARANGA PART 4 BY SUSSY | Previous Part

 

ഒരു ക്ഷമാപണത്തോടെ തുടങ്ങട്ടെ.. നാരങ്ങ 3ആം പാർട്ടിനു ശേഷം ജോലി സംബദമായ ചില തിരക്കിനാൽ എനിക്ക് തുടരാൻ പറ്റിയില്ല.. മാന്യ വായനക്കാർ ക്ഷമിക്കുക.
_സൂസി.

വീട്ടിലെത്തിയപാടെ രജിഷ റൂമിനകത്തു കേറി കതകടച്ചു.. കുറച്ചു നേരം മുൻപ് നടന്ന സംഭവങ്ങൾ അവളെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയിരുന്നു.. ജീവിതത്തിൽ ആദ്യമായി ഒരു അനുഭവം.. കണ്ണാടിക്കു മുമ്പിൽ അവൾ വിവസ്ത്രയായി സ്വന്തം ശരീരത്തിൽ സാകൂതം വീക്ഷിച്ചു.. മാറിൽ ചുവന്നു തുടുത്ത പാടുകൾ.. എന്റെ കൈകളിൽ കിടന്നു ഞെരിഞ്ഞമർന്ന് തുടുത്തു പോയിരിക്കുന്നു.. തുടകളുടെ സംഗമസ്ഥാനത് ഒരു എരിച്ചിൽ.. അവിടെ തൊട്ടപ്പോൾ..ആ നനവ് ഇപ്പോളും അവിടുണ്ട്.. കഴിഞ്ഞ കുറച്ചു നിമിഷം വേറെ ഏതോ ലോകത്തിൽ എത്തിയ അവസ്ഥ ആയിരുന്നല്ലോ.. അതോർത്തപ്പോൾ അവളുടെ കവിളിൽ ഒരു ചിരി വിടർന്നു.. നേരെ ബാത്‌റൂമിൽ പോയി ശവറിന് കീഴെ കുറച്ചു നേരം നിന്നപ്പോൾ അവിടെ ഇവിടെയും ചെറുതായി നീറ്റൽ അനുഭവപ്പെടുന്ന..
കൊറേ നേരം കഴിഞ്ഞാണ് അവൾ റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയത്.. അജിഷ അവളെയും കാത്തു കുറച്ചു നേരമായി റൂമിനു പുറത്തു കാത്തു നിൽക്കുവാരുന്നു.. അപ്രതീക്ഷിതമായി അജിഷയെ അവിടെ കണ്ടപ്പോൾ രജിഷക്ക് പെട്ടന്ന് വന്ന ഞെട്ടൽ മറിച്ചു വെക്കാൻ പറ്റിയില്ല..
“നീ എപ്പോൾ ഇവിടെ വന്നു..” പെട്ടന്ന് ഭാവം മാറ്റി രജിഷ ചോദിച്ചു.
“കുറച്ചു നേരമായി.. ചേച്ചി എവിടരുന്നു..”
“ഞാൻ ഒരു പാത്രം കൊടുക്കാൻ ജിതിൻ ചേട്ടന്റെ വീട്ടിൽ പോയതാ എന്താ?”
“പാത്രം കൊടുത്തു വരാൻ ഇത്രയും സമയമോ” അജിഷ സംശയ രൂപത്തിൽ ചോദിച്ചു..
“അപ്പോഴല്ലേ മഴ പെയ്തെ.. കുറച്ചു നേരം ഞാനവിടെ പോസ്റ്റായി.. എന്തൊക്കെ അറിയണം”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025